Chapter Title : ഇരട്ടകുട്ടികളുടെ അമ്മ 3 [അഫ്സൽ അലി]
രുചിക്കാനുമുള്ള വല്ലാത്തൊരു വെമ്പൽ മാത്രമായിരുന്നു. മുന്നിൽ കിടക്കുന്ന അയാളുടെ തേവിടിച്ചി പെണ്ണിനെ വീണ്ടും വീണ്ടും ആസ്വദിക്കാനുള്ള തീരാത്ത കൊതി മാത്രം.
കണ്മുന്നിൽ നിൽക്കുന്ന ഭാര്യയുടെ രോഷം അയാളെ ഒട്ടും സ്പർശിച്ചില്ല. പകരം, തലച്ചോറിന്റെ കോണിൽ അതെ തെറ്റ് വീണ്ടും ആവർത്തിക്കാനുള്ള അടങ്ങാത്ത വെപ്രാളം മാത്രം. ചുറ്റുമുള്ളതൊക്കെയും എരിഞ്ഞടങ്ങിയാലും ആ വഴിയിലൂടെ വീണ്ടും നടക്കണമെന്ന അടങ്ങാത്ത ഭ്രാന്ത് മാത്രമായിരുന്നു അയാളുടെ മനസ്സ് നിറയെ.
"കുണ്ണ പൊങ്ങുന്ന ആണുങ്ങൾ ആവുമ്പൊ ഇതൊക്കെ സ്വാഭാവികമല്ലെടി... ഇതിപ്പോ ഇത്ര വല്യ കാര്യമാക്കാനുണ്ടോ?"
ലവലേശം കുറ്റബോധമില്ലാതെ അയാളത് പറയുമ്പോൾ ആ ചുണ്ടുകളിൽ നേർത്ത ഒരു പരിഹാസച്ചിരി ഉണ്ടായിരുന്നു.
ഇതിനപ്പുറം സഹിച്ചു നിൽക്കാൻ ലളിതയെ കൊണ്ട് കഴിഞ്ഞില്ല.
ലളിതയുടെ ചുണ്ടുകളിൽ ഒരു നിമിഷം പരിഹാസത്തിന്റെ കറുത്ത പുഞ്ചിരി വിടർന്നു. തിളച്ചു തൂവിയ തിളക്കുന്ന കണ്ണുകളോടെ അവൾ സോഫക്ക് അരികിലേക്ക് നടന്നു. ശേഖരന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ അവളുടെ മുഖത്തു സങ്കടമോ ദേഷ്യമോ ഒന്നും തന്നെയില്ല... മറിച്ച്, ഇനി വാക്കുകളോ കണ്ണീരോ കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ ഒരു പെണ്ണിന്റെ സർവ്വതും വെടിഞ്ഞൊരു തണുത്ത നിസ്സംഗത മാത്രം...
"ആണുങ്ങൾ ആവുമ്പൊ ഇതൊക്കെ സ്വാഭാവികം ആണല്ലേ??"
അവളുടെ ചുണ്ടിലൊരു നേർത്ത പരിഹാസത്തിന്റെ പുഞ്ചിരി വിടർന്നു.
"ചോരയും നീരുമുള്ള ഒരു പെണ്ണിനും പലതും സ്വാഭാവികമാണ്... അത് ഞാനും കാണിച്ചു തരാം..."
അല്പം പിന്നോട്ട് നീങ്ങി ലളിത അഴിഞ്ഞുലഞ്ഞ മുടി പിന്നിലേക്ക് വാരികെട്ടി ക്രോധത്തോടെ ശേഖരനെ നോക്കി പലതും തീരുമാനിച്ചുറപ്പിച്ച് വെളിയിലെ വിജനമായ വഴിയിലേക്ക് നടന്നു.
പൂർണനിലാവ് ഉദിച്ചു നിൽക്കുന്ന ആ തിളങ്ങുന്ന ഇരുട്ടിലേക്ക് അവൾ ഇറങ്ങി ചെന്നു. നിലാവിന്റെ വെളിച്ചത്തിൽ അവളുടെ നാല്പതുകളിൽ എത്തി
💬 Comments
View all comments