0%

Chapter Title : ഇൻസ്റ്റഗ്രാം റാണിമാർ 2 [Stone Cold]

Author : Stone Cold Read All Parts 2.3K

ജോലിക്ക് പോകുന്നില്ലേ... അയ്യോ ഇന്നു ഇല്ല ചേച്ചി.. ഇന്നല്ല കുറച്ച് ദിവസത്തേക്ക് ഇല്ല.. സിദ്ദു നു നല്ല പനിയാ.. അയ്യോ.. എന്നിട്ട് ഹോസ്പിറ്റലിൽ പോയില്ലേ.. ഹാ.. പോയി ചേച്ചി.. മരുന്നും തന്നു.. ഹാ.. ഞാൻ പോയിട്ട് വന്നിട്ട് ഇറങ്ങാ. പോട്ടെ... ബസ് വരാൻ നേരം ആയി... എന്ന് പറഞ്ഞു.. അവർ വേഗം റോഡിലേക്ക് നടന്നു..

രശ്മി വാതിൽ അടച്ചു സിദ്ദുവിന്റെ അടുത്തേക്ക് നടന്നു.. ദാ.. മരുന്നു കഴിച്ചേ അവൾ ഗുളിക നീട്ടി പറഞ്ഞു.. അവൻ മരുന്നു വായിൽ ഇട്ടതും അവൾ കുടിക്കാൻ ഉള്ള വെള്ളം എടുത്തു കൊടുത്തു.. സിദ്ദു അത് കുടിച്ചു.. അപ്പോളേക്കും പുറത്തു പയ്യെ മഴ പെയ്‌തു തുടങ്ങി.. ഹുഹ്ഹ്.. ഹും.. സിദ്ദു ചെറുതായി ചുമച്ചു.. മോനു.. എണീറ്റെ.. അകത്തു പോയി കിടക്കാം.. എന്ന് പറഞ്ഞു.. രശ്മി അവനെ പിടിച്ചു പൊക്കി.. ഒരു പനി വന്നപ്പോളേക്കും ചെക്കന് പാതി ആയി.. അവൾ പറഞ്ഞു..

സിദ്ദുനെ താങ്ങി പിടിച്ചു കൊണ്ട് അവൾ അകത്തു മുറിയിലേക്ക് നടന്നു.. അവന്റെ കട്ടിലിൽ കിടത്തി.. പുതപ്പിച്ചു.. രശ്മി പോയി അടുക്കള വാതിൽ ഓക്കെ അടച്ചു കുറ്റി ഇട്ടു രാവിലെ തന്നെ ഉച്ചയ്ക്ക് കഴിക്കാൻ ഉള്ളത് ഓക്കെ ഉണ്ടാക്കി മഴ ആയതു കൊണ്ട് അലക്കാൻ പറ്റില്ല ഹാ.. ഇനി പിന്നെ മഴ കഴിഞ്ഞിട്ടു നോക്കാം.. എന്ന് പറഞ്ഞു കൊണ്ട് ഒരു തുണി നനച്ചു സിദ്ദുവിന്റെ റൂമിലേക്ക്‌ നടന്നു.. കഴുത്തു വരെ പുതച്ചു കിടക്കുന്ന അവന്റെ അടുത്തായി ഇരിന്നു കൊണ്ട് അവൾ അവന്റെ നെറ്റിയിൽ ആ നനച്ച ചെറിയ തുണി ഒട്ടിച്ചു വെച്ചു..

ഹൂൂൂ..

💬 Comments

View all comments