Chapter Title : ഇൻട്രോവെർട്ട് [Maradona]
സ്വപ്നം കൂടി സമ്പൂർണമായി, എന്റെ സ്വപ്നം സമ്പൂർണമായി…..എന്റെ വിയർപ്പും ചോരയും എന്റെ നീരും ഒഴുകിയിരിക്കുന്നു…
എന്റെ രാത്രികളിൽ ഞാന്‍ പല പെണ്ണുങ്ങളേയും സ്നേഹിച്ചു. ആ സ്വപ്‌നങ്ങൾ .എന്നോട് ചോദിക്കുമായിരുന്നു ഞാനവരെ എന്നും ഓര്‍ക്കുമോയെന്ന്, അപ്പോള്‍ ഞാന്‍ പറയും, "അതെ, ഞാനെന്നും ഓർക്കും"പക്ഷേ ഞാനെന്നും ഓര്‍ക്കുന്നവള്‍ എന്നോടൊരിക്കലും അങ്ങനെ ചോദിച്ചിട്ടില്ല...
ഞാൻ ഉണർന്നു…ഇന്നത്തെ ദിവസം തുടങ്ങുകയാണ്. തെറ്റാതെയുള്ള ദിനചര്യകൾ ആരംഭിക്കാൻ വീണ്ടും സമയമായി!!!!..
💬 Comments
View all comments