← Back to ഇരു മുഖന്‍ 2 [Antu Paappan]

Comments

ഇരു മുഖന്‍ 2 [Antu Paappan] · approved reader discussion

രാവണൻ • 26-02-2022 08:44

❤️

Vish • 11-09-2021 07:40

Bro adipoli story .. wating for next part.....

Antu Paappan • 16-09-2021 15:05

ഞാന്‍ സുബ്മിറ്റ്‌ ചെയ്തിട്ടുണ്ട് അവര്‍ അപ്രൂവ് അക്കിയോന്നറിയില്ല.

വിഷ്ണു ♥️♥️♥️ • 05-09-2021 12:12

കിടു സാധനം...

എന്താ ഫീൽ...

വെറൈറ്റി തീം ആണ് സ്റ്റോറി...

എന്താ കഥയുടെ ഒഴുക്ക്...

പിന്നെ ഒരു അപേക്ഷ ഉണ്ട് അവിഹിതം കേറ്റി ഈ കഥയുടെ life കളയല്ലേ അപേക്ഷ ആണ്...

ഇനിയും പ്രതീക്ഷിക്കുന്നു.. ???

Antu Paappan • 16-09-2021 15:10

അവിഹിതം ഇതുവരെ മനസ്സില്‍ ഇല്ല. എന്നാല്‍ കഥയ്ക്കും  ഈ പ്ലാറ്റ്ഫോമിനും ആവശ്യമായ ചറിയ ചില പൊടിക്കൈകള്‍ ഉണ്ടാകും.

Kevin • 04-09-2021 12:23

അടിപൊളി.... waiting for nxt part... ♥️♥️♥️

ചാക്കോച്ചി • 03-09-2021 20:19

ആന്റോ മച്ചാ.... ഒന്നും പറയാനായില്ലാട്ടോ... പൊളിച്ചടുക്കി...ഒരൊറ്റ ഇരിപ്പിന്  രണ്ടു ഭാഗവും അങ്ങോട്ട് കാച്ചി..ഒരു രക്ഷേം ഇല്ലാട്ടോ.... എല്ലാം കൊണ്ടും ഉഷാറായിരുന്നു... പെരുത്തിഷ്ടായി....
ഹരിയും ഭദ്രനും ഒന്നുതന്നെയാന്ന് ഒന്നാം ഭാഗത്ത്‌ നിന്ന് തന്നെ  കലങ്ങിയിരുന്നു... പിന്നെ ചൂടാറും മുന്നേ ഇതും കൂടി വായിച്ചു തീർക്കാമെന്നു കരുതിയാ ഇങ്ങോട്ടെക്ക് പോന്നത്......എന്തായാലും സംഭവം പെരുത്തിഷ്ടായി ബ്രോ....പെരുത്തിഷ്ടായി.... രാവുണ്ണിയെയും മക്കളെയും  സൈഡാക്കിയതും
ഭദ്രൻ എന്ന ഹരിയുടെ കിളിപോയ അവതാരം ആണെന്നും കലങ്ങി...അവൻ തന്നെയാണ് ഇവൻ എന്ന് അവൻ മനസ്സിലാക്കാൻ ഇരുക്കുന്നതല്ലേ ഉള്ളൂ... പാവം ഹരി..... എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ..... കട്ട വെയ്റ്റിങ്...

Pk • 03-09-2021 14:26

Super bro adipoli story oru special item
Oru movie story vayikkunna feel

വായനക്കാരൻ • 03-09-2021 11:23

വേറെ ലെവൽ കഥ
ആശയം ഒക്കെ ഒരു രക്ഷയുമില്ല
കഥ വളരെ ശ്രദ്ധിച്ചു വായിച്ചോണ്ടാ എന്ന് തോന്നുന്നു എനിക്ക് മനസ്സിലായി
പക്ഷെ അത് എല്ലാവർക്കും മനസ്സിലാക്കണം എന്നില്ല
ബാക്കിയുള്ളവർ പറഞ്ഞതുപോലെ മൂന്ന് ഫ്ലാഷ് ബാക്ക് എവിടെ ഇതിൽ
അമ്മാവന്റെ വീട്ടിലേക്ക് പോകുന്നതും ആര്യേച്ചിക്ക് ഒപ്പം ചെസ്സ് കളിക്കുന്നതും അവന്റെ അച്ഛനും ഏട്ടനും മരിക്കുന്നതും എല്ലാം ഒരൊറ്റ ഫ്ലാഷ് ബാക്ക് അല്ലെ? എല്ലാം ഇടക്ക് ഇടക്ക് പറഞ്ഞു എങ്കിലും സെയിം കാലഘട്ടത്തിൽ നടക്കുന്നത് അല്ലെ ?‍♂️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ✌️

A_D_I_T_Y_A_N • 03-09-2021 12:11

Sathyam

Antu Pappan • 03-09-2021 13:18

അതിന് ഇടയിൽ നിലവറയിലെ ഒരു പോർഷൻ ഉണ്ട്, അത് ഇപ്പൊ കൊണ്ടുവരണ്ടായിരുന്നു, എന്നാ mech പറഞ്ഞേ.പിന്നെ ഒന്നു ഓഡർ ആക്കി പറഞ്ഞിരുന്നേൽ കുറച്ചു കൂടി സിംപിൾ ആയി കണ്ടിനുവേഷൻ കിട്ടിയേനെ.

കൊതിയൻ • 03-09-2021 02:20

ഞാൻ ആരാ? dual personality, ഡോക്ടർ സണ്ണി വരേണ്ടി വരുമോ

LOOFI • 08-09-2021 08:17

Bro adtha part enna?

Antu Paappan • 16-09-2021 20:51

ഞാൻ സബ്‌മിറ്റ് ചെയ്തു. പക്ഷേ കാണുന്നില്ല. എന്താണോ എന്തോ

rashid • 03-09-2021 00:31

കൊള്ളാം, super ആകുന്നുണ്ട്, confusion ഇപ്പഴും നിറഞ്ഞ് നിൽക്കുന്നുണ്ട് കഥയിൽ, ഭദ്രനും, ശ്രീഹരിയും എല്ലാം ശരിക്ക് ആരാണെന്ന് വൈകാതെ അറിയുമെന്ന് പ്രതീക്ഷിക്കുന്നു.

Antu Paappan • 16-09-2021 15:13

വരുന്ന ഭാഗങ്ങളില്‍ പരമാവധി തീര്‍ക്കാന്‍ ഞാന്‍ നോക്കാം.

The Mech • 03-09-2021 00:00

Bro...

ഈ പാര്‍ട്ട് എന്തു പറയണം എന്നു അറിയില്ല... സൂപ്പര്‍ റൈറ്റിങ്... ഈ പാര്‍ടും പൊളിച്ചു...ഹരീ ഫ്ലാഷ്ബാക്കില്‍ കൂടെ പോകുമ്പോള്‍ ഞാന്‍ അവന്റെ കൂടെ ഉണ്ടായിരുന്നപ്പോലെ തോന്നി...അതോ ഞാന്‍ ആയിരുന്നോ ഹരീ എന്നു പോലും തോന്നി പോയി... ബട്ട്... 3 flasback ഒരുമിച്ചു വേണമായിരുന്നോ... കഥയില്‍ max കോണ്‍സെന്‍ററെറ്റ് ചെയ്തു വായിച്ചാലെ മൂന്നും ഒരുമിച്ചു ഡൈജെസ്റ്റ് ആവൂ... പിന്നെ പറഞ്ഞ pattern എന്തോ ഒന്നു ചേഞ്ച് വരുതാമായിരുന്നു...ആദ്യം പറയണ്ടത് മൂന്നാമത് പറഞ്ഞപോലെ... പിന്നെ ഇതിന്റെ ഇടക്ക് ഒരു കലക്ക് പോലെ... പിന്നീട് ഒരു അവസരത്തില്‍ പറയണ്ടത് പോലും എപ്പോല്‍ റിവീല്‍ ചെയ്തു...അത് പിന്നത്തേക്ക് വെച്ച മതിയായിരുന്നു... എന്തെന്നിരുന്നാലും ആസ്വദിച്ചു... ഫെല്‍റ്റ് ഇറ്റ്...

വിഷ്ണുന്റെ ക്യാരക്റ്റര്‍ ആന്ഡ് ഹരി... vishnu was like a superhero to him... പഞ്ചപാപം... ശുദ്ധനായ അനിയന്‍... അവന്‍ ആരാധിക്കുന്ന kalippan ചേട്ടന്‍... multiple പേര്‍സണാലിറ്റി ഓര്‍ split personality... അമ്മു... അവള്‍ക്ക് ആരോടാണ് പ്രണയം... വിഷ്ണു ഓര്‍ ശ്രീ... എന്തുകൊണ്ട് അവള്‍ അവനോടു rough... ഇത്രയും ദേഷ്യം... ഭദ്രനും ഹരിയും ഒരാള്‍ ആണെങ്കില്‍ എങ്ങനെ അമ്മുവുമായി ഒന്നിച്ചു... എന്തുകൊണ്ട് ഇതെല്ലാം രഹസ്യം ആയിട്ട് വെക്കുന്നു... മുമ്പയും ഹരി ഇതേപോലെ ഉണര്‍ന്നട്ടുണ്ടോ... കുറച്ചു അധികം ദൌബ്ട്സ് ഉണ്ട്... വരും ഭാഗങ്ങളില്‍ എല്ലാം ക്ലിയര്‍ ആകും എന്നു വിശ്വസിക്കുന്നു... യുവര്‍ സ്റ്റോറി....യുവര്‍ റൈറ്റിങ്... എപ്പോള്‍ എന്തു വേണം എന്നു നോക്കി എഴുതൂ... കൂടെ കാണും...

പാക്കലാം... സ്നേഹം മാത്രം...

With Love
the_meCh

Antu Paappan • 03-09-2021 00:45

ഇതിനു എല്ലാം ഉത്തരം വരും ബ്രോ. ഏറെകുറെ ഇതൊക്കെ തന്നെ  ആണ് എന്‍റെ സ്റ്റോറി ലൈന്‍റെ ഒരു പാര്‍ട്ട്‌ ആക്കി മനസ്സില്‍ വെചെക്കുന്നത്. മൂന്നു ഫ്ലാഷ് ബാക്ക് ഒരു അബദ്ധം ആയിപ്പോയി. ഫുള്‍ സ്റ്റോറി എനിക്ക് അറിയാവുന്നകൊണ്ട് എന്‍റെ മനസ്സില്‍ ഇത് ഡൈജെസ്റ്റ് ആവാന്‍ ബുദ്ധിമുട്ട് ഇല്ലാരുന്നു. ഒരു റീടെരിന്റെ പെസ്പെറ്റിവീന്നു ചിന്തിച്ചില്ല. അതാണ് പറ്റിയത്. എനിക്ക് ഇപ്പൊഴും കമെന്റില്‍ എക്സ്പ്ലേചെയ്യണം എന്നുണ്ട്,ബട്ട്‌ അത് ഈ കഥയെ കൊല്ലുന്നതിനു തുല്യമാണല്ലോ. ആ ഇനി ഇപ്പൊ അടുത്ത പാര്‍ട്ടുകളില്‍ ക്ലാരിറ്റി വരുത്താം.

The Mech • 03-09-2021 17:25

എനിക്കും അതാണ് വേണ്ടേ... കഥയിലൂടെ മറുപടി... 3 flashback oru അഭത്തം thanne aanu... Pinnethekku വേണ്ടിയും വേണം എന്ന് ചിന്തിച്ചില്ല... ഇനി പറഞ്ഞിട്ടും കാര്യമില്ല... എഴുതുമ്പോൾ റൈറ്റെറിൻ്റെ pov... Proof read cheyumbol readinte pov...അതായിരിക്കും നല്ലത്... ഞാൻ അങ്ങനെ ആണ് ചെയാറു... വേണ്ട മാൻ... സംഭവം മനസിലായി... But nee പറഞ്ഞ രീതിയാണ് ഞാൻ തെറ്റാണെന്ന് പറഞ്ഞത്... EE ഭാഗം clear aayi... S ..ഇനിയുള്ള ഭാഗം നല്ലോണം നോക്ക്... അതിൽ ല്ലാർക്കും വെയ്ക്തമാക്കി കൊട്... But കൂടുതൽ pressure ചെയ്യരുത്...

പാക്കലാം...

With Love
the_meCh
?????

Antu Paappan • 03-09-2021 19:23

നോക്കാം ബ്രോ .എനിക്ക് Previous Part വരുന്നില്ല അതെങ്ങനെ സെറ്റ് ആക്കുന്നെ? പിന്നെ  DP എങ്ങനെ ആണ് ഇടുന്നെ ?

Aacharyan • 03-09-2021 22:31

Make account in wordpress using this mail id  and add dp for that. That's all

The Mech • 03-09-2021 23:53

Previous part add cheyaan പറഞ്ഞോണ്ട് kuttettanu mail ayikku....

Antu Paappan • 04-09-2021 01:22

ok bro

Sarath • 02-09-2021 23:45

Interesting thriller

Tomy • 02-09-2021 23:14

Kollam bro

SaN • 02-09-2021 21:45

❤❤❤

എഴുത്തു സൂപ്പറാണുട്ടോ...

VISHNU • 02-09-2021 21:35

നന്നായിട്ടുണ്ട് bro...❤️❤️

Antu Paappan • 16-09-2021 20:53

???

Achu • 02-09-2021 21:31

???
Powlichu eshtayi adutha bhakathinayo kathirikkunu..

Vichu • 02-09-2021 20:23

Ente monee. Scene item.

Rickey Raj • 02-09-2021 19:33

Wha.... Pwoli sadhanam.......
Kidukki bro......
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Waiting for next part...

Antu Paappan • 02-09-2021 19:11

ഇതിൽ എന്താ previous part എന്ന് പറഞ്ഞു വരാത്തത്??

Kannan • 02-09-2021 19:08

???

Kichu • 02-09-2021 18:25

Bro ഒന്നും അങ്ങോട്ട് കലങ്ങിയില്ല....?
അടുത്ത part വരുമ്പോ മനസ്സിലാകുമെന്ന് കരുതുന്നു...
Waiting for next part...?

Antu Paappan • 02-09-2021 19:31

അത് ഞാൻ മൂന്ന് ഫ്ലാഷ് ബാക്ക് അടുപ്പിച്ചടുപ്പിച്ചു ഇട്ടത് കൊണ്ടോ. എന്റെ ഭാഗത്തു തെറ്റുണ്ട്. നിലവറയിൽ ഉള്ള ഫ്ലാഷ് ബാക്ക് വേറെ ആണെന്ന് കറക്റ്റ് ആയി രെജിസ്റ്റർ ചെയ്യാൻ പറ്റിയില്ല. സബ്‌മിറ്റ് കഴിഞ്ഞു നോക്കിയപ്പോൾ ആണ് അത് എനിക്ക് മനസിലായത്.
ഒരേ ഭാഗം റിപ്പിറ്റ് ആയി തോന്നി എങ്കിൽ അത് മനഃപൂർവം ആണ്.അതൊക്കെ വാരുന്ന ഭാഗങ്ങളിൽ വെക്തമാക്കാം.

പപ്പു • 02-09-2021 18:15

അസാധ്യ എഴുത്ത് പക്ഷെ ഒരു പിടിയും കിട്ടുന്നില്ല.

Itachi • 02-09-2021 18:04

നല്ലൊരു കഥ മികച്ച അവതരണം ഒരു സിനിമ കണ്ട ഫീൽ തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു വൈകാതെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു