Chapter Title : ഇറച്ചി കോഴികൾ വിൽക്കപ്പെടും [ഉർവശി മനോജ്]
നേരെ നൽകാൻ സുമ ശ്രമിച്ചു. വിളറി വെളുത്ത ഭാവം മാത്രമേ മുഖത്ത് വരുത്തുവാൻ സാധിക്കുന്നുള്ളൂ. എരിയുന്ന സിഗരറ്റ് ചുണ്ടിൽ നിന്നും എടുത്തു മാറ്റി ജനാലയിലേക്ക് ഒരു നിമിഷം ഒന്ന് എത്തി നോക്കിയിട്ട് ഷാനവാസ് ചോദിച്ചു ,
"അകത്ത് നല്ല കളി നടക്കുകയാണ് അല്ലേ ....?"
ഒന്ന് ഞെട്ടിയ സുമയ്ക്ക് മറുപടി ഉണ്ടായിരുന്നില്ല.
അപ്പോഴേക്കും അകത്തു നിന്നും ശരത്തിന്റെ അടിയുടെ ശബ്ദം ജനാലയിലൂടെ പുറത്തേക്കു വന്നു കൊണ്ടിരുന്നു ... ഒരു നിമിഷം സുമയെ തള്ളി മാറ്റി ജനാലയുടെ കർട്ടൻ വകുത്ത് എടുത്ത് അകത്തേക്ക് ഒന്ന് എത്തി നോക്കിയ ശേഷം പതുക്കെ ഷാനവാസ് പറഞ്ഞു ,
"പയ്യൻ നല്ല പെർഫോമൻസ് ആണല്ലോ ... ഉമ്മയും നന്നായി സഹകരിക്കുന്നുണ്ട് "
"ഞാൻ പോട്ടെ ..."
എത്രയും വേഗം അവിടെ നിന്നും പോകുവാനുള്ള വ്യഗ്രത ആയിരുന്നു സുമയ്ക്ക്.
വീട്ടിൽ വന്നു കയറി ഡോർ അടക്കുമ്പോഴും എരിയുന്ന സിഗരറ്റുമായി അവിടെ തന്നെ നിൽക്കുന്ന ഷാനവാസിനെ സുമ ഭീതിയോടെ നോക്കി. സ്വന്തം ഉമ്മയുടെ കാമ കേളി കൺ മുന്നിൽ അരങ്ങേറുമ്പോഴും എങ്ങനെയാണ് ഒരു മകന് ഇത്ര നിസ്സാരമായി പെരുമാറാൻ സാധിക്കുന്നത്.
ഉള്ളിൽ ആധി കലർന്ന ഒരു ഭയം ഉണ്ടെങ്കിലും അടുത്ത പ്രഭാതത്തിൽ ഒരു വീട്ടമ്മയുടെ ജോലിയിലേക്ക് സുമ കടന്നു. അതി രാവിലെ തന്നെ അനന്തു ട്യൂഷന് പോയി. അവനെ നിർബന്ധിച്ച് ബ്രേക്ഫാസ്റ്റ് കഴിപ്പിച്ചു വിട്ടിട്ട് തലേന്നത്തെ അലക്കാനുള്ള തുണികൾ വാഷിംഗ് മെഷീനിലേക്ക് ഇടുന്ന തിരക്കിലായിരുന്നു സുമ. ശരത്ത് രാവിലെ കോഴി കട തുറന്നിട്ടുണ്ട് , തലയറുത്ത് വീപ്പയിൽ ഇടുന്ന ഇറച്ചിക്കോഴികൾ പ്രാണ രക്ഷാർത്ഥം പിടയുന്ന ശബ്ദം
💬 Comments
View all comments