0%

Chapter Title : ഇരട്ടകുട്ടികളുടെ അമ്മ 3 [അഫ്സൽ അലി]

Author : afzalali Read All Parts 307.5K

ആണല്ലോ എന്ന ചിന്ത ലളിതയെ കൂടുതൽ ചൂട് പിടിപ്പിച്ചു.

വീടിന്റെ ഗേറ്റ് കടന്ന് തന്റെ ഭാര്യയുടെ കൊഴുത്ത അർദ്ധനഗ്ന ശരീരം തോളിൽ പൊക്കിയെടുത്തു നടന്നു വരുന്ന സൈദലവിയെ ശേഖരൻ ജനലിലൂടെ കണ്ടു. അയാളുടെ കൈ ഇരിക്കുന്നത് അവളുടെ കൊഴുത്ത കുണ്ടിയിലാണ്. പാവാടക്ക് മേലെ കുണ്ടി ഇറച്ചിയിൽ അമർന്നിരിക്കുകയാണ് ആ കൈ.

ജനൽ കമ്പികളിൽ കൈകൾ മുറുക്കി പുറത്തേക്ക് നോക്കിനിൽക്കുന്ന ശേഖരന്റെ ഉള്ളിൽ ആ നിമിഷം ഒരു കൊടുങ്കാറ്റ് അടിച്ചുവീശുകയായിരുന്നു. "നിന്നെക്കൊണ്ട് എന്ത് ചെയ്യാൻ പറ്റും... നീയൊരു പെണ്ണ് മാത്രമാണ്" എന്നായിരുന്നു അയാളുടെ ഉള്ളിലെ ആത്മഗതം. എന്നാൽ സ്വന്തം വീടിന്റെ മുറ്റത്ത്, ഒരു കൂലിത്തല്ല്‌കാരന്റെ തോളിൽ ഒതുങ്ങിക്കിടക്കുന്ന ലളിതയെ കണ്ടപ്പോൾ അയാളുടെ തൊണ്ട വറ്റി വരണ്ടു.

ചോരയും നീരുമുള്ള ഒരു പെണ്ണിന്റെ വാശിയെയും വെല്ലുവിളിയെയും ഇത്രയും ക്രൂരമായി അവൾ തനിക്കെതിരെ പ്രയോഗിക്കുമെന്ന് അയാൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ലളിതയോട് പ്രണയമില്ലായിരിക്കാം, പക്ഷേ താൻ താലികെട്ടിയ പെണ്ണ് മറ്റൊരുവന്റെ മുന്നിൽ സർവ്വവും മറന്ന് കീഴടങ്ങുന്നത് കാണുമ്പോൾ, ആ പുരുഷാഹങ്കാരത്തിന് ഏൽക്കുന്ന ക്ഷതം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

അകത്തുനിന്ന് ജനലിൽ അടിച്ചും ആക്രോശിച്ചും അമർഷം തീർക്കാൻ ശ്രമിച്ചെങ്കിലും, പുറത്തുനിന്നുള്ള ആ കാഴ്ച അയാളുടെ വാക്കുകളെ തൊണ്ടയിൽത്തന്നെ തടഞ്ഞു നിർത്തി.

💬 Comments

View all comments