0%

Chapter Title : ഇരു മുഖന്‍ 1 [Antu Paappan]

Author : Kambikathakal Read All Parts 199

ഭദ്രന്റെ ഔദാര്യത്തിൽ ഒരു നിമിഷം ഇവിടെ നിക്കാൻ എനിക്ക് സാധിക്കില്ല .

അമ്മ കുറച്ച് കഴിഞ്ഞു എന്റെ അടുത്ത് ഇരുന്നു. അമ്മ ഒന്നും മിണ്ടിയില്ല കൊറച്ചു നേരം എന്റെ മുടിയിൽ വിരലോടിച്ചു. പോകാൻ നേരം പറഞ്ഞു

“”ഭദ്രൻ നല്ലവനാടാ എന്നേം അമ്മുനേം രക്ഷിക്കാൻ അവതാരം എടുത്തു വന്നവനാ “”


എന്നിട്ട് അമ്മ ഒരു ഡയറി അവിടെ വെച്ചിട്ട് അമ്മ പോയി. അമ്മ അങ്ങനെ പറഞ്ഞെങ്കിലും എനിക്  ഭദ്രനോട്‌ ദേഷ്യം ഒട്ടും കുറഞ്ഞിട്ടില്ലാരുന്നു.  എന്റെ മനസ്സിൽ വന്നത് ഞാൻ ഒരു പേപ്പറിൽ എഴുതി വെച്ചു..

“”അപ്പുപ്പന്താടി പോൽ  ഒരുകൂട്ടം മോഹങ്ങൾ,

ചിറകുള്ള വിത്തുകൾ!.

ചെറുതെങ്കിലും  ചിന്തിയിലെപ്പോഴും.

കണ്ണീരിൽ കുതിർനാൾ  പറാതെ വീണു പോയി.

പുതുജീവനെകുവാൻ കാലമതേറെ വീശി.

ഊതി പറത്തിയെൻ  മോഹങ്ങൾളൊക്കെയും

പറന്നകന്നുവെങ്കിലും സ്നേഹമാണുള്ളിൽ

ബഹുമാനത്തിനും തരുമ്പും കുറവില്ലതാനും.””


ഞാൻ പോവുകയാണ്, അമ്മേ തത്കാലം ഇവിടെ നിർത്തുന്നു. എന്നെ പോലെ അവരെയും നിങ്ങൾക്കോരു ബാധ്യത ആക്കില്ല. വരും കൂട്ടികൊണ്ട് പോകാനായി.

ആര്യേച്ചി, അമ്മേ പിന്നെ എന്റെ വീരാ എന്നോട് പൊറുക്കുക.

നന്ദിയോടെ

ശ്രീ ഹരി

തുടരും…. എന്നത് ഒരു പ്രതീക്ഷയാണ് തുടർന്ന് ജീവിക്കാൻ ഉള്ള പ്രതീക്ഷ. ശ്രീ ഹരി ഭദ്രനെ ജയിക്കാനായി വീണ്ടും വരും.

ANTU PAAPPAN :-""ആര്യയെ തൊടാന്‍ ഭദ്രന് മാത്രമേ അവള്‍ ആനുവധം നല്‍കിയിട്ടുള്ളു, ഭദ്രന്‍ വരുമ്പോഴേ ഇതില്‍ സെക്സ് ഉണ്ടാവുള്ളൂ. ക്ഷെമിക്കുക ""

💬 Comments

View all comments