0%

Chapter Title : ഇറച്ചി കോഴികൾ വിൽക്കപ്പെടും [ഉർവശി മനോജ്]

ധരിച്ച് ശരത്തിന് എതിരെയുള്ള സോഫയിലേക്ക് ഞാൻ ഇരിക്കുമ്പോൾ മൂക്കൂത്തിയുടെ വെളുത്ത കല്ല് നന്നായി തിളങ്ങുന്നുണ്ടായിരുന്നു.

"ഇപ്പൊ ചേച്ചിയെ കാണാൻ സിനിമാ നടി സ്വാസികയെ പോലെയുണ്ട് ..." ചായ കുടിക്കുന്നതിനിടയിൽ എന്റെ മുഖത്തേക്ക് നോക്കി ശരത്ത് പറഞ്ഞു.

ഏതു പെണ്ണും കേൾക്കുവാൻ ആഗ്രഹിക്കുന്ന കാര്യമാണ് അവൻ പറഞ്ഞത്. ഞാൻ അത് നന്നായിട്ട്‌ ആസ്വദിച്ചു എങ്കിലും ദേഷ്യം അഭിനയിച്ചു കൊണ്ട് ഞാൻ പറഞ്ഞു ,

"നീ എന്റെ സൗന്ദര്യത്തിന് മാർക്ക് ഇടാതെ വേഗം ചായ കുടിച്ചിട്ട് വരൂ ..."

അതും പറഞ്ഞു കാലിന്മേൽ കാൽ കയറ്റി വെച്ച് അവന്റെ മുൻപിൽ ഇരുന്നപ്പോൾ പാവാട അല്പം മുകളിലേക്ക് ഉയർന്ന്‌ കണങ്കാലിലെ സ്വർണ്ണ കൊലുസ്സ്‌ അവൻ കണ്ടു. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് ഞാൻ ഒരുപാട് മാറിയിരിക്കുന്നു , ഒരു പയ്യന്റെ മുൻപിലാണ് ഒരു നാണവുമില്ലാതെ ഇങ്ങനെയൊരു കോലത്തിൽ ഇരിക്കുന്നത്. ഓരോ കവിൾ ചായ കുടിച്ചു ഇറക്കുന്നതിന്റെ ഇടയിലും അവൻ എന്റെ സൗന്ദര്യത്തെ നന്നായിട്ട് ആസ്വദിക്കുന്നുണ്ടായിരുന്നു. ഒരു പക്ഷേ ഇതു പോലെ ഒരു സ്ത്രീ അവന്റെ മുൻപിൽ ആദ്യമായിട്ടായിരിക്കും സ്വന്തം ശരീര ഭാഗങ്ങൾ പ്രദർശിപ്പിക്കുന്നത്.

"എനിക്ക് ഇവിടെ എന്ത് ജോലിയാണ് ചെയ്യാൻ ഉണ്ടെന്ന് ചേച്ചി പറഞ്ഞത് ?" ചായക്കപ്പ് ടീപ്പോയിലേക്ക്‌ വെച്ച് കൊണ്ട് അവൻ ചോദിച്ചു.

"ഓണം ഒക്കെ അല്ലേ വരുന്നത് വീട്ടിലെ മാറാല ഒക്കെ ഒന്ന് അടിച്ചു വാരണം " ഞാൻ പറഞ്ഞു

"ഹ ... ഓണത്തിന് ഇനിയും സമയമുണ്ടല്ലോ ?"

"സമയം ഉണ്ടാകും പക്ഷേ ഹർത്താൽ ദിവസം മാത്രമല്ലെ നിനക്ക് ഒഴിവുള്ളത്"

"അത് ശരിയാ .. കഴിഞ്ഞ ഞായറാഴ്ച വീട്ടിലേക്ക്

💬 Comments

View all comments