Chapter Title : ഇറച്ചി കോഴികൾ വിൽക്കപ്പെടും [ഉർവശി മനോജ്]
കൊണ്ട് ചോദിച്ചതാ ..." ഒരു കള്ളച്ചിരിയോടെ അവൻ പറഞ്ഞു
"ചീ ... പോടാ ... " തല്ലാനായി കൈ ഉയർത്തുന്ന ഭാവത്തിൽ അവനെ നോക്കി ഞാൻ പറഞ്ഞു.
"ചേച്ചി .... ത്രികോണം പോലെ കിടക്കുന്ന ഈ സാധനം കൊണ്ട് എന്തെങ്കിലും മറയ്ക്കുവാൻ പറ്റുമോ .." അവൻ അത് വിടാൻ ഭാവമില്ല എന്നമട്ടിൽ ചോദിച്ചു.
"അതിനു ഇത് മാത്രം ഇട്ട് അല്ലല്ലോ നടക്കുന്നത് ...ഇതിന് മുകളിൽ വേറെ പലതും ഉണ്ടാകും " ഞാനും വിട്ട് കൊടുത്തില്ല.
"ചേച്ചീ ... ഈ സ്റ്റൂൾ പോരാ ട്ടോ .. ഇതിന് ഒട്ടും നീളമില്ല .. ഇച്ചിരി കൂടി നീളമുള്ള ഒന്ന് താ , ഫാൻ ലീഫിന്റെ മുകൾ ഭാഗത്തേക്ക് കൈ എത്തില്ല .. അല്ലെങ്കിൽ ചേച്ചി എന്നെ ഒന്ന് എടുത്ത് പൊക്കിയാലും മതി ട്ടോ ...."
"സ്റ്റൂൾ വേറെ ഒന്നുമില്ല ... നിന്നെ ഞാൻ എങ്ങനെ പൊക്കാനാണ് ... നീ ഒരു കാര്യം ചെയ്യ് ... എന്നെ പൊക്കി എടുക്കാമോ , ലീഫിന്റെ മുകൾ ഭാഗം ഞാൻ തുടയ്ക്കാം "
"ങ്ങേ ... ചേച്ചിയെ ഞാൻ പൊക്കി എടുക്കാനോ " എന്റെ വാക്കുകൾ തെല്ലൊരു ഞെട്ടലോടെയാണ് അവൻ കേട്ടത്.
"അതെന്താ ... നീ എടുത്താൽ ഞാൻ പൊങ്ങില്ലെ ... നീയൊരു ആണല്ലേ ..?"
അവന്റെ ആണത്തത്തെ ചോദ്യം ചെയ്ത എന്റെ വാക്കുകൾ കേട്ടിട്ട് ആണെന്ന് തോന്നുന്നു സ്റ്റൂളിൽ നിന്നും ചാടി ഇറങ്ങി അത് റൂമിലെ ഒരു മൂലയിലേക്ക് നീക്കിയിട്ട് എന്നെ എടുത്തു പൊക്കുവാൻ അവൻ തയ്യാറായി.
"അധികം ആവേശം ഒന്നും വേണ്ട
💬 Comments
View all comments