0%

Chapter Title : ഇറച്ചി കോഴികൾ വിൽക്കപ്പെടും [ഉർവശി മനോജ്]

ഇരിക്കുന്നത് എന്തു പറ്റി ഏട്ടാ ...?"

ആധി കലർന്ന എന്റെ ചോദ്യത്തിന് മറുപടിയായി ഏട്ടൻ പറഞ്ഞു ,

"ഹേയ് .. ഇന്ന് കാലത്ത് ഓഫീസിൽ പോകാനായി റോഡ് മുറിച്ച് കടക്കുമ്പോൾ ഒരു ആക്സിഡൻറ് ഉണ്ടായി , റോങ് സൈഡ് കയറി വന്ന ഒരു പിക്കപ്പ് വാൻ ചെറുതായി ഒന്ന് തട്ടി .. ഭാഗ്യത്തിന് കാര്യമായ കുഴപ്പം ഒന്നും സംഭവിച്ചില്ല വലതു കൈക്ക് ചെറിയ പൊട്ടലുണ്ട് .. ഒരാഴ്ച റസ്റ്റ് എടുക്കണം എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട് "

"അയ്യോ .. എന്നിട്ട് .. ഇപ്പോഴാ വിളിച്ചു പറയുന്നത് .. " എന്റെ വാക്കുകൾ ഒരു കരച്ചിലായി മാറി.

"ഇതാ .. നിന്നോട് ഞാൻ ആദ്യം പറയാൻ മടിച്ചത് .. ഞാൻ പറഞ്ഞില്ലേ കാര്യമായിട്ടൊന്നുമില്ല "

"എപ്പോഴാ ഏട്ടാ ഇത് പറ്റിയത് ...?"

"നാട്ടിലെ ഒരു 12 മണി ആയി കാണും .. ഹാ പതിനഞ്ചു വർഷത്തെ ഗൾഫ് ജീവിതത്തിലെ ആദ്യത്തെ അനുഭവം ആണിത് " ഒരു നെടു വീർപ്പോടെ പ്രശാന്ത് ഏട്ടൻ പറഞ്ഞു നിർത്തി.

ഒരു സത്യം ഞാൻ മനസ്സിലാക്കി , പ്രശാന്ത് ഏട്ടന് ആക്സിഡൻറ് ഉണ്ടായ ആ 12 മണി സമയത്ത് ആയിരുന്നു ശരത്ത് എന്നെ കടന്നു പിടിച്ചത് .. പിന്നീടുള്ള ഓരോ നിമിഷവും ഞാൻ സുഖം കൊണ്ട് പുളയുമ്പോൾ മറ്റൊരു രാജ്യത്ത് എന്റെ ഏട്ടൻ വേദന കൊണ്ട് കരയുക ആയിരുന്നു.

ആഴക്കടലിൽ മീൻ തേടി പോകുന്ന മുക്കുവന്റെ ഭാര്യ പൂർണ്ണ പാതിവ്രത്യത്തോടെ തന്റെ ഭർത്താവിനായി കരയിൽ കാത്തിരിക്കുന്നതു പോലെ , ഞാനും പാതിവൃത്യം കാത്തു സൂക്ഷിച്ചിരുന്നു എങ്കിൽ എന്റെ ഏട്ടന് ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു. കോൾ ഡിസ്കണക്ട് ചെയ്ത് ബെഡിലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് ഭിത്തിയിലേക്ക് തല ആഞ്ഞ് ആഞ്ഞ് ഇടിച്ചു കൊണ്ട് ഉറക്കെ നിലവിളിച്ചു ഞാൻ തളർന്നു വീണു. ഏതാനും നിമിഷങ്ങൾക്ക് ശേഷം കണ്ണു തുറന്നപ്പോൾ സമയം രാത്രി 11 മണി കഴിഞ്ഞിരിക്കുന്നു .. ശരത്തിനെ നേരിട്ട് കണ്ട് ഇന്ന് ആരംഭിച്ച ഈ ബന്ധം ഈ രാത്രിയിൽ തന്നെ എന്നെന്നേക്കുമായി അവസാനിപ്പിക്കണം എന്നെനിക്ക് തോന്നി. അപ്പുറത്തെ മുറിയിൽ

💬 Comments

View all comments