0%

Chapter Title : ഇരു മുഖന്‍ 5 [Antu Paappan]

Author : Kambikathakal Read All Parts 387
പറഞ്ഞ നീയാ എനിക്ക് ചെലവ് ചെയ്യണ്ടേ, ഇതിപ്പോ ഞാന്‍ ചെയ്യാന്ന് വെച്ചപ്പോ ഓടാ നീ. ””


അവളൊന്നു നിർത്തി എന്നിട്ട് വീണ്ടും തുടർന്നു.

“”നീയല്ലേ പറഞ്ഞെ ഞാന്‍ ചെലവ് ചെയ്യണോന്നു. “”


അവൾ എന്റെ കയ്യിൽ മുറുക്കി വലിച്ചോണ്ട് പറഞ്ഞു.

“”ആര്യേച്ചി... “”


ഞാൻ വീണ്ടും തിരിഞ്ഞു നോക്കി പക്ഷേ ആ ഉരുട്ടത്തു ആരെയും കണ്ടില്ല. എന്നോട് പിണങ്ങി എന്ന് ഇപ്പൊ ഉറപ്പായി. എന്നോട് ഇങ്ങനെ കാണിക്കുമ്പോ എനിക്കും ഇതുപോലെ തന്നല്ലേ തോന്നിയിട്ടുണ്ടാവുക, ആ വേദന അവൾ ഒന്നറിയട്ടേ. ഞാൻ എന്തെക്കെയോ പറഞ്ഞു എന്റെ മനസിനെ നായികരിച്ചു. എങ്കിലും എന്റെ ഉള്ളിൽ ഒരു നീറ്റൽ….

“”വരുന്നേ വാ ഇവിടുന്നു ഇചിച്ചിരി പോയ മതി.””


അവള്‍ എന്നെ അവളുടെ ബെന്‍സിലേക്ക് വിളിച്ചു, എന്റെ ജീവിതത്തില്‍ തന്നെ ആദ്യം ആയിരുന്നു ഒരു ബെന്‍സില്‍ കേറുന്നത്. ആദ്യമായി യാണ് ഈ പേരുപോലും കേട്ടിട്ടില്ലാത്ത സാദനം കഴിക്കുന്നത്‌.

“”ജോസേട്ടാ അരുണ്‍ എന്തിയെ?”” അവള്‍ ഡ്രൈവര്‍ ചേട്ടനോട് ചോദിച്ചു. “”അറിയില്ല കുഞ്ഞേ, അങ്ങോട്ട്‌ മാറുന്ന കണ്ടു.”” “”പറഞ്ഞിട്ടില്ലേ അവനെ പ്രത്യേകം  നോക്കിക്കോണം ന്ന്? ഇനി വല്ലതും അവൻ ഉണ്ടാക്കിയാൽ…”” “”മോക്കറിയാല്ലോ കുഞ്ഞിന്റെ സ്വോഭാവം ഞാന്‍ ചോദിച്ച എന്നേ പള്ളെ പറയുള്ളൂ, ഇനി ഞാന്‍ പോയി നോക്കണോ മോളേ?”” “”വേണ്ട ജോസേട്ടാ, ഇതെന്‍റെ ഫ്രണ്ടാ, ഇപ്പൊ ചേട്ടന്‍ അലമീനിലേക്ക് വണ്ടി വിട്””


ആലമീന്‍ എന്ന് പറഞ്ഞ ഞങ്ങടെ നാട്ടിലെ ഏറ്റവും മുന്തിയ ഹോട്ടലാ. ഞാനൊക്കെ അതിന്റെ അകമൊന്നു കാണാന്‍ കൊതിച്ചിട്ടുണ്ട്, ഏറ്റവു മുകളിത്തെ നിലയി ഹെലിപ്പാടും സ്വിമ്മിംഗ് പൂളും  ഉണ്ടെന്നാ പറയുന്നേ . ആ ബെന്‍സ്‌

💬 Comments

View all comments