ഇരു മുഖന്‍ 4 [Antu Paappan]
📝 Ongoing
👁 61988 views ❤ 332 likes 💬 37 comments
ഇരു മുഖന്‍ 4
Eru Mukhan Part 4 | Author : Antu Paappan | Previous Part
ആ ടാക്സി കാർ ഗേറ്റ് കടന്നു വരാന്തയിൽ നിന്ന് ഏറെകുറെ പത്തു മുപ്പതു മീറ്റർ അപ്പുറം വന്നുനിന്നു. എന്റടുത്തു തള്ളിക്കൊണ്ടിരുന്ന കാര്‍ന്നോര്‍ ആ താക്കോല്‍ കൂട്ടം എന്‍റെ കയ്യില്‍ താരത്തെ അതുകൊണ്ട് അവിടേക്ക്നടന്നു. അപ്പോഴേക്കും ആ കാറില്‍ നിന്ന് അമ്മ പുറത്തിറങ്ങി. അയാള്‍ അമ്മയോട് എന്തൊക്കെയോ കുശലംചോദിചിട്ട് താക്കോല്‍ കൂട്ടം അമ്മെ ഏല്പിച്ച് പോയി.
അപ്പൊ അയാൾക്ക് അമ്മയേ അറിയാം, അല്ല അപ്പൊ ഞാൻ ആരാണെന്നും അറിയിരിക്കുമ്മല്ലോ പിന്നെ എന്താണാവോ എന്നെ ഇയാൾ ഭദ്രൻ എന്ന് വിളിച്ചത്? ചിലപ്പോൾ ഇത്രനാളും അമ്മ ഇവിടെ ആകും താമസിച്ചരുന്നത്. അതാണ് അസ്ഥി തറയും മാറ്റും വൃത്തിയായി കിടക്കുന്നത്. അല്ല അമ്മ ഇവിടെ എങ്ങനെ ഒറ്റക്ക് താമസിച്ചു ഒരു രാത്രിയും ഈ പകലും മാത്രം ഇവിടെ നിന്നിട്ട് പോലും എനിക്കൊരടി അനങ്ങാൻ പറ്റുന്നില്ല. അച്ഛനെയും ചേട്ടനെയും പറ്റിയുള്ള ഓർമ്മകൾ ഇടക്കിടക്ക് വന്നുകൊണ്ടേ ഇരിക്കുന്നു. അല്ലാ അതിനു അമ്മ ഇതൊന്നും കണ്ടിട്ടില്ലല്ലോ. അമ്മേടെ മനസ്സിൽ ഇത് അമ്മയും അച്ചനും ഞങ്ങൾ രണ്ടും സന്തോഷമായി കഴിഞ്ഞ കൊട്ടാരമാണ്, ഇന്നലെ വരെ എനിക്കും ഏതാണ്ടങ്ങനെ തന്നെ ആയിരുന്നല്ലോ പക്ഷേ ഒറ്റപകൽ കൊണ്ട് കത്തിഎരിയുന്ന ഒരക്കില്ലം പോലെയായി. എന്തായാലും ഇവിടെ കണ്ടതും കേട്ടതും ഒന്നും അമ്മയോട് പറയണ്ട എന്തിനാ അവരെ വിഷമിപ്പിക്കുന്നത്. ഇപ്പോഴാണ് പണ്ട് അമ്മ പറഞ്ഞത്
💬 Comments
View all comments