0%

Chapter Title : ഇര 1

Author : യാസർ Read All Parts 172

നിന്ന് കാണുന്ന ആ പെൺകുട്ടിയെ കുറിച്ച് ആലോചിച്ചത്  ആരാണവൾ ?

അവളെ കാണുമ്പോൾ തന്റെ നെഞ്ചിടിപ്പേന്തിനാ കൂടുന്നത്  എന്നവൻ  ആലോചിച്ചു  എന്നാൽ അതിനൊരു ഉത്തരം അവനു ലഭിച്ചില്ല  നാളെ എന്തായാലും അവളുടെ മുഖമൊന്നു കാണണം എന്നവൻ ഉറപ്പിച്ചു   അവൻ ഉറക്കം വരാതെ തിരിഞ്ഞും  മറിഞ്ഞും കിടന്നു

*   *   *

അലി രാവിലെ തന്നെ എഴുന്നേറ്റു ഭക്ഷണം അവൻ തന്നെ പാകം ചെയ്തു കഴിച്ചു  9മണി ആയപ്പോൾ അവൻ വീട് പൂട്ടി പോകാനിറങ്ങി  ഹെൽമെറ്റ്‌ തലയിൽ വെച്ചുകൊണ്ട് അവൻ ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്തു മുൻപോട്ടെടുത്തു

സൈഡിൽ ഉള്ള മരങ്ങളെയും കെട്ടിടങ്ങളേയും പിന്നിലാക്കികൊണ്ടു ബൈക്ക്  മുന്നോട്ടു കുതിച്ചു

അവളെ സാദാരണ കാണാറുള്ള സ്ഥലമെത്താറായപ്പോൾ  അവനു പതിവ് പോലെ മനസ്സിൽ എന്തോ ഒരു വിറയൽ മനസ്സ് തന്റെ കൈപ്പിടിയിൽ ഒതുങ്ങുന്നില്ലെന്ന് അലിക്ക്  മനസ്സിലായി  എന്തായാലും  കാണണം എന്ന് തന്നെ അവൻ ഉറപ്പിച്ചു

കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ആ പെൺകുട്ടി മുന്നിൽ നടക്കുന്നത് അവൻ  കണ്ടു അവന്റെ  നെഞ്ചിടിപ്പ് വർദ്ദിക്കാൻ തുടങ്ങി

തുടരും .......

💬 Comments

View all comments