Chapter Title : ഇരട്ടകുട്ടികളുടെ അമ്മ 3 [അഫ്സൽ അലി]
പ്രതികാരത്തിന്റെ എരിതീയിൽ അവൾ സ്വയം എരിയുമ്പോഴും, ഈ പുരുഷന്റെ സാന്നിധ്യം അവളുടെ ഉള്ളിലെ അടങ്ങാത്ത കാമത്തെ പൂർണ്ണമായി ഉണർത്തിയിരുന്നു.
സൈദലവി ലളിതയുടെ ഇരുതോളിനും പിടിച്ചു അവളെ അയാളുടെ നേരെ അയാൾക്ക് അഭിമുഖമായി തിരിച്ചു നിർത്തി. വീടിന്റെ പുറംമതിലിലേക്ക് അവളുടെ ശരീരം ചേർത്ത് നിർത്തി, അയാൾ തന്റെ ബലമുള്ള കൈകൾ കൊണ്ട് അവളെ കൂടുതൽ അടുപ്പിച്ചു.
അയാളുടെ വിയർപ്പിന്റെയും കള്ളിന്റെയും ബീഡിയുടെയും മണമുള്ള വന്യമായ ശ്വാസോച്ഛ്വാസം ലളിതയുടെ മുഖത്തേക്ക് അടിച്ചുകൊണ്ടിരുന്നു. സൈദലവിയുടെ പരുക്കൻ കൈകൾ അവളുടെ അരക്കെട്ടിലൂടെയും കൊഴുത്ത ഇടുപ്പിലൂടെയും പതുക്കെ തലോടി. ആ സ്പർശനം ഏറിക്കൊണ്ടിരുന്ന കാമത്തിന്റെ ലഹരിയിൽ ലളിതയെ ഒന്നുകൂടി കുളിർകൊള്ളിച്ചു. അവളുടെ അടക്കം പിടിച്ച ശ്വാസം വേഗത്തിലായി.
"പറയ്... പാതിരാത്രി ഈ വഴിലിങ്ങനെ ഒരു തെരുവ് വേശ്യയെ പോലെ ഇറങ്ങി നിന്നത് എന്തിനാ? എത്രയാ നിന്റെ ഈ കൊഴുത്ത ശരീരത്തിന്റെ വില?"
പിന്നിൽ പാന്റിയുടെ ബന്ധനമില്ലാതെ സ്വതന്ത്രമായി നിൽക്കുന്ന അവളുടെ മുഴുത്ത കുണ്ടിപ്പന്തുകളിൽ പാവാടക്ക് മേലെ കൈ വച്ച് ഞെരിച്ചു കൊണ്ടുള്ള അയാളുടെ ചോദ്യം ഒരു അമ്പെയ്യുന്നത് പോലെയാണ് ലളിതയുടെ നെഞ്ചിലേക്ക് തുളച്ചുകയറിയത്. നാട്ടുകാരുടെ മുന്നിൽ ഒരു കുലസ്ത്രീയായി, അന്തസ്സുള്ള ഒരു കുടുംബിനിയായി ജീവിച്ച തന്നോട്, ഒരു തെരുവ് വേശ്യയോടെന്ന പോലെ സംസാരിച്ചപ്പോൾ ആ പുച്ഛം അവളുടെ ഉള്ളിലെ അഭിമാനത്തെ കരിച്ചുകളഞ്ഞു.
സൈദലവിയുടെ ചോദ്യത്തിനും തന്റെ ശരീരത്തിന്മേലേക്ക് ഉള്ള ഒരന്യ പുരുഷന്റെ കടന്നു കയറ്റത്തിനും മുന്നിൽ ഒപ്പിയെടുക്കുന്ന വിറയലോ നാണമോ അല്ല ലളിതയുടെ മുഖത്ത് ഉണ്ടായത്. പകരം, ആ ചുണ്ടുകളിൽ ഒരു വഷളൻ പുഞ്ചിരിയാണ് വിരിഞ്ഞത്. ഒരു പച്ചയായ ആവേശത്തിന്റെയും കാമത്തിന്റെയും അടയാളം പോലെ.
💬 Comments
View all comments