← Back to ഇന്റർവ്യൂ 1 [Meena]

Comments

ഇന്റർവ്യൂ 1 [Meena] · approved reader discussion

.E. M. P. U. R. A. N. • 09-01-2020 15:01

സംഭവം കിടു ആയിട്ടുണ്ട്... കുറച്ചു കൂടെ പേജ് കൂട്ടി എഴുതിയാൽ പൊളിക്കും...

രാജ • 09-01-2020 11:29

എന്താ ഇത് .. കഥ ആരംഭിച്ച് വരുന്നതല്ലേയുള്ളൂ അപ്പോഴേയ്ക്കും നിർത്തി ... അവര് കയറിയത് തൊരന്തോ ആണെങ്കിലും ഞങ്ങൾ കയറിയത് പരശുറാം എക്സ്പ്രസ്സാണെന്ന് തോന്നുന്നു ... എന്തൊരു Speed .. ഇതേപോലെ പോയാൽ അടുത്ത പാർട്ടിൽ കഥ തീരും എന്നാ തോന്നുന്നത് .. അല്പം മസാല ചേർത്ത് എഴുതാൻ ശ്രമിക്കുക

Das • 09-01-2020 05:17

തുടക്കത്തിൽ തന്നെ നിർത്തികളഞ്ഞോ?.

രാജ • 09-01-2020 11:32

എന്താ ഇത് .. കഥ ആരംഭിച്ച് വരുന്നതല്ലേയുള്ളൂ അപ്പോഴേയ്ക്കും നിർത്തി ... അവര് കയറിയത് തൊരന്തോ ആണെങ്കിലും ഞങ്ങൾ കയറിയത് പരശുറാം എക്സ്പ്രസ്സാണെന്ന് തോന്നുന്നു ... എന്തൊരു Speed .. ഇതേപോലെ പോയാൽ അടുത്ത പാർട്ടിൽ കഥ തീരും എന്നാ തോന്നുന്നത് .. അല്പം മസാല ചേർത്ത് എഴുതാൻ ശ്രമിക്കുക, കഥയിൽ ശ്രദ്ധ കുറവ് ഉണ്ടെന്ന് തോന്നുന്നു ഇടയിൽ ആരോ "മരിച്ചു " എന്നൊക്കെ വന്നത് കണ്ടു , പിന്നീടാണ് അറിഞ്ഞത് " അവൾ മറച്ചു എന്നതാണെന്ന് "

Rajmukundan • 08-01-2020 22:24

സംഗതി കൊള്ളാം, അടുത്ത ഭാഗം ഉടനെ പോരട്ടെ

Sreeni • 07-01-2020 01:36

Ini ennano baki parts varunathu?

rashid • 06-01-2020 18:27

കൊള്ളാം, സാറുമായിട്ട് ആണോ കലാപരിപാടി? അതോ ഇന്റർവ്യൂ സമയത്ത് വല്ലതും ആണോ? അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

പൊന്നു.? • 06-01-2020 08:48

കൊള്ളാം.... നല്ല തുടക്കം.

????

Jisha • 06-01-2020 08:43

Waiting for next part

Jisha • 06-01-2020 08:43

Baki ennu thanne edutta