Chapter Title : ഇന്റർവ്യൂ 1 [Meena]
വരാം. താൻ പ്രെപയർ ചെയ്തോളു. വൗ ദൈവം അയച്ചപോലെ സർ തന്നെ സഹായിക്കാൻ വരുന്നു. സെൽ നമ്പറുകൾ കൈമാറി. എല്ലാം ഞാൻ അറേഞ്ച് ചെയ്തോളാം. താൻ വിഷമിക്കേണ്ട. ഞാൻ വിളിക്കാം എന്നുപറഞ്ഞു സർ നടന്നു നീങ്ങി. സന്തോഷം കൊണ്ട് ഞാൻ മതിമറന്നു. ജോലികൾ തീർത്തു ഞാൻ വീട്ടിലേക്കു മടങ്ങി.
ഇന്റർവ്യൂവിന്റെ കാര്യങ്ങൾ പറഞ്ഞിരുന്നെങ്കിലും അമ്മക്ക് വലിയ ഉത്സാഹം ഒന്നുമില്ലയൊരുന്നു. കാരണം 250 km അകലെയാണ് ഇന്റർവ്യൂ. തലേദിവസം പോകണം. സഹായിക്കാൻ ആരുമില്ല. എങ്ങിനെ പോകാൻ അതായിരുന്നു അമ്മയുടെ ചിന്ത. കോളേജിൽ നിന്നും വീട്ടിലെത്തിയ ഞാൻ അമ്മയോട് ജോൺ സാറിന്റെ കാര്യം പറഞ്ഞില്ല. മരിച്ചു അമ്മേ എന്റെ ഒരു കൂട്ടുകാരിയെ കോളേജിൽ വെച്ച് കണ്ടു. അവൾക്കും ഇതേ ഇന്റർവ്യൂ ഉണ്ട്. അവളും അച്ഛനും തലേ ദിവസം പോകും. അവരുടെ കൂടെ പൊയ്ക്കൊള്ളാം ഞാനും എന്ന് പറഞ്ഞപ്പോൾ അമ്മക്ക് അല്പം സമാധാനമായി. എങ്കിലും മോളെ സ്വന്തക്കാർ ആരുമില്ലാതെ ? സാരമില്ലമ്മേ. നീ സുധി മാമനെ ഒന്ന് വിളിച്ചു നോക്കു മോളെ. വേണ്ടമ്മേ. അതിലും ഭേദം ഇതാണ്. ഉം നിന്റെ ഇഷ്ടം. ദൈവമേ എന്റെ കുട്ടിയെ കാത്തോളണേ.
ജോൺ സർ യാത്രക്കുള്ള ട്രെയിൻ ടിക്കറ്റും താമസവും ഒക്കെ അറേഞ്ച് ചെയ്തു എന്ന് വിളിച്ചു പറഞ്ഞു. അമ്മയോട് ഞാൻ പറഞ്ഞത് ഞാൻ സാറിനോട് പറഞ്ഞു. ഓക്കേ സാരമില്ല. ഇന്റർവ്യൂ കഴിയട്ടെ എന്ന് പറഞ്ഞു. അപ്പോൾ മുതൽ തിരുവനന്തപുരത്തേക്കുള്ള യാത്രയെക്കുറിച്ചായിരുന്നു മനസ്സ് മുഴുവൻ. തന്റെ ആരാധനാപാത്രമായ ജോൺ സാറിനോടൊപ്പം രണ്ടു ദിവസം. ചിന്തകൾക്കിടയിലും തനിക്കെന്തോ ഒരു ആവേശം ആയിരുന്നു. ആ യാത്ര, മനസ്സിൽ നൂറു
💬 Comments
View all comments