Chapter Title : ഇൻസ്റ്റഗ്രാം റാണിമാർ [Stone Cold]
സിദ്ദുന്റെ കവിളിൽ തലോടി കൊണ്ട് സന പറഞ്ഞു..
ഞാൻ രാവിലെ എണീപ്പിച്ചു കുറുക്ക് ഉണ്ടാക്കി കൊടുത്തേടി... രശ്മി സിദ്ദുനെ നോക്കി പറഞ്ഞു.. മ്മ്മ് ന്നാലും ക്ഷീണം ഉണ്ട് നീ ഇന്നു പോകാൻ നിക്കേണ്ട മോന്റെ അടുത്തു കാണണം.. കേട്ടോ അല്ലെ ജോലി എന്ന് പറഞ്ഞു പൊക്കോണം.. സന രശ്മിയെ നോക്കി പറഞ്ഞു.. ഇല്ല എന്റെ കുട്ടന് ഭേദം ആവാതെ അമ്മ ഇനി എങ്ങും പോകില്ല.. രശ്മി സിദ്ദുനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.. നീ ഇരിക്കു ചായ ഇടാം... സനയേ നോക്കി രശ്മി പറഞ്ഞു.. അല്ല ആര് പറഞ്ഞു സിദ്ദുന്റെ പനി കാര്യമൊക്കെ. രമേശ് ഏട്ടൻ പറഞ്ഞു ടി.. സന പറഞ്ഞു..
അമ്മഹ്ഹ്ഹ്.. ഒന്ന് ഒച്ച കുറച്ച് സംസാരിക്കു... ആദി പുതപ്പിൽ കിടന്നു ഉറക്കെ വിളിച്ചു പറഞ്ഞു.. ആരാ..? ആദി സാർ... രശ്മി സനയെ നോക്കി പറഞ്ഞു... ഓഹ്... സാർ ഇന്നു ക്ലാസിനു പോകുന്നില്ലേ.. ഇന്നു ശനിയാഴ്ച അല്ലേടി.. സനയേ നോക്കി രശ്മി പറഞ്ഞു... ഹാ... എന്നാലേ ഞാൻ സാർനെ ഒന്ന് കണ്ടിട്ട് വരാം.. എന്ന് പറഞ്ഞു സന ആദി കിടക്കുന്ന റൂമിൽ ചെന്നു.. ഡാ.. പോത്ത് പോലെ കിടക്കാതെ വല്ലോം എണീറ്റ് പഠിക്കാൻ നോക്കെടാ. സന ആധിയെ നോക്കി പറഞ്ഞു.. മാമി ഒന്ന് പോയെ.. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല.. ആദി പറഞ്ഞത് ഒട്ടും പിടിക്കാതെ സന അവന്റെ പുതപ്പിൽ പിടിച്ചു വലിച്ചു... ഡാ... കിടന്നു ഉറങ്ങാതെ ഏണിക്കാൻ നോക്കെടാ... എന്ന് പറഞ്ഞു കൊണ്ട് സന അവന്റെ പുതപ്പിൽ പുടിച്ചു വലിച്ചു.. മാമി പുതപ്പിൽ പിടിച്ചു വലിക്കും എന്ന്
💬 Comments
View all comments