0%

Chapter Title : ഇരു മുഖന്‍ 5 [Antu Paappan]

Author : Kambikathakal Read All Parts 390

ടോർച്ചുമായി വരുന്ന കണ്ടിട്ട് അവൻ വണ്ടിയിൽ കയറി.

റോഡിനു സൈഡിൽ ആ കുറ്റികാട്ടിൽ ഞാൻ കിടന്നതിനാൽ അവരാരും എന്നേ കണ്ടില്ല. എണിറ്റു നിക്കാനോ ഒന്നുറക്കെ കരയാനോ പോലും പറ്റാത്ത അവസ്ഥ ആയതിനാൽ എനിക്കവരെ വിളിക്കാൻ പോലും പറ്റിയില്ല. അവൻ ഇത് രണ്ടാം തവണ ആണെന്നോ, പോലീസുകാരന്റെ മോളേയാ കൈ വെച്ചതെന്നോ ഒക്കെ ആ ടോർച്ചും ആയി പോകുന്നോർ അവിടെനിന്നു  പറയുന്ന കേട്ടു, അതും ഇവനെ പറ്റി തന്നെയാവും. അതിനിടെ എപ്പോഴോ എന്റെ ബോധം പോയി.

“”അരുണിമ, അരുണ്‍, ഹം ഹം....... രാവുണ്ണി.... ഹാ......””


അവന്‍ അലറിക്കൊണ്ട് ശൌര്യതോടെ എഴുന്നേല്‍ക്കാന്‍ ശ്രെമിച്ചങ്കിലും താഴേക്ക് പതിച്ചിരുന്നു.

“”ആമി......””


അവൻ അലറി വിളിച്ചു. അരുണിമ ആ ചീറിപ്പാഞ്ഞു പോയ ബെന്‍സീന്ന് തല പുറത്തേക്കിട്ടു നോക്കി. അവള്‍ തന്‍റെ കണ്ണുതുടച്ചൂ, ആ വേദനയിലും നഷ്ടപെട്ട എന്തോ ഒന്ന് തിരിച്ചു കിട്ടിയ സന്തോഷത്തില്‍ അവളൊന്ന് ചിരിച്ചു. അപ്പോഴും അവളുടെ കണ്ണുകള്‍ നിറഞ്ഞു കവിയുന്നുണ്ടായിരുന്നു.

തുടരും.....

💬 Comments

View all comments