Chapter Title : ഇരു മുഖന്‍ 5 [Antu Paappan]
പോകുന്നോർ അവിടെനിന്നു പറയുന്ന കേട്ടു, അതും ഇവനെ പറ്റി തന്നെയാവും. അതിനിടെ എപ്പോഴോ എന്റെ ബോധം പോയി.
“”അരുണിമ, അരുണ്‍, ഹം ഹം....... രാവുണ്ണി.... ഹാ......””
അവന്‍ അലറിക്കൊണ്ട് ശൌര്യതോടെ എഴുന്നേല്‍ക്കാന്‍ ശ്രെമിച്ചങ്കിലും താഴേക്ക് പതിച്ചിരുന്നു.
“”ആമി......””
അവൻ അലറി വിളിച്ചു. അരുണിമ ആ ചീറിപ്പാഞ്ഞു പോയ ബെന്‍സീന്ന് തല പുറത്തേക്കിട്ടു നോക്കി. അവള്‍ തന്‍റെ കണ്ണുതുടച്ചൂ, ആ വേദനയിലും നഷ്ടപെട്ട എന്തോ ഒന്ന് തിരിച്ചു കിട്ടിയ സന്തോഷത്തില്‍ അവളൊന്ന് ചിരിച്ചു. അപ്പോഴും അവളുടെ കണ്ണുകള്‍ നിറഞ്ഞു കവിയുന്നുണ്ടായിരുന്നു.
തുടരും.....
💬 Comments
View all comments