← Back to ഇരു മുഖന്‍ 5 [Antu Paappan]

Comments

ഇരു മുഖന്‍ 5 [Antu Paappan] · approved reader discussion

Pream na • 25-10-2021 07:56

Aduthe part eppol varum waiting ?

Antu paappan • 25-10-2021 23:39

രണ്ടു ദിവസത്തിനകം ഉണ്ടാകും എഡിറ്റിങ് നടന്നോണ്ടിരിക്കുവാണ്

ചാക്കോച്ചി • 23-10-2021 20:23

മച്ചാനെ... കൊള്ളാട്ടോ..പെരുത്തിഷ്ടായി.....ഇതിപ്പോ മൊത്തം കൺഫുസൻ ആയല്ലോ പുള്ളെ.. ഇടക്ക് ഇടക്ക് മാറി കളിക്കുന്ന  ശ്രീയും വിഷ്ണൂനേയും ഇനിയും മനസ്സിലായില്ല അതിനിടെ  ആര്യേച്ചിയും.... പോരാത്തതിന് ദേണ്ടെ ഇപ്പൊ ആമിയും.... എന്താണ് സംഭവം .... എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ.... കട്ട വെയ്റ്റിങ്...

Antu paappan • 23-10-2021 21:08

ആ ഓറഞ്ച് പെയിന്റ് അടിച്ചത് ചരിഞ്ഞു നിക്കണ വിഷ്ണു ആണന്ന് ?. അവൻ ഉടായിപ്പാന്നാ എല്ലാരും പറയണേ.പക്ഷേ ഞാൻ സമ്മതിക്കൂല.അത് വെച്ചങ്ങു പിടിച്ചോ. ചൊമല അടിച്ചു ചിലര് വരുന്നുണ്ട് അവര് സീനാ...
ഇങ്ങനെ ആണേ അടുത്ത എപ്പിസോഡ് ഒക്കെ കൂട്ട കിളിപാറക്കൽ ആരിക്കും ??.

എല്ലാം കഴിഞ്ഞു ഫുൾ ആയിട്ട് ഒന്നുടെ വായിച്ച മാല പടക്കം പൊട്ടണ പോലെ എല്ലാം കത്തും.കഥ കിടിലാ! എഴുത്തു പോരാ അറിയാം?. ഒരുവിധം ലൂപ്പ് ഹോൾ അടച്ചു കഴിഞ്ഞ എപ്പിസോടിലെ ഞാൻ അയച്ചിരുന്നു കുട്ടേട്ടൻ ഭാഗംനാലിനു  മുന്നേ ഉള്ളത് കട്ട്‌ അടിച്ചു കളഞ്ഞു. എന്താ ചെയ്യാ?.

Kamuki • 23-10-2021 09:39

Aduthe part eppol varum bro

Antu paappan • 23-10-2021 10:15

ബ്രോ അടുത്ത് പാർട്ട്‌ ഏകദേശം കംപ്ലീറ്റ് ആയതാണ്. അതേ രൂപത്തിൽ ഇട്ടാൽ എല്ലാരുടെയും കിളിപാറും എന്നത് ഉറപ്പാണ്, ഒന്നുടെ ഒന്ന് സിംപിൾ ആക്കുവാണ് ഇപ്പോൾ. ഉടനെ ഉണ്ടാകും.

Akshay • 21-10-2021 09:13

അടിപൊളി ♥️

Antu paappan • 22-10-2021 04:01

താങ്ക്സ് ബ്രോ

Triteya • 21-10-2021 04:27

Ee Vishnu marikkunnath etra vayassu ullapozha???

Antu paappan • 22-10-2021 03:58

ശ്രീ ഒമ്പതിൽ ആയപ്പോ ആര്യ plus2 ആര്യയെക്കാൾ മൂത്തതാണ് വിഷ്ണു. ശ്രീക്ക് ആറു വയസുള്ളപ്പോൾ ആണന്നു തോന്നുന്നു വിഷ്ണു മരിക്കുന്നതു. പത്തു പതിനൊന്നു വയസു കാണും.

ശ്രീ വിശ്വസിച്ചിരുന്നത് ആര്യയും വിഷ്ണുവും ഇഷ്ടത്തിൽ ആണെന്നാണ്. ആ പത്തായപുരയിൽ വേച്ചു അരുണിമായോടുള്ള ദേഷ്യം കൊണ്ട് ആണെങ്കിൽപോലും വിഷ്ണു പറയുന്നുണ്ട് അവനു ആര്യയേ ഇഷ്ടം ആണെന്ന്. ശ്രെഹാരിയുടെ ഉപബോധ മനസിൽ ആര്യ ഏട്ടന്റെ പെണ്ണാണ്, ഏട്ടന്റെ മരണം അംഗീകരിക്കാൻ പറ്റുന്നില്ല, പിന്നെ അവനു ആര്യയോട് തോന്നിയ പ്രണയം ഇതെല്ലാം കൂടെ വന്നപ്പോ അവന്റെ മനസ് കണ്ടുപിടിച്ച എളുപ്പ വഴിയാണ് വിഷ്ണു. ശ്രീ കോപ്പി അടിച്ചേക്കുന്നത് വിഷ്ണു വിന്റെ മൈന്റെസെറ്റാ, അപ്പൊ ഒരോ കാര്യങ്ങൾ അവന്റെ ഉപബോധ മനസ് ചിന്തിലേക്കുക വിഷ്ണു ആണെങ്കിൽ എങ്ങനെ ചിന്തിക്കും എന്നാണ്. അതുകൊണ്ട് തന്നെ വിഷ്ണുവിന്റെ പ്രായം ഇവിടെ ബാധകമല്ല.

Ameer • 20-10-2021 20:13

Pwoli saanam myrrrr....aduthath eppozhaaa

Antu paappan • 21-10-2021 08:38

ഉടനെ ഉണ്ടാകും.

Jk • 20-10-2021 16:08

Multiple personality disorder alle ithil ? Nthayalum sambhavam kollam nalla avatharanam????❤️

Antu paappan • 21-10-2021 08:39

അതേ അതെ. താങ്കു താങ്കു ❤️❤️

SaN • 20-10-2021 09:19

❤❤❤

ശ്രീഹരിയോട് ഒരു വല്ലാത്ത ഇഷ്ടം ❤

Antu paappan • 20-10-2021 16:46

എനിക്കും. ❤️❤️❤️❤️

Antu paappan • 20-10-2021 08:49

വിഷ്ണു എന്നൊരു കഥാപാത്രം ഉണ്ടെന്നു പോലും ശ്രീഹരിക്ക് അറിയില്ല.ശരിഹരിക്കുള്ളിൽ ഉള്ള ഈ വിഷ്ണു പണ്ട് ജീവിച്ചിരുന്ന വിഷ്ണു ആണോ? അങ്ങനെ ചിന്തിക്കുന്ന പല
കഥാപാത്രങ്ങളും ഇതിലുണ്ട് പക്ഷേ ആക്കൂട്ടത്തിൽ ആര്യ പെടില്ലട്ടോ.

സിമ്പിളായി പറഞ്ഞാൽ ശ്രീഹരിയുടെ പ്രധാന കഴിവാണ് കോപ്പി അടിക്കുക എന്നുള്ളത്,അവൻ തീരെ ചെറുപ്പത്തിൽതന്നെ ആര്യയുടെ നീക്കങ്ങൾ പോലും കോപ്പിയടിച്ചാണ് അവർ അവളെ അന്ന് ചെസ്സിൽ തോപ്പിച്ചത്. പക്ഷേ കോപ്പി ഒരിക്കലും ഒർജിനലാവുകില്ലല്ലോ. അവൻ കണ്ട വിഷ്ണു ഏട്ടൻ ചിലപ്പോൾ അങ്ങനെ ആകും.

പിച്ചു മണി • 20-10-2021 08:59

ആഹ ഇതിപ്പോ ഇതിൽ കമന്റും ഡബിളായി തുടങ്ങിയോ ??. comment moderation മനുഷ്യനെ വട്ടക്കുവാണല്ലോ.

Inked • 20-10-2021 06:55

പറന്നു പോയ കിളികളൊക്കെ ഏകദേശം തിരികെയെത്താറായി.. !! ഈ പാർട്ടും അടിപൊളി. ??

Antu paappan • 20-10-2021 15:50

പക്ഷേ ഒന്നു രണ്ട് കിളി ഇപ്പോഴും പുറത്തു കിടന്നു കറങ്ങുവാ, ഞനും നോക്കുവാ ആർക്കെങ്കിലും അതിനെ കിട്ടുന്നോന്ന്. ഇനിപ്പോ പോകെ പോകെ വരുമായിരിക്കും.??

Kabuki • 20-10-2021 05:59

Thaaran sneham mathram e pattum polichu waiting next part .ennallum pavam sreehari. Swanthanam penneyum kitti illa areyum kitti illa verum Mandan ayi poyi.

Antu paappan • 20-10-2021 16:34

സ്നേഹം മതി ബ്രോ ?

Monkey • 20-10-2021 05:57

Mind blowing up for story . waiting for your next part

Antu paappan • 20-10-2021 15:58

താങ്ക്സ് ബ്രോ. ഉടനെ ഇടാൻ നോക്കാം

Pream na • 20-10-2021 05:56

Manoharam ayittu undu part aduthe partinu katta waiting

Antu paappan • 20-10-2021 16:48

ഇഷ്ടം ആയതിൽ സന്തോഷം. അടുത്ത പാർട്ട്‌ ഉടനെ വരും.

Holy • 20-10-2021 05:56

Chothikunnathu Sheri anno ennu ariyilla ennalum chothikuva aduthe part eppol varum athra esthan ayi e katha

Antu paappan • 20-10-2021 16:49

ഉടനെ ഇണ്ടാകും ബ്രോ.

Ha • 20-10-2021 05:54

Kidlo kidlon waiting next part

Antu paappan • 20-10-2021 16:49

താങ്ക്സ് ബ്രോ ❤️❤️❤️

Kamuki • 20-10-2021 05:54

Vishnu vere myran annu. Bro ennal poli katha waiting for your time

Antu paappan • 20-10-2021 16:53

വിഷ്ണു അത്രയും മോശം ആണോ? ഞാൻ സ്നേഹിച്ച പെണ്ണിനെ ഞാൻ ഒരിക്കലും മറ്റൊരാൾക്ക് വിട്ടുകൊടുക്കില്ല. അതും അങ്ങനെ ചെയ്താൽ ഞാൻ ഇല്ലാതാകും എന്നറിഞ്ഞോണ്ട്.

Antu paappan • 20-10-2021 16:55

കഥ ഇഷ്ടം ആയതിൽ സന്തോഷം.

Notorious • 20-10-2021 00:45

സത്യത്തിൽ ഇതിലെ വിഷ്ണു എന്ന കഥാപാത്രം വെറും മൈരനാണ്. ശ്രീഹരിക്ക് തന്നോടുള്ള സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പകുതി പോലും ഇവന് തിരിച്ച് അവനോടില്ല.
വിഷ്ണു വരുന്നത് തന്നെ സ്വന്തം കാര്യം കാണാന്‍ വേണ്ടി മാത്രമാണ്, അതും പോരാഞ്ഞ് കുടുംബശ്രീ പെണ്ണുങ്ങളെ പോലെ ശ്രീഹരിയുടെ പരദൂഷണവും പറഞ്ഞ്‌ നടക്കുന്നു ഉളുപ്പില്ലാത്തവന്‍.
ചത്ത്പോയാ അങ്ങോട്ട് പോണം, അല്ലാതെ ഇതുപോലെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത്.

Antu paappan • 20-10-2021 08:49

വിഷ്ണു എന്നൊരു കഥാപാത്രം ഉണ്ടെന്നു പോലും ശ്രീഹരിക്ക് അറിയില്ല.ശരിഹരിക്കുള്ളിൽ ഉള്ള ഈ വിഷ്ണു പണ്ട് ജീവിച്ചിരുന്ന വിഷ്ണു ആണോ? അങ്ങനെ ചിന്തിക്കുന്ന പല
കഥാപാത്രങ്ങളും ഇതിലുണ്ട് പക്ഷേ ആക്കൂട്ടത്തിൽ ആര്യ പെടില്ലട്ടോ.

സിമ്പിളായി പറഞ്ഞാൽ ശ്രീഹരിയുടെ പ്രധാന കഴിവാണ് കോപ്പി അടിക്കുക എന്നുള്ളത്,അവൻ തീരെ ചെറുപ്പത്തിൽതന്നെ ആര്യയുടെ നീക്കങ്ങൾ പോലും കോപ്പിയടിച്ചാണ് അവർ അവളെ അന്ന് ചെസ്സിൽ തോപ്പിച്ചത്. പക്ഷേ കോപ്പി ഒരിക്കലും ഒർജിനലാവുകില്ലല്ലോ. അവൻ കണ്ട വിഷ്ണു ഏട്ടൻ ചിലപ്പോൾ അങ്ങനെ ആകും

Achu • 20-10-2021 20:27

Annayan moviyilum angane thanne alle

Antu paappan • 21-10-2021 07:24

അസുഖം സെയിം ആകാം പക്ഷേ കഥ സെയിം അല്ല. അസുഖ കാരണവും സെയിം അല്ലല്ലോ.

VISHNU • 19-10-2021 22:52

അണ്ണോ.....പൊളിച്ചു??❤️....
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️❤️...

Antu paappan • 20-10-2021 07:55

താങ്ക്സ് ബ്രോ. അടുത്ത ഭാഗം ഉടനെ തരാം