Chapter Title : ഇരട്ടകുട്ടികളുടെ അമ്മ 3 [അഫ്സൽ അലി]
മാറ്റിയെന്ന് ശേഖരൻ പറഞ്ഞു അവളും അറിഞ്ഞിരുന്നു. കൂട്ടത്തിൽ നാട്ടുകാരുടെ മുന്നിൽ കുനിഞ്ഞു നിന്നുകൊടുക്കുന്ന മകനെ ആണായി കാണാൻ സൈദലവിയുടെ കൈകളിൽ ഏല്പിച്ചു എന്നും. പക്ഷെ നാട്ടുകാരുടെ മൊത്തം മുന്നിൽ കുനിഞ്ഞു നിക്കുന്ന മകൻ സൈദലവിയുടെ മുന്നിൽ മാത്രമേ ഇപ്പോൾ കുനിയാറുള്ളൂ എന്നതാണ് രാജിയുടെ ഇപ്പോഴത്തെ ആശ്വാസം... 'എന്റെ സൈതൂട്ടിക്കയല്ലേ... എന്റെ അവകാശം ഇക്കാക്ക് അല്ലെ... അപ്പോ എന്റെ മകന്റെ മേലെയും അവകാശം ഇക്കാക്ക് തന്നെ...' രാജി ആശ്വസിച്ചു... ഉണ്ണി അങ്ങനെ സൈദലവിയുടെ ശിങ്കിടി മാത്രമാവാതെ അമ്മയുടെയും ആശാന്റേയും കിടപ്പറയിലെ സഹായി കൂടെയായി...
വണ്ടിയിൽ നിന്നിറങ്ങിയ ആ മനുഷ്യന്റെ കണ്ണുകളിലെ വന്യമായ തിളക്കം കണ്ടപ്പോൾ, താൻ കളിക്കുന്നത് വളരെ അപകടം പിടിച്ച ഒരു തീക്കൊള്ളിയുമായാണെന്ന് അവളുടെ ഉള്ളം ഉറക്കെ വിളിച്ചു പറഞ്ഞു.
പുറമെ കാണുന്ന ആത്മവിശ്വാസവും വേശ്യയെപോലുള്ള വശ്യതയും ഒരു നിമിഷംകൊണ്ട് ചോർന്നുപോകുന്നതുപോലെ അവൾക്ക് തോന്നി. എങ്കിലും, ശേഖരനോടും രമ്യയോടുമുള്ള പകയും പ്രതികാരചിന്തയും അവളുടെ മനസ്സിൽ വീണ്ടും ആളിക്കത്തി. പിന്മാറാൻ സമയമില്ലെന്ന് അവളുടെ മനസ്സ് അവളെ ഓർമിപ്പിച്ചു.
സൈദലവി ഒരു പുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു. അയാളുടെ കണ്ണുകൾ ലളിതയുടെ മാംസളമായ ശരീരത്തിലൂടെയും ബ്ലൗസിൽ തിങ്ങി തള്ളി നിൽക്കുന്ന മുലകളിലൂടെയും ഒരു വേട്ടക്കാരനെ പോലെ ഓടി നടന്നു...
"നീയേതാടി പെണ്ണെ? നിന്നെ ഈ ഏരിയയിൽ ഇതിനു മുൻപ് കണ്ടിട്ടില്ലല്ലോ?"
സൈദലവി അവളുടെ കൊഴുത്ത ശരീരത്തിൽ കണ്ണോടിച്ചുകൊണ്ട് അന്വേഷിച്ചു.
"മാന്യന്മാർ താമസിക്കുന്ന സ്ഥലമാണ്... നിന്റെ കസ്റ്റമറെ പിടിക്കലൊന്നും ഈ ഏരിയയിൽ നടക്കില്ല..."
സൈദലവി തന്നെയൊരു തെരുവ് വേശ്യയായി കണ്ട സംസാരിച്ച നിമിഷം ലളിതയുടെ നെഞ്ചിലൊരു തീക്കനൽ വന്നു വീണത് പോലെ
💬 Comments
View all comments