← Back to ഇരു മുഖന്‍ 1 [Antu Paappan]

Comments

ഇരു മുഖന്‍ 1 [Antu Paappan] · approved reader discussion

❤️?❤️ M_A_Y_A_V_I ❤️?❤️ • 05-09-2021 10:21

????

പടയാളി ? • 03-09-2021 00:08

മൈര് ഇതെന്തുവാടേ ഒന്നും അങ്ങിട് കത്തുന്നില്ല പക്ഷെ എന്നാൽ കത്തുന്നുമുണ്ട് സത്യത്തിൽ താങ്കൾ ആരാ.?ഒന്നും തോന്നരുതേ ഒരു ഫ്ലോയിൽ അങ് പറഞ് പോയതാ. കഥ വായിച്ചപ്പോൾ ഒരു കാര്യം പിടിക്കിട്ടി കുമ്പിടിയാ കുമ്പിടി അവിടെയും കണ്ടു ഇവടെയും കണ്ടു ഡബിളാ ഡബിൾ.?കഥ സൂപ്പർ ആണ് കേട്ടോ സെക്കന്റ്‌ പാർട്ട്‌ വായിച്ചതിന് ശേഷമേ ഫസ്റ്റ് പാർട്ട്‌ വായിച്ചത്.തീം കൊള്ളാം പാതി വഴിയിൽ ഇട്ടേച്ച് പോവാതിരുന്നാൽ മതി നല്ലൊരു concpet ആണ് ഇത്. Anyway മുന്നോട്ടും ഇത് പോലെ പ്രതീക്ഷിക്കുന്നു
With Love❤
പടയാളി?

Ann • 02-09-2021 22:48

Nice concept and way of presenting... Katha super....
ഒരു തിരകഥ വായിക്കുന്ന ഫീൽ.. കണ്മുന്പിൽ കഥാപാത്രങ്ങൾ റയൽ ആയിട്ടു തെളിഞ്ഞു നിൽക്കുന്ന സുഖം...
Can't wait for the whole parts.

ഇടക്ക് വെച്ചു നിര്ത്തരുതെ please

Acs • 31-08-2021 15:52

Next part ennathekku prithikshikkam

Antu Paappan • 01-09-2021 10:14

ഉടനെ തെരാം

Varathan • 31-08-2021 15:20

Variety concept. ??
Sambavam pwoli. . Waiting for next part

The Mech • 30-08-2021 21:15

സീത കല്യാണം എൻ്റെ കഥയാണ്… Ishttapettathil വളരെ സന്തോഷം… അർജുൻ ഒക്കെ one of my fav writer ആണ്… ജോ, അർജൂ,kannan liar ഇവരോക്കെയാണ് enne ചേച്ചി കഥ എന്ന ലോകത്തേക്ക് കൊണ്ട് വന്നത്… അന്ന് മുതൽ ചേച്ചി കഥ ഒരു വികാരമായി മാറി….പിന്നെ doctoruttyde ഓരോ എപിസോടിനും കട്ട വെയ്റ്റിംഗ് ആണ്… പിന്നെ ഒരു കാര്യം…കഥ thidangiyathe ഉള്ളൂ… Reach കുറഞ്ഞു എന്നൊരു സങ്കടം veraruthu…പതിയെ kerikkolum… Variety theme alle… കുറച്ചും കൂടി deep ആവട്ടെ… പിന്തുണ ഇനിയും പ്രതീക്ഷിക്കാം…സ്നേഹം മാത്രം....

With Love
the_meCh
?????

Antu Paappan • 01-09-2021 10:15

താങ്ക്സ് ബ്രോ.

കുഞ്ഞുണ്ണി • 30-08-2021 21:01

അളിയാ..
ഒറ്റക്കാര്യം മാത്രമേ എനിക്ക് പറയാനുള്ളൂ.... കഥയൊക്കെ ഒരു രക്ഷയില്ല...
തുടക്കം വളരെ മനോഹരമായിട്ടുണ്ട്...
പിന്നെ ഒരു സജഷൻ എന്നുള്ളത്...
1)ഒരുപാട് താമസിക്കാതെ അടുത്ത ഭാഗങ്ങൾ ഇടുക
2) കഴിയുമെങ്കിൽ പേജുകളുടെ എണ്ണം കൂട്ടുക...
ഇത് മാത്രമേ ഉള്ളൂ, ഒരിക്കലും പകുതിയിൽ നിർത്തിയിട്ട പോകരുത്

Antu Paappan • 31-08-2021 03:26

പേജ് കൂട്ടാൻ ഇച്ചിരി ബുദ്ധിമുട്ട് ഉണ്ട്. പുതിയ കാര്യങ്ങൾ ഇതിൽ കേറ്റുമ്പോൾ ഭയങ്കരമായിട്ടും കോൺട്രാഡിക്റ്ററി ആകുന്നു.
രണ്ടാമത്തെ ഭഗം പകുതി ആയി . കഥ ഒരു കിലോമീർ കഴിഞ്ഞാലും ടൈപ്പിംഗ് 200 മീറ്റർ ആകുന്നെ ഉള്ളു ഒരുപാട് ഡീറ്റെയിൽസ് കയ്യിന്നു പോകുന്നു. ഇവരൊക്കെ ഇതെങ്ങനെ ആണോ ടൈപ്പുന്നെ ?.

ജോർജ് • 30-08-2021 20:00

Antu Paappan..
നിന്റെ പേരിൽ തന്നെ കുഴപ്പമാ...
എന്നാ എഴുത്താടാ  ഉവേ.. ഇരട്ട വ്യക്തിത്യം.... ഒരാൾ ഭർത്താവ്.. മറ്റെയാൾ  അനിയൻ... നീ  ഇത്‌ എന്തു ഭാവിച്ചാ?? ഒരു കുറവും  ഇല്ലാത്ത എഴുത്തു... ഞാൻ ആദ്യം കണ്ടിട്ടും വിട്ടു കളഞ്ഞതാ  പിന്നേ ടൈറ്റിൽ നോക്കി യപ്പോ പ്രണയം എന്ന് കണ്ട്  വായിച്ചു തുടങ്ങിയതാ.. തനി കാടൻ  എന്ന പ്രയോഗം വന്നപ്പോള് സംഗതി  തലക്കു  പിടിച്ചു... പിന്നേ ഒറ്റയിരുപ്പിന് തീർത്തു..
Mind  blowing മച്ചു....?????????
4 വർഷം ബോധം  ഇല്ലാതെ കിടന്നവനെ  കൊച്ചിനെ നോക്കാൻ ഏല്പിച്ചില്ലേ അപ്പൊ എനിക്ക്  കത്തി.. ഇരുമുഖൻ ആരൊക്കെ ആണെന്ന്.   Wonderful മോനെ.
നീ എഴുത്.. മുടങ്ങാതെ  കൃത്യമായ  ഇടവേളകളിൽ  തരണം.
പിന്നെ ആ  mech ന്റെ യും പിന്നേ ന്റെ സ്വന്തം അജുന്റെ യും ഓക്കെ വലിയ  ഫാൻ ആരിക്കും നീ .. ഒക്കെ. കുഴപ്പമില്ല. പക്ഷെ  അവരെപോലെ  ഇങ്ങനെ നമ്മളെ  വലിപ്പിക്കല്ലേ. അർജുൻ പിന്നെയും ഉണ്ട് ഒരു മാസത്തിൽ എങ്കിലും തരുമോ.. മറ്റേ വൃത്തികെട്ടവൻ  mech പോയ പിന്നേ മൂന്ന് മാസം ആ കണക്ക്... ????. കുറച്ചു നേരത്തെ ഒക്കെ തരണം. എന്നാ പറഞ്ഞത്  മനസിലായല്ലോ ?????.
ഒത്തിരി ഇഷ്ട്ടം സ്നേഹം..
കട്ട  സപ്പോർട് ഉണ്ട്  . വേണ്ടി vannal കുറച്ച് ചീത്തവിളിയും ??????.
സ്നേഹം മാത്രം

The Mech • 30-08-2021 21:12

ആച്ചായ y me.... ഞാൻ പാവമല്ലെ...

ജോർജ് • 02-09-2021 06:34

നീ  എന്റെ ചങ്കല്ലേ..  എന്ന് തരും..3 പാർട്ട്‌..♥♥♥♥♥♥

Shikkari shambhu • 30-08-2021 12:58

കൊള്ളാം അടിപൊളി
❤️❤️❤️❤️❤️❤️

ഒരു variety theme.
എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

കൊതിയൻ • 29-08-2021 17:03

ഈശ്വര ഇതൊന്നും പകുതിയിൽ നിർത്തി പോവാതെ നോക്കണേ...എജ്ജാത്തി കോൻസെപ്റ്.. വേഗം വാ അടുത്ത പാർട് ആയിട്ട്, മുംബൈ പൊലീസ് പോലെയുണ്ട്❣️ ആന്റണി മോസസ് തന്നെ പോയി അയാളെ കണ്ടു പിടിക്കുന്ന രീതി

Ajo • 29-08-2021 15:18

“”ആര്യയെ തൊടാന്‍ ഭദ്രന് മാത്രമേ അവള്‍ ആനുവധം നല്‍കിയിട്ടുള്ളു, ഭദ്രന്‍ വരുമ്പോഴേ ഇതില്‍ സെക്സ് ഉണ്ടാവുള്ളൂ. ക്ഷെമിക്കുക “”

Enthayalum randum oralanu ennu manasilayi… athu kadayude titlil und…
Pinne flashback venam poyi maranja aa 4 varshathinte… athukoodi undekilee oru Jeevan thudikku…
Ente hopil mikkavarum flashback anu prideeshikunnath karanam avan avide ninnu pokan tharavunnu…
Pinne oru samshayam Evan thanne aven engil oru soojana chuttum ullavar pragadipikkendathalle… avan sathanam vangan kadayil pokunnu… angane palathum nadakunnu… aage kadayil athu prakadamakunnathu veeranil mathramanu…

Any way kadha nalla interesting anu …
Thudaruga kathirikunnu varum bhagangalkaii

Aacharayan • 29-08-2021 15:13

“”ആര്യയെ തൊടാന്‍ ഭദ്രന് മാത്രമേ അവള്‍ ആനുവധം നല്‍കിയിട്ടുള്ളു, ഭദ്രന്‍ വരുമ്പോഴേ ഇതില്‍ സെക്സ് ഉണ്ടാവുള്ളൂ. ക്ഷെമിക്കുക “”

Enthayalum randum oralanu ennu manasilayi… athu kadayude titlil und…
Pinne flashback venam poyi maranja aa 4 varshathinte… athukoodi undekilee oru Jeevan thudikku…
Ente hopil mikkavarum flashback anu prideeshikunnath karanam avan avide ninnu pokan tharavunnu…
Pinne oru samshayam Evan thanne aven engil oru soojana chuttum ullavar pragadipikkendathalle… avan sathanam vangan kadayil pokunnu… angane palathum nadakunnu… aage kadayil athu prakadamakunnathu veeranil mathramanu…

Any way kadha nalla interesting anu …
Thudaruga kathirikunnu varum bhagangalkaii

MaX • 29-08-2021 14:10

Nice story bro..
Continue?

The Mech • 29-08-2021 13:58

Man...

ഗംഭീര തുടക്കം... Variety theme... കൂടാതെ favourite ചേച്ചി കഥയും... വൈകാതെ അടുത്ത ഭാഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു....

With Love
the_meCh
?????

Antu Paappan • 29-08-2021 19:13

താങ്കളുടെ അല്ലേ സീതകല്യാണം.ഒരു രെക്ഷ ഇല്ലാട്ടോ. ഞാൻ ഇത് ചേച്ചികഥ ആക്കിയതിന് ഒരു കാരണം നിങ്ങൾഒക്കെയാ.

വേറെ ഒരാളുണ്ട് "അർജുൻ ദവ്" പുള്ളിടെ ഡോക്ടറൂട്ടി വായിച്ചു ദിവസോം പുതിയ ഭാഗം ഇട്ടൊന്നു തപ്പി തപ്പി ആണ് ഇപ്പൊ ഇതിൽ കഥ ഇടുന്ന വരെ ആയത് ??.

The Mech • 30-08-2021 12:58

സീത കല്യാണം എൻ്റെ കഥയാണ്... Ishttapettathil വളരെ സന്തോഷം... അർജുൻ ഒക്കെ one of my fav writer ആണ്... ജോ, അർജൂ,kannan liar ഇവരോക്കെയാണ് enne ചേച്ചി കഥ എന്ന ലോകത്തേക്ക് കൊണ്ട് വന്നത്... അന്ന് മുതൽ ചേച്ചി കഥ ഒരു വികാരമായി മാറി....പിന്നെ doctoruttyde ഓരോ എപിസോടിനും കട്ട വെയ്റ്റിംഗ് ആണ്... പിന്നെ ഒരു കാര്യം...കഥ thidangiyathe ഉള്ളൂ... Reach കുറഞ്ഞു എന്നൊരു സങ്കടം veraruthu...പതിയെ kerikkolum... Variety theme alle... കുറച്ചും കൂടി deep ആവട്ടെ... പിന്തുണ ഇനിയും പ്രതീക്ഷിക്കാം...സ്നേഹം മാത്രം...

With Love
the_meCh
?????

The Mech • 30-08-2021 21:16

Reply comment moderationil മുങ്ങി.... Pongumaayirikkum നോക്കാം

ജോർജ് • 30-08-2021 20:04

എടാ  എപ്പോളാ ഇനി.. രണ്ട് അതോ  മൂന്ന്... എത്ര മാസം എടുക്കും നിന്റെ  ജാനുട്ടി വരാൻ.
എന്നാ മനുഷനാടാ  നീ. ????..
വേഗം...????

The Mech • 30-08-2021 21:14

???...എൻ്റെ കർത്താവേ അടുത്ത മുങ്ങാൻ ടൈം ഇപ്പോഴേ ആയോ... എൻ്റെ അടുത്ത വരവ് ആരും പ്രതീക്ഷക്കാതെ നിമിഷം ആയിരിക്കും...

Kichu • 29-08-2021 13:27

നന്നായിട്ടുണ്ട് bro...
Waiting for next part...?

rashid • 29-08-2021 13:22

Story super, പക്ഷെ ഒരു പിടി കിട്ടുന്നില്ലല്ലോ. തുടക്കത്തിൽ ആര്യ പറയുന്നത് ഹരിയെ കുറിച്ചല്ലേ? അവൻ പരാക്രമം കാണിച്ചിട്ട് നിക്കാൻ വയ്യ എന്ന് പറയുന്നു, ചേട്ടാ എന്ന് വിളിക്കുന്നു, പക്ഷെ ഹരിക്ക് ഓർമ കിട്ടി എന്ന് അറിയുമ്പോൾ ആര്യയുടെ attittude മാറുന്നു, അവർ ചേച്ചിയും അനിയനും ആകുന്നു, അവസാനം ആര്യ ഭദ്രനുമായി മാത്രമേ ബന്ധപ്പെടൂ എന്നും പറയുന്നു. ഒരു idea കിട്ടുന്നില്ലല്ലോ

Antu Paappan • 29-08-2021 13:40

അതൊക്കെ ഇനി ഉള്ള പാർട്ടിൽ പിടികിട്ടും ബ്രോ. അല്ലേ തന്നെ പെണ്ണിനെ എന്നാ പൂർണമായി മനസിലായിട്ടുള്ളത്. ഞാൻ പറഞ്ഞതാണങ്കി എനിക്ക് എന്നെ തന്നെ വിശ്വാസം ഇല്ല.

Vapply • 29-08-2021 13:47

എനിക്ക് തോന്നുന്നു ഹരിയും ഭദ്രനും ഒരാളാണെന്ന്.......?

പപ്പു • 29-08-2021 15:47

വല്ലാത്ത കുഴച്ചുമറിച്ചിൽ ആണല്ലോ

??വായിക്കാൻ ഏറെ ഇഷ്ടം?? • 29-08-2021 12:49

nannayitund bro ❤️?

അസുരൻ • 29-08-2021 12:09

കഥ പെട്ടെന്ന് വായിച്ചു തീർന്നത് പോലെ

Muvattupuzhakkaaran • 29-08-2021 11:58

Hari thanneyaan bhadran എന്നൊരു twist വരാനായി കാത്തിരിക്കുന്നു ❤️

Aacharyan • 29-08-2021 11:21

“”ആര്യയെ തൊടാന്‍ ഭദ്രന് മാത്രമേ അവള്‍ ആനുവധം നല്‍കിയിട്ടുള്ളു, ഭദ്രന്‍ വരുമ്പോഴേ ഇതില്‍ സെക്സ് ഉണ്ടാവുള്ളൂ. ക്ഷെമിക്കുക “”

Enthayalum randum oralanu ennu manasilayi… athu kadayude titlil und…
Pinne flashback venam poyi maranja aa 4 varshathinte… athukoodi undekilee oru Jeevan thudikku…
Ente hopil mikkavarum flashback anu prideeshikunnath karanam avan avide ninnu pokan tharavunnu…
Pinne oru samshayam Evan thanne aven engil oru soojana chuttum ullavar pragadipikkendathalle… avan sathanam vangan kadayil pokunnu… angane palathum nadakunnu… aage kadayil athu prakadamakunnathu veeranil mathramanu…

Any way kadha nalla interesting anu …
Thudaruga kathirikunnu varum bhagangalkaii

Ambroz • 29-08-2021 08:17

നല്ല ഇന്റെരെസ്റ്റിംഗ് ആയിട്ടുള്ള സ്റ്റോറി
ഈ തീമിൽ ഒരു കഥ ഈ സൈറ്റിൽ ഞാൻ ഇതുവരെ വായിച്ചിട്ടില്ല
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു .

Antu Paappan • 29-08-2021 09:27

ഇത് ഈ സൈറ്റിലെ ഇടാൻ പറ്റു. ??

Why so serious • 29-08-2021 05:37

Waiting for next part ❤️

Vichu • 29-08-2021 01:48

Nice strting bro. Gud thought

Antu Paappan • 29-08-2021 09:29

താങ്ക്സ് bro

Pk • 29-08-2021 01:08

നല്ല സസ്പെൻസ് പ്രതീക്ഷിക്കുന്നു ഇന്റസ്റ്റിംഗ് സ്റ്റോറി next part speedup bro waiting

VISHNU • 29-08-2021 00:45

വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️...
Waiting for the next part??...

രുദ്ര ശിവ • 29-08-2021 00:43

നൈസ് സ്റ്റോറി

~empu®an • 29-08-2021 00:38

പൊന്നു മച്ചാനെ ഒരു രക്ഷയും ഇല്ല...
വായിച്ചു കഴിഞ്ഞതേ അറിഞ്ഞില്ല അത്രക്കും ഫീൽ...♥️♥️

ഭദ്രനും ശ്രീ ഹരിയും dual പേഴ്സണാലിറ്റി ആണെന്ന് ഇപ്പോൾ തന്നെ ഒരു വിധം മനസ്സിലായിട്ടുണ്ട്... ഇനി ബാക്കി എന്തെന്ന് കണ്ടറിയാം...

ആദ്യമായിട്ടാണോ എഴുതുന്നത് എന്നറിയില്ല!! പക്ഷെ അന്ന്യായ കഥയായിപ്പോയി ബ്രോ.. അടുത്ത പാർട്ടിനായി കട്ട വെയ്റ്റിങ്ങാണൂട്ടോ... ????

Antu Paappan • 29-08-2021 09:23

നല്ല വാക്കിന്ന് സന്തോഷം ഉണ്ട്ബ്രോ.എന്താകും എന്ന്കാ കാത്തിരിന്ന് കാണാം. ??

Dexter • 29-08-2021 11:00

നല്ല കൺസെപ്റ്റും എഴുത്തും ??

ℕ????? • 29-08-2021 00:34

Good story

Alm • 29-08-2021 00:22

??
Kollaaam adipoli

Adutha part petten venam