← Back to Introduction to മാതൃഭോഗം 2 [ArCHaNa]

Comments

Introduction to മാതൃഭോഗം 2 [ArCHaNa] · approved reader discussion

Rambow • 16-04-2019 20:20

Frnds eee letter mode vayikkan pattunnilla oru vazhi parayamo pls

Archana • 16-04-2019 21:35

How to read എന്ന ഒരു പേജ് ഉണ്ട് ബ്രോ. അതില്‍ നിര്‍ദ്ധേശങ്ങള്‍ വായിച്ച് നോക്കൂ

alby • 16-04-2019 19:36

പൈലിച്ചായനെ ഇവിടെ സ്മരിക്കുന്നു. അല്ലേൽ അത്‌ ഒരു കുറവാകും. നല്ലൊരു ഇൻട്രോ തന്നതിന് താങ്ക്സ്. പറഞ്ഞത് പോലെ താല്പര്യം ഉള്ളവർ വായിക്കട്ടെ. അല്ലാത്തവർ മാറിനിൽക്കുക.

Archana • 16-04-2019 21:33

അതെ ആല്‍ബി ബ്രോ. കഥയുടെ ഉള്ളറിഞ്ഞ് ഉള്ള കവര്‍ ഇന്‍ട്രോയും

DR.പൈലി xVx • 16-04-2019 21:49

നന്ദി ആൽബി...നന്ദി ..... പുട്ടിന് പീര പോലെ ആദ്യ പാർട്ടിൽ തെറി പറഞ്ഞ മഹാനുഭാവാ ..പ്രണാമം :)

alby • 16-04-2019 22:13

@പൈലി, നമ്മുടെ ഒരു സുഹൃത്ത്,ഒരു ബുദ്ധിമുട്ട് വരുമ്പോൾ ഒരു സപ്പോർട്ട് കൊടുക്കണ്ടേ അത്രേ ഉള്ളു.

പ്രണാമം വരവ് വച്ചു.

മഹാനുഭാവൻ എന്ന് വിളിക്കരുത്. അത്‌ അരിക്കുന്ന ആൾക്കാർക്ക് നാണം ഉണ്ടാക്കും

വേണേൽ ബോസ്സ് എന്നോ മറ്റോ വിളിച്ചോ

Archana • 16-04-2019 22:28

അത് മറക്കില്ല ആല്‍ബി ബ്രോ

DR.പൈലി xVx • 16-04-2019 22:36

"ശശി" വിളിപ്പിക്കരുത് പ്ലീസ് ....ഒരാൾ നിന്നോണ്ട് മൂത്രം ഒഴിക്കുമ്പോൾ ചെരുപ്പിൽ വീഴാതിരിക്കാൻ നമ്മുടെ നാട്ടിൽ പറയുന്ന വയാഗ്ര കോമഡി ആണ് ..മനസ്സിലായില്ല അല്ലെ

Archana • 16-04-2019 22:51

ഹഹ...

alby • 16-04-2019 23:01

@dr. പൈലി, ഇത് ഞാൻ പണ്ടേ കേട്ടിട്ടുള്ളതാ. അല്ലാതെ ട്യൂബ് ലൈറ്റ് ആയത് അല്ല. ഒരു തമാശ പറഞ്ഞു നോക്കിയതാ. ഏറ്റില്ല. വിഷമം ആയെങ്കിൽ സോറി

Archana • 16-04-2019 22:27

ഹഹഹ ഞാനും കുറെ കൈവിട്ടു പോയി അന്ന്

alby • 16-04-2019 22:37

@അർച്ചന, അവൻ അർഹിച്ചത് കൊടുത്തു അത്രേ ഉള്ളു. വിഷമം വിചാരിക്കണ്ട. നമ്മൾ chunks അല്ലെ

അസുരന്‍ • 16-04-2019 19:35

അതിമനോഹരമായ വിവരണം ..

Archana • 16-04-2019 22:33

ഇത് , ദൈവമേ നമ്മുടെ അസുരന്‍ ബ്രോ ആണോ?

അസുരന്‍ • 18-04-2019 13:11

അല്ല ഇത് വേറെ ഗഡി ആണ്

alby • 16-04-2019 19:30

അർച്ചന, മൈ ചങ്കെ. ഓസം ഫീൽ ആരുന്നു. ഓരോ എടുത്തെടുത്തു വായിച്ചു. കൈരളി ടി എം ടി വാർക്ക കമ്പിയോട് കിടപിടിക്കും.രമ്യയുടെ എൻട്രി കലക്കി. വായിച്ചുകഴിഞ്ഞപ്പോൾ ഒരു വിഷമം തോന്നി, ഒരു അന്തോം കുന്തോം ഇല്ലാതെ നിർത്തിക്കളഞ്ഞു. ഒരു രീതിയിൽ പറഞ്ഞാൽ ട്രാഫിക് ജാമിൽ പെട്രോൾ തീർന്ന അവസ്ഥ.
പറഞ്ഞു വന്നത് എൻഡിങ് ആ ഭോഗം മുഴുവിക്കാമായിരുന്നു അല്ലേൽ സ്കലനം കൊണ്ട്, നെക്സ്റ്റ് പാർട്ടിലേക്ക് ലിങ്കും ഇട്ട് നിർത്തമായിരുന്നു എന്ന് തോന്നി.
എടുത്തുപറയേണ്ടത്, നല്ല ഭാഷ ശുദ്ധി ഉണ്ട്. നല്ല കാഴ്ചകൾ ഇഷ്ടപ്പെടുന്ന, ട്രാവെല്ലിങ് ഇഷ്ടപ്പെടുന്ന ആളാണ് എന്ന് ആദ്യ പേജുകളിൽ നിന്നും വ്യക്തം. ഞാനും ഒരു സഞ്ചാരപ്രിയൻ ആണ്. ഗ്രാമങ്ങളിൽ പോകാൻ ആണിഷ്ടം.
ഒരു വിയോജിപ്പ് ഉള്ളത്, ആദ്യ പേജിൽ യൂറോപ്പ്യൻസും ഒക്കെ സൂര്യസ്നാനം ചെയ്യാൻ ഇങ്ങോട്ട് കാശ് മുടക്കി വരുന്നു എന്ന് പറഞ്ഞു. അവർ അവരുടെ കസ്റ്റം ആണ്. അവർ അതിൽ നാണിക്കുന്നില്ല. ലോകത്തിലെ മനോഹരം ആയിട്ടുള്ള തീരങ്ങളിൽ എല്ലാം നമ്മുക്ക് ഈ കാഴ്ച്ച കാണാം. അതിനിടയിൽ നോക്കി ദഹിപ്പിച്ചു ചോരയൂറ്റുന്ന, കുറച്ചു ഞരമ്പ് ഇന്ത്യക്കാരെയും.
റിഗാർഡ് ആൽബി

Archana • 16-04-2019 21:30

ഡിയര്‍ ആല്‍ബി ബ്രോ , ഹഹഹ ട്രാഫിക് ജാമില്‍ പെട്രോള്‍ തീര്‍ന്ന അവസ്ഥ. ഉപമ ഇഷ്ടപ്പെട്ടു.[അതോ ഉത്പ്രേക്ഷയോ?] ശംഭുവിലൂടെ ബ്രോയും ചിലപ്പോള്‍ ഞങ്ങളെ ആ ആ അവസ്ഥയില്‍ എത്തിക്കാറുണ്ട്‌.

alby • 16-04-2019 22:06

ഉത്പ്രേക്ഷയുടെ ലക്ഷണം

“മറ്റൊന്നിന്‍ ധര്‍മ്മയോഗത്താലതുതാനല്ലയോയിത്
എന്ന് വര്‍ണ്ണ്യത്തിലാശങ്ക - ഉത്പ്രേക്ഷാലങ്കാരം കൃതി “

ഉപമയുടെ ലക്ഷണം

ഒന്നിനൊന്നോട് സാദൃശ്യം ചേർന്നാൽ ഉപമയാം അലംകൃതി

മഞ്ജരി ലക്ഷണം

ശ്രദ്ധകകളി വൃത്തത്തിൽ രണ്ടാം പാദത്തിൽ അന്ത്യമാം രണ്ടക്ഷരം കുറഞ്ഞിടിൽ അത്‌ മഞ്ജരി ആയിടും.

ഇതിൽ ഏത് വേണേലും എടുത്തോ

ശംഭുനെ ഇഷ്ടം ആയതിനു നന്ദി

Archana • 16-04-2019 22:31

കിളിയും കുളിയും ഒരുമിച്ച് പോയല്ലോ ഫഹവാനെ

alby • 16-04-2019 22:40

ആ കിളിയെ ഞാൻ എണി വച്ചു പിടിച്ചു

വിനയൻ • 16-04-2019 19:27

നക്കി കൊല്ലും സ്നേഹിച്ചു കൊല്ലും എന്നൊക്കെ കേട്ടിട്ടുണ്ട് പക്ഷെ കമ്പി അടിപിച്ച് കൊല്ലുന്ന ഇൗ രീതി യുണ്ടല്ലോ ഹൊ സഹിക്കാൻ പറ്റുന്നില്ല പക്ഷേ പെട്ടെന്ന് തീർന്നുപോയ് അതികം താമസിക്കാതെ ബാക്കി കൂടെ ഇടൂ .നന്ദി അർച്ചനാ.

Archana • 16-04-2019 21:06

താങ്ക്സ് വിനയൻ ബ്രോ നല്ല ഞെരിപ്പൻ പൊളപ്പൻ കമറ്റിന്

RDX • 16-04-2019 19:04

Super...ബാക്കി  പെട്ടന്ന്  ഇടൂ...

Archana • 16-04-2019 21:04

ഓക്കേ താങ്ക്സ് ആർ ഡി എക്സ് ബ്രോ

alby • 16-04-2019 18:41

അർച്ചന, സെക്കന്റ്‌ നമ്പർ ആയി ഹാജർ വച്ചു. പ്രെസെന്റ് സർ. ബാക്കി വായിച്ചിട്ടു

Archana • 16-04-2019 21:01

ഓക്കേ താങ്ക്സ് ആൽബി ബ്രോ

Akrooz • 16-04-2019 18:39

Ente pono ipo orthe ulu ee katha.vayichit varam

Archana • 16-04-2019 21:01

താങ്ക്s അഖിൽ