Comments
കൊള്ളം നന്നായിട്ടുണ്ട് പേജ് കുറവായിരുന്നു തുടരണം
ഇനിയും പേജ് കൂട്ടുമ്പോൾ ഒരു പാട് ലേറ്റ് ആവും
കൊള്ളം നന്നായിട്ടുണ്ട് പേജ് കുറവായിരുന്നു തുടരണം
താങ്ക്സ് Dr
Kadha Nanayitund.5 mathe page kazhinjal repeat aanu pine 11 onam pagil aanu backi ullath athonu shradhiku .adutha bagathinayi kathirikunu
അഞ്ചാമത്തെ പേജ് മുതൽ ആദ്യത്തേത് ഒക്കെ മിക്സ് ആണ്... ആ മിക്സ് വന്നതിന് ശേഷം ബാക്കി വയിച്ചില്ല... ഒന്ന് ചെക്ക് ചെയ്യുന്നത് നന്നായിരിക്കും... ??
athu enta kaila kuzhappam alla ayachathu angana akum allel mailil anu ayachathu enkil avidennu pastiyapo ulla prasnam akum panku:)
ഞാൻ ടൈറ്റിൽ ടൈപ്പ് ചെയ്തപ്പോൾ 3 എന്നതിനു പകരം 4 എന്നായിരുന്നു ടൈപ്പ് ചെയ്തത് ഞാൻ അത് താങ്കളോട് പറഞ്ഞിരുന്നു ഇപ്പോൾ 4 എന്നതിനു താഴെ ആ കഥ ഞാൻ എഴുതിവിട്ടത് പോലെ തന്നെയുണ്ട് ഇതിൽ നിന്ന് തുടക്കത്തിലെ കുറച്ച് പേജുകൾ റിമൂവ് ചെയ്ത് ശലഭം - 4 എന്നതിനു താഴെയുള്ളത് ശലഭം - 3 എന്നതിനു താഴെയാക്കി റീ പബ്ലിഷ് ചെയ്യാമോ
yasar bhai thankal onnukoodi submit chey ee submit cheytha page thanne anu publish akunnathu - ini ayakkunnathu onnu correct cheythu ayachal athupole idam nammude kail ivide publish ayathinte vera copy illa
ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട്
Kittiyilla Yasar
ഞാൻ മെയിൽ ചെയ്യാം
മെയിൽ കിട്ടിയോ
ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട്
അത് എനിച്ചറിയാം ശശി ഡോക്ടരെ... കാരണം ഞാനും കുറച്ച് നാൾ അഡ്മിൻ ആയിരുന്നു ???
theeppori cut and paste manassilayilla evidengilum enthelum double ayi vanno onnu parayam angana vannangil enta kuzhappam mr.theeppori yasarinte alla njan ithu postiyathu paranja Dr.K vannu ente chevikku pidikkunnathinu munpu athu pariharikkamayirunnu.
Superb
super... but cut and paste ozhivakanam.
എന്തെങ്കിലും കുഴപ്പമുണ്ടോ?
da lassar aliyo alla yasar aliya njan kashtappettu oru mukhachithram undakkittu oru nalla vakku parayatha saamadrohi ayippoyallo aliya nee :(( :((
Sorry നിങ്ങളുടെ മുഖചിത്രം നന്നായിട്ടുണ്ട്. പക്ഷേ ഈ ചിത്രം ഈ കഥക്ക് ചേരില്ല കാരണം ഇത് ഒരു ലൗ സ്റ്റോറി അല്ല
yasar njan kadha vayichilla kazhinja bhagam lovestory category il kandu angana njan lovestory il ittathum angane image undakkiyathum
പുറം തിരിഞ്ഞു നിൽക്കുന്ന രണ്ട് നിഴൽ രൂപങ്ങൾ ആയിരിക്കും ഉചിതം
അതല്ലങ്കിൽ ഇരുളിൽ നടന്നു മറയുന്ന ഒരു നിഴൽ രൂപം
e story ude first partinte link edumoo plzzz
updated please check it.
താങ്ക്സ് Dr
കഥ കൊള്ളം പക്ഷെ പേജ് കൂട്ടണം
അടുത്ത പാർട്ടിൽ പേജ് കൂടുതൽ ഉണ്ടാവും
ethum kudi cherthu adutha bhakathil ezuthiya mathiyarnu
ഒരുപാട് ലേറ്റ് ആവുമെന്ന് കരുതിയിട്ടാണ്
good.....
Superb.... Page's kootuka ...
എഴുതാനിരുന്നാൽ എന്താ എഴുതേണ്ടത് എന്നാലോചിച്ചാണ് സമയം പോകുന്നത് ടൈപ്പ് ചെയുന്നത് കൊണ്ടാവാം എഴുത്തിന് ഒരു ഒഴുക്ക് കിട്ടുന്നില്ല
Kadha Nanayitund .please continue
Ente name il ....ulla story.... Super. ....exciting.... Kadha...
Nallathanu
???? താങ്ക്സ് ഷഹാന
കഥയുടെ ഫസ്റ്റ് പാർട്ടിൽ അലി കണ്ടുമുട്ടുന്ന കഥാപാത്രത്തിനു പറ്റിയ പേര് നിർദേശിക്കാൻ ആവശ്യപ്പെട്ടിരുന്നു but..........
Bro superb storyaaa.page kootty ezhuthad plzzzz
വലിച്ചു നീട്ടിയാൽ ബോറായാലോന്ന് കരുതിയാണ് പിന്നെ സമയവും കുറവാണു
Aadyathe girl pathu enna Fathima
താങ്ക്സ് anamika ബട്ട് നിങ്ങൾ ലേറ്റ് ആയി പോയി Secound പാർട്ട് submit ചെയ്തു kazhinju
Good start...
Thudakam Nanayitund .adutha bagam porate
താങ്ക്സ്
Thudakkam nannayittund bro Adutha bhagavum adipoli aayirikkanam Best of luck
Thante manasil nalla bavan undado thudakkam nannayittu eshttapettu
Nice work
Nice & clean starting..... Superb.. Waiting next part & add more pages
ശലഭം പോലെ നോവലിനും ആയുസ്സ് കുറക്കരുത്...best wishes
മനസ്സിലൊരു കഥാ തന്തു ഉണ്ട് അതിനു ഒരു അവസാനവും ഉണ്ട് തീർച്ചയായും ഇത് നല്ല രീതിയിൽ അവസാനിപ്പിക്കാൻ ശ്രമിക്കാം വെറുതെ വലിച്ചു നീട്ടിയാൽ ബോറാവുകയേ ഉള്ളൂ ഈ കഥക്ക് ശേഷം മറ്റൊരു കഥയുമായി ഞാൻ വരും അത് ഒരിക്കലും കുറച്ചു പാർട്ടുകളിൽ അവസാനിക്കില്ല കാരണം എഴുതി വെച്ചത് തന്നെ അറുന്നൂറിൽ അതികം പേജുകൾ undu
kambikuttanil kkambi allatha kadhakalkkayi oru category thudangi..
Non erotic എന്നോ മറ്റോ ഒരു ടാഗ് കൊടുത്താൽ നന്ന്
താങ്ക്സ് dr കമ്പിക്കുട്ടൻ
എവിടെ?
http://kambikuttan.net/category/kadhakal/ Menuvil ondu
Nannayittundae bro.page koottanam
intro kollam...... but next time pages kootti ezhuthanam..... best of luck.....
തീർച്ചയായും ഞാൻ പേജ് കൂട്ടാൻ ശ്രമിക്കാം
kollam...