← Back to ഇരു മുഖന്‍ 3 [Antu Paappan]

Comments

ഇരു മുഖന്‍ 3 [Antu Paappan] · approved reader discussion

BOYKA • 02-10-2021 17:56

Bro adutha part epola

Antu paappan • 02-10-2021 19:08

ഉണ്ടനെ വരും

BOYKA • 03-10-2021 20:20

Waiting bro❣️❣️

antu paappan • 22-09-2021 01:19

അയച്ചിട്ടുണ്ട്

Shikkari Shambhu • 18-09-2021 22:31

കൊള്ളാം nice part

Antu Paappan • 18-09-2021 22:47

Thanks ❤️❤️

rashid • 18-09-2021 10:15

കൊള്ളാം, സംശയങ്ങൾ ഇനിയും ഒരുപാട് ബാക്കിയുണ്ട്, എല്ലാം ഇനിയുള്ള ഭാഗങ്ങളിലൂടെ മനസ്സിലാകും എന്ന് വിചാരിക്കുന്നു.

Antu Paappan • 18-09-2021 20:38

?എല്ലാം മനസിലാക്കിയിട്ടേ ഞാൻ കളംവിടൂ

കൊമ്പൻ • 18-09-2021 10:14

?

Antu Paappan • 18-09-2021 20:38

❤️❤️

Antu Paappan • 18-09-2021 09:48

ഒന്നെന്നു വായിച്ചു വന്നാൽ 50%ഐഡിയ കിട്ടും. ബാക്കി 50% ഇനിവരുന്നഭാഗങ്ങളിൽനിന്ന് കിട്ടും.

SaN • 18-09-2021 07:56

❤❤❤

Antu Paappan • 18-09-2021 20:39

❤️❤️❤️

Sarath • 17-09-2021 22:36

ഓരോ സീൻസും ഒരു ദൃശ്യം പോലെ കണ്ടു മനസിലാക്കി.dialogues ഒക്കെ അളന്ന് മുറിച്ച പോലെ perfect ആയിരുന്നു.

Antu Paappan • 18-09-2021 20:38

❤️❤️❤️

The Mech • 17-09-2021 19:17

ആൻ്റോ...

നിന്നെ കണ്ടില്ലലോ എന്ന് ഞാൻ ഇന്നലെ കൂടി ചിന്തിച്ചെ ഉള്ളൂ... വായിച്ചു മനസ്സ് നിറഞ്ഞു... ചോദ്യങ്ങൾ ഒരുപാട് ബാക്കി... ഉത്തരം ഞാൻ ചോദിക്കില്ല... മറുപടി കഥയിൽ നിന്നും മനസ്സിലാക്കാം... പേജ് കുറഞ്ഞു പോയതിൽ സങ്കടം ഉണ്ട്... പെട്ടെന്ന് തീർന്നപോലെ... പിന്നെ എന്താണോ എന്തോ... ഈ പെണ്ണുങ്ങൾ മനുഷ്യനെ സ്വസ്ഥമായി ഇരുന്നു ഒരെണ്ണം കത്തിക്കാൻ സമ്മതിക്കില്ല... ഉടനെ വഴക്കും കരച്ചിലും... എൻ്റെ ജാനിയും ഇത് തന്നെ... ഒരെണ്ണം കത്തിക്കാൻ സമ്മതിക്കില്ല... ഇടക്ക് ഒളിച്ചു വലിച്ചത് തൂക്കി എൻ്റെ poram തല്ലി പൊളിച്ചു... എന്തായാലും കഥയുടെ പോക്ക് കൊള്ളാം... Reveal ആകാൻ ഇനിയും തോനെയും ബാക്കി... Moreover കുരുക്ക് അഴിക്കാൻ ആണ് കൂടുതൽ ഉള്ളത്... Curiously waiting for the next part...

വീണ്ടും പാക്കലാം...

With Love
the_meCh
?????

Anthu Paappan • 17-09-2021 19:57

അതാണ്,അൽപ്പം അടിച്ചിട്ടിരുന്നാലും സീൻ ഇല്ല. പക്ഷേ കത്തിച്ചന്നറിഞ്ഞാ തീർന്ന്???. പുകവലി ആരോഗ്യത്തിനു ഹാനികരം ?????‍?. കൂട്ടിയിട്ടു കത്തിക്കുന്ന ഭദ്രനെ മെരുക്കുന്ന ഒരു സീൻ വരാനുണ്ട്. അത് പക്ഷേ കൊറച്ചു കഴിയും.

The Mech • 18-09-2021 22:25

ഒന്ന് അടിച്ചതിൻ്റെ പാടാണ് ഇപ്പൊൾ അനുഭവിക്കുന്നത്... എന്ത് ചെയ്യാനാ... ചുമ്മാ ഇരിക്കുമ്പോഴും പിന്നെ രണ്ടെണ്ണം അടിച്ചിട്ട് ഇരിക്കുമ്പോഴും ഒരെണ്ണം എങ്കിലും കത്തിച്ചു കഴിയുമ്പോൾ ആത്മാവിന് കിട്ടുന്ന സുഖം ഉണ്ടല്ലോ... ഹമ്പോ... അതൊന്നും അവൾക്ക് പറഞ്ഞ മനസ്സിലാവില്ല ... സത്യം ഹാനികരം ആണ്... നല്ല സൂപ്പർ ഇടി കിട്ടും... കൂട്ടി ഇട്ടു കത്തിക്കുന്നത് ഒക്കെ തെറ്റല്ലേ???... ഇന്നരം ഭദ്രനെ മെരുക്കാൻ അച്ചു ഇതി പാട് പെടും...

Da പിന്നെ... Support തുടക്കം ഇതി കുറവുണ്ടെന്ന് വെച്ച് സെഡ് ആവണ്ട... പതിയെ കേറിക്കൊള്ളും... തുടക്കമല്ലെ കൂടാതെ variety themum... അതുകൊണ്ടാണ്... നീ മുടങ്ങാതെ ഇട്ടോ... Full support...reach me on 666...

With Love
the_meCh
?????

Antu Paappan • 18-09-2021 22:54

Oh സെഡ് ഒന്നും ഇല്ല.മനസ്സിൽ കാണുന്ന പോലെ അങ്ങോട്ട് എത്തിക്കാൻ പറ്റുന്നില്ല. ഇനി അൽപ്പം പേജ് കൂട്ടി നോക്കട്ടെ

The Mech • 18-09-2021 23:09

Try man... Success will be yours... സാധനം അൽപം confusing aanu ... കുരുക്ക് എല്ലാം azhiyatte... Mood ആവുമ്പോൾ സെറ്റ് ആകും...

The Mech • 22-09-2021 00:29

Reach me on themech666@g.c

Antu Paappan • 18-09-2021 07:27

ഞാൻ ഇട്ട റിപ്ലൈ എന്താ വരാത്തത് ?

രാവണൻ • 17-09-2021 19:12

❤️❤️

Anthu Paappan • 17-09-2021 23:04

❤️❤️

The Mech • 17-09-2021 18:32

???