← Back to ഇന്റർവ്യൂ [കണ്ണൻ സ്രാങ്ക്]

Comments

ഇന്റർവ്യൂ [കണ്ണൻ സ്രാങ്ക്] · approved reader discussion

Ajith • 2026-03-19 07:38

nice

Baalan • 2025-12-15 21:42

Dear താങ്കളുടെ കഥകൾ എല്ലാം ആസ്വദിച്ച് വായിക്കുന്ന ഒരു ആളാണ് ഞാൻ ഒരു അഭിപ്രായം പറയാതിരിക്കാൻ വയ്യ താങ്കൾ കഥകൾ എഴുതി പൂർത്തിയാക്കാതെയാണ് മറ്റൊരു കഥയുമായി വരുന്നത് ഇതിൽ ഒരു കഥ അമമയുടെ കൂട്ടുകാരി ഗായത്രി ആൻറി രണ്ട് ഭാഗം എഴുതിയിട്ട് താങ്കൾ ആഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല കഴിയുമെങ്കിൽ അതൊക്കെ ഒന്ന് പൂർത്തിയാക്കിയിട്ട് പുതിയ കഥകളുമായി വരൂ എന്റെ ഒരു അഭിപ്രായം പറഞ്ഞെന്നേ ഉള്ളു ബാക്കി താങ്കളുടെ ഇഷ്ടം

കണ്ണൻ സ്രാങ്ക് • 2025-12-15 22:55

താങ്കളുടെ അഭിപ്രായത്തിനു നന്ദി, ശെരിയാന് ഒന്ന്‌ രണ്ട് കഥകൾ എഴുതി പൂർത്തിയാക്കാൻ ഉണ്ട്.... കഥയുടെ മൂഡിൽ നിന്നും മൈൻഡ് മാറിയാൽ അതിലേക്ക് തിരികെ വരാൻ പാടാണ് അതാണ് കാരണം.... പുതിയ ചിന്തകളും ചിലരുടെ അനുഭവങ്ങളും കേൾക്കുമ്പോൾ ചൂടോടെ എഴുതും...

വിജ്രംഭിതൻ • 2026-01-16 10:24

ചൂട് ആറാതെ സുഖിപ്പിക്കുക കഥാകാരൻ്റെ ബാധ്യത ആണ്