0%

Chapter Title : ഇരട്ടകുട്ടികളുടെ അമ്മ 3 [അഫ്സൽ അലി]

Author : afzalali Read All Parts 248.8K

ആസ്വദിച്ചു.

"കാത്തിരുന്നത് ആരെയാണെങ്കിലും വന്നത് നിങ്ങളല്ലേ ഇക്കാ.."

അവളുടെ ശബ്ദത്തിൽ തേൻ മധുരവും ഒപ്പം അപകടം മണക്കുന്ന ഒരു വെല്ലുവിളിയും ഉണ്ടായിരുന്നു.

സൈദലവി ഉറക്കെ ചിരിച്ചുകൊണ്ട് അവളുടെ അടുക്കലേക്ക് നീങ്ങി നിന്നു. അവളുടെ അരകെട്ടിലൂടെ തന്റെ പരുക്കൻ കൈകൾ ചുറ്റിപ്പിടിച് അയാളുടെ കട്ടിമീശയുള്ള ചുണ്ടുകൾ അവളുടെ മുഖത്തേക്ക് അടുപ്പിച്ചു.

സൈദലവിയുടെ പരുക്കൻ കൈകൾ അവളുടെ ശരീരത്തിൽ അമർന്നപ്പോൾ ലളിതയുടെ ഉള്ളിൽ ചിന്തകൾ തലങ്ങും വിലങ്ങും പാഞ്ഞു.

പാതിരാത്രിയിൽ ഈ തുറസ്സായ സ്ഥലത്ത് തന്റെ മകന്റെ പ്രായമുള്ള കൂട്ടുകാരിയുടെ മകന്റെയും തന്നെപോലെയുള്ളൊരു സ്ത്രീയെ വെറുമൊരു ഭോഗവസ്തുവായി മാത്രം കാണുന്ന ഒരു മൃഗത്തിന്റെയും മുന്നിലാണ് നില്കുന്നത് എന്ന ചിന്ത... ശേഖരനോടും രമ്യയോടുമുള്ള പക തീർക്കാൻ ഇറങ്ങിയ താൻ ഒടുവിൽ ചെന്നുപെട്ടിരിക്കുന്നത് മറ്റൊരു കുഴിയിലാണോ എന്ന ചിന്ത... തന്റെ ശരീരം പകവീട്ടാനുള്ള ആയുധമാക്കി ഇറങ്ങിയ താൻ ഒടുവിൽ ഇവരുടെയൊക്കെ കളിപ്പാവയായി മാറുമോ എന്നുള്ള ചിന്ത...

എങ്കിലും, ആ ഭയത്തിനൊപ്പം തന്നെ ആഴത്തിൽ വേരൂന്നിയ ആ പക അവളുടെ മനസ്സിനെ വീണ്ടും കടുപ്പിച്ചു. 'അല്ല... ഞാൻ പിന്മാറില്ല. ശേഖരൻ എന്നെ ചതിച്ചതിന്, എന്നെ ഈ നിലയിൽ എത്തിച്ചതിന്... ഇതിലും വലിയ വില അവർ കൊടുക്കേണ്ടി വരും!'

സൈദലവിയുടെ ചുണ്ടുകൾ അവളുടെ മുഖത്തോടടുത്തപ്പോൾ, ശരീരത്തിലെ ഓരോ രോമകൂപങ്ങളും ഭയത്താലും കാമത്താലും ഒരുപോലെ എരിഞ്ഞു. പുറമെ കാണുന്ന ഈ വശ്യതയ്ക്കുള്ളിൽ വിറങ്ങലിച്ചു നിൽക്കുന്ന തന്റെ ഭയം ഈ കാട്ടാളൻ തിരിച്ചറിഞ്ഞാൽ പിന്നെ തനിക്ക് രക്ഷയുണ്ടാകില്ലെന്ന് അവൾക്ക് തോന്നി. ആ വിറയൽ പുറത്തു കാണിക്കാതെ, അവൾ തന്റെ ഉള്ളിലെ സർവ്വ ശക്തിയും സംഭരിച്ച് അയാളുടെ നെഞ്ചിൽ കൈകൾ

💬 Comments

View all comments