0%

Chapter Title : ഇന്റര്‍നെറ്റ് തന്ന സുന്ദരി [പമ്മന്‍ ജൂനിയര്‍]

Author : Pamman Junior Read All Parts 690
ശീലമില്ലാത്തവരെ, ഒരു സാധാരണക്കാരിയെ. സ്‌നേഹം നടിച്ച് പണം പറ്റേണ്ടാത്ത ഒരാളെ. അതായിരുന്നു എന്റെ ഉദ്ദേശ്യം. ലൈംഗികമായ ആഗ്രഹങ്ങളേക്കാള്‍ ഒരു നല്ല സൗഹൃദം. നാട്ടിലും വിദേശത്തൊക്കെ എന്റെ കൂടെ കൊണ്ടുപോവാന്‍ പറ്റുന്ന ഒരാള്‍, കുറച്ചു കാലമെങ്കിലും ഒരുമിച്ചു സമയം ചിലവഴിക്കാന്‍ പറ്റുന്ന ഒരു പെണ്ണ്. അതോര്‍ത്ത് പിന്നീട് ദുഃഖിക്കേണ്ടി വരരുത്. ഇതൊക്കെയായിരുന്നു എന്റെ മനസ്സിലിരിപ്പ്. സാമ്പത്തികമായി എത്ര വേണമെങ്കിലും ഞാന്‍ സഹായിക്കാന്‍ തയ്യാറായിരുന്നു. ഒന്നു രണ്ടാഴ്ച കടന്നു പോയി. ഞാന്‍ പരസ്യത്തെ പറ്റി ഏതാണ്ടു മറന്നു പോയിരുന്നു. എന്റെ മെയില്‍ ബോക്‌സ് തുറന്നു നീക്കിയതൊന്നുമില്ല, വീണ്ടും ടി.വി.യില്‍ അതിനെക്കുറിച്ചു പരസ്യം വന്നപ്പോഴാണ് അതെക്കുറിച്ച് വീണ്ടും ഓര്‍ത്തത്. വീണ്ടും ഒന്നു തുറന്നു നോക്കാന്നു വച്ചു. വീണ്ടും പഴയതുപോലെ തന്നെ ബ്രോക്കര്‍മാരുടെ ബഹളം. അതിനിടയില്‍ ഒന്നു രണ്ടു മെയിലുകള്‍ വ്യത്യസ്തമായി തോന്നി. അതില്‍ ആദ്യത്തേത് കോഴിക്കോടു നിന്നാണു. ഒരു വീട്ടമ്മ, രാഖി., 35 വയസ്സ് വിവാഹ മോചിത എന്നൊക്കെയാണു പറയുന്നതു. ഞാന്‍ എന്റെ മൊബൈല്‍ നമ്പര്‍ വെച്ചു മറുപടി കൊടുത്തു. രണ്ടാമത്തെ മെയിലില്‍ അധികം കാര്യങ്ങള്‍ എഴുതിയിട്ടില്ല. അതുകൊണ്ട് ഡീറ്റെയില്‍സ് ചോദിച്ചിട്ട് ഒരു മറുപടി അതിനും അയച്ചു. പിറ്റേന്ന് ഞാന്‍ കോയമ്പത്തൂരിലേക്ക് പോയിക്കൊണ്ടിരിക്കുന്ന വഴിക്കാണ് ആ വിളി വന്നത്. ഡ്രൈവര്‍ ഉള്ളതുകൊണ്ട് എനിക്ക് സംസാരിക്കാന്‍ തോന്നിയില്ല. പിന്നെ തിരിച്ചു വിളിക്കാമെന്നു പറഞ്ഞു ഞാന്‍ കട്ട് ചെയ്തു . എന്നാല്‍ എന്റെ ഇടം കണ്ണ് തുടിച്ചു കൊണ്ടേ ഇരുന്നു. എനിക്ക് സംസാരിക്കാതിരിക്കാന്‍ പറ്റുമായിരുന്നില്ല. അത്രക്ക് വശ്യമായിരുന്നു ആ ശബ്ദം. ഇടക്ക് ചായകുടിക്കാന്‍ നിര്‍ത്തിയപ്പോള്‍ ആരുമില്ലാത്തൊരിടത്തേക്ക് മാറി നിന്ന് ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു.

💬 Comments

View all comments