← Back to ഇരു മുഖന്‍ 7 [Antu Paappan]

Comments

ഇരു മുഖന്‍ 7 [Antu Paappan] · approved reader discussion

Fridayy • 06-02-2026 02:54

ഇനി തിരികെ വരുമോ എന്ന് അറിയില്ല

തിരികെ വരും എന്ന് വിചാരിക്കാത്ത ഒരു ഏഴ്ത്തുകാരൻ തിരികെ വന്നിട്ടുണ്ട് Raman

അത്പോലെ തിരികെ വരുമോ മോനെ നീയും

Kamuki • 01-12-2022 10:25

Bro enthayi

Dragons ? • 16-10-2022 10:56

ഇടക്ക് വന്ന് ഉടനെ വരും എന്ന് പറഞ്ഞു പ്രേതീക്ഷ തരാതെ ബാക്കി ഉണ്ടോന്ന് സത്യം പറ

Mr mack • 17-10-2022 12:56

എന്നും നോക്കും വന്നൊന്ന് ?

Aju • 11-10-2022 12:14

എഴുതിയത്രേ ഇപ്പൊ ഇട്

Aju • 11-10-2022 12:13

Da ennanu varunnathennu onnu para

Kabuki • 08-10-2022 09:23

Waiting annu eppol varum

Mr mack • 02-09-2022 20:38

വല്ല സ്കോപ് ഉണ്ടാ

Antu Paappan • 05-09-2022 21:45

ഇതൊക്കെ കാത്തിരിക്കാൻ ആളുണ്ടോ ??. ഞാൻ എഴുതുന്നുണ്ട് ഉടൻ വരും.

Antu Paappan • 05-09-2022 21:47

ഇതൊക്കെ കാത്തിരിക്കാൻ ആളുണ്ടോ,ഞാൻ എഴുതുന്നുണ്ട് ഉടൻ വരും.

Mr mack • 04-10-2022 11:03

എത്ര നാളായി കാത്തിരിക്കുന്നു ?

Mr mack • 28-07-2022 21:56

ഇതിന്റെ ബാക്കി ഉണ്ടെങ്കിൽ ഒന്ന് പറയടാ എന്ത് ലാഗ് ആണ് എഴുതി തീർക്കാൻ പറ്റില്ലെങ്കിൽ എഴുതാതിരുന്നൂടെ നിനക്കൊക്കെ

Mr mack • 12-07-2022 20:34

ഇതിപ്പോ ജൂലൈ 12 ആയി ഇനിയെങ്കിലും ബാക്കി ഇട്ട് തുടങ്ങിക്കൂടെ ?

Shibili • 05-07-2022 18:33

അടിപൊളി story ആണ് bro countinue ചെയ്യ്

Aju • 05-03-2022 16:15

ബാക്കി ഉണ്ടോ ഇനി വേറെ എവിടെ എനിക്കിലും ഇട്ടിട്ടുണ്ടോ കൊറേ ആയി കാത്തിരിക്കുന്നു ഇതേ വരെ വന്നില്ല അതാ ചോദിച്ചേ ഇതിന് റിപ്ലെ എങ്കിലും ഇടണേ ?

Antu Paappan • 06-03-2022 11:27

ബ്രോ എന്റെ മൈന്റ് ശെരിയല്ല. കൂടാതെ സൈറ്റിലെ മറ്റുചിലപ്രശ്നങ്ങളും. വളരെ വേഗം ഇടാൻ നോക്കാം.

Wikky • 28-08-2022 06:52

Site le mattchila prashnam enthaan bruh

Mr mack • 24-02-2022 08:13

ബ്രോ ഇനി ഇത് ബാക്കി ഇടാൻ തുടങ്ങിക്കൂടെ

Mr mack • 30-01-2022 09:09

Eny  update ?

ഒടിയൻ • 25-01-2022 22:40

എന്തായി ബ്രോ ഈയിടയ്ക്ക് എങ്ങാനും ഉണ്ടാകുമോ ☹️

മുങ്ങിമരിച്ച മത്തി • 18-01-2022 09:22

ഒരുപാട് കിളിപ്പറത്തൽ ഉണ്ടെങ്കിലും അടിപൊളി സൃഷ്ടി ആണീ കഥ.. അരുണിമയോട് ആര്യയെക്കാളും വല്ലാത്ത ഇഷ്ടം തോന്നുന്നു.. രണ്ടുപേരെയും ശ്രീഹരിക്ക് കൊടുത്തേക്കണേ... വിഷ്ണുവിന്റെയും ഭദ്രന്റെയും ഭാവമാറ്റങ്ങൾ തന്റേത് തന്നെയാണെന്ന് ശ്രീഹരി തിരിച്ചറിഞ്ഞാൽ മതിയായിരുന്നു.കൂടെ മറ്റു പേരും... പിന്നെ ആകെ ഒരു സംശയം ചെറിയ വയസ്സുള്ള കുട്ടികളായാപ്പോഴല്ലേ ഈ പ്രണയം...അതിനിത്രമേൽ തീവ്രത വരുമോ... എല്ലാവരുടെയും age ഒന്നു വ്യക്തമാക്കാമോ പാപ്പാനെ..

അടുത്ത ഭാഗം പെട്ടെന്ന് പ്രതീക്ഷിക്കുന്നു.. ഒത്തിരി സ്നേഹം..

Antu Paappan • 18-01-2022 23:04

ഇതിൽ പ്രണയം തോന്നുന്ന ഏറ്റവും പ്രായം കുറഞ്ഞ ആൾ ശ്രീ ഹരിയാണ്, അവന്റെ ആ പ്രേമം ആരൊക്കെയോ നിഷേധിച്ചപ്പോൾ അല്ലേ ചിരിച്ചു കളഞ്ഞപ്പോൾ അവന്റെ കൊച്ചു മനസ് കണ്ടുപിടിച്ച വഴിയാണ് വിഷ്ണുവായി ആര്യയെ പ്രണയിക്കുക എന്നത്,അതേസമയം ആര്യയും ശ്രീഹരിയുടെ പ്രണയം കുട്ടിക്കളി പോലെ ആണ് കാണുന്നത്, പക്ഷേ അവനിലെ വിഷ്ണുവിനെ അവൾക്ക് അതുപോലെ കാണാൻ പറ്റില്ല ആര്യയുടെ മനസ് ചിലപ്പോൾ അവളെയും പറ്റിക്കുന്നുണ്ടാവും. അതുകൊണ്ടാണ് വിഷ്ണുവിനെ ഇല്ലാതാക്കാൻ അവൾക്കു കഴിയാത്തത്/ ശ്രെമിക്കാഞ്ഞത്.കഴിഞ്ഞ പാർട്ടിൽ അവൾ അതും ചെയ്തു, അങ്ങനെയെങ്കിൽ ആര്യയുടെ ആ വിഷ്ണു മരിച്ചിട്ടുണ്ടാവും. (ആദ്യം ഞാൻ മനസ്സിൽ കണ്ട സ്റ്റോറി ലൈനിൽ കഴിഞ്ഞ ഭാഗത്തു വിഷ്ണുവിന്റെ ഭദ്രനിലേക്കുള്ള ട്രാൻസ്‌ഫർമേഷൻ ആയിരുന്നു. പിന്നെ എന്റെ കഴപ്പ് കൊണ്ടു/  വിഷ്ണുവിനെ ഇല്ലാതാക്കാൻ എനിക്ക് മനസ് വരഞ്ഞോണ്ട് ഞാൻ വിഷ്ണുവിനെ നിലനിർത്തി ഭദ്രനെ മൂന്നാമത്തെ മുഖമാക്കി അവതരിപ്പിച്ചു. അതൊരു അബദ്ധം ആയിന്ന് ഇപ്പൊ തോന്നുന്നു)

പിന്നെ അരുണിമ, അവളുടെ മാനസിക അവസ്‌ഥ കൊറച്ചു പ്രശ്നമാണ്, സ്വന്തം ചേട്ടന്റെ കയ്യിൽ നിന്ന് എന്തൊക്ക അനുഭവിച്ചു, റേപ്പ് അറ്റപ്റ്റ് പോലും നേരിടേണ്ടി വന്നു. അങ്ങനെ ഒരാൾക്കു ഒരു നോർമൽ പെൺകുട്ടിയുടെ മനസല്ല.അവളുടെ മുൻപിൽ ശ്രീയുടെ ചേട്ടൻ വിഷ്ണു കാമുകന്നിൽ ഉപരി രക്ഷനും ആശ്രയവുമൊക്കെണ്, അപ്പൊ  അവളുടെ റിലേഷനും അത്രയും ഇന്റെസ് ആവും. അതുകൊണ്ടാണ് വിഷ്ണു മരിക്കാറായപ്പോതന്നെ അവൾക്ക് മനസ് അവൾക്ക്കൈ വിട്ട് പോയത്.

അതുപോലെ തന്നെ ശ്രീഹരിക്ക് അരുണിമയോടോ അവൾക്ക് തിരിച്ചോ പ്രണയം എന്ന വികാരം ഇല്ലല്ലോ കൂടാതെ അവനിലെ വിഷ്ണുവും അവൾക്കവകാശ പെട്ടതല്ലല്ലോ, പക്ഷേ അവൾ അതൊക്കെ അംഗികരിക്കും എന്നും ഞാൻ കരുതുന്നില്ല. കൂടുതൽ പറഞ്ഞു വലിയ സ്പോയിലർ ആകും എന്നുള്ളത് കൊണ്ട് ഞാൻ ഇവിടെ നിർത്തുന്നു. ??

മുങ്ങിമരിച്ച മത്തി • 19-01-2022 14:21

❤️❤️

Mr mack • 05-01-2022 13:39

ബ്രോ പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് എന്റെ ഒരു അഭിപ്രായം മാത്രമാണ് പറയുന്നത് ശ്രീഹരിയെയും ആര്യയെയും ഒരുമിപ്പിച്ചു ശ്രീഹരിക്ക് ഇച്ചിരി കൂടെ പ്രാധാന്യം കൊടുത്തു കൂടെ അങ്ങനെയാണ് കുറച്ചുകൂടെ നന്നായിരിക്കും

Antu Paappan • 06-01-2022 00:44

ശ്രീഹരിക്ക് പ്രാധാന്യം ഇല്ലെന്നു ആരാ പറഞ്ഞേ അവൻ അവന്റെ ശക്തി മനസ്സിലാക്കിയിട്ടില്ല. ശ്രീ, വിഷ്ണു,ഭദ്രൻ, ആര്യ, ആമി ഇവരെല്ലാം ഈ കഥയിൽ പവർഫുൾ കഥാപാത്രങ്ങളാണ്. വരുന്ന ഭാഗത്ത്‌ കാണാം

Mr mack • 29-12-2021 08:45

ini enkilum ittude bro ithippo korachayallo wait cheyyan thudangeet

Antu Paappan • 29-12-2021 19:20

അത് വരാൻ കുറച്ചു താമസിക്കും ബ്രോ. ചിലരുടെ കിളി പോയി എന്ന് പായയുന്നൊണ്ട് ഞാനും ആകെ കൺഫ്യൂസ്ടാണ്. ചുമ്മാ എഴുതി ഇട്ടിട്ടു വലിയ കാര്യമില്ലല്ലോ.

ഇപ്പൊ സത്യത്തിൽ ഇരു മുഖന്റെ ഫസ്റ്റ് ഇന്റവലായി. ഇനി ഉള്ള കഥ മുഴുവൻ ആയിട്ടേ ഞാൻ ഇട്ട് തുടങ്ങു. കഥകളിൽ സെൻസെർട് വേർഷൻനും ഇതിൽ kk വേർഷനും ഇടും.

Mr mack • 05-01-2022 13:35

എന്നാൽ അങ്ങനെ തന്നെ ചെയ്യ് ബ്രോ അതു തന്നെയായിരിക്കും നല്ലത് പക്ഷേ അധികം സമയം എടുക്കാതെ നോക്കണേ ബ്രോ ഇപ്പോഴും കട്ട വെയിറ്റിംഗ് ആണ് ഇരുമുഖൻ അടുത്ത് ഭാഗത്തിനു വേണ്ടി

Mr mack • 25-12-2021 14:44

innu thannude bro

Antu Paappan • 22-12-2021 02:04

രണ്ടു എപ്പിസോഡ് ആയി. അതിപ്പോഴേ ഇട്ടു തൂങ്ങാത്തത് കമന്റ് കഥയെ സ്വാദീനിക്കും എന്ന് പേടിച്ചാണ്.

Mr mack • 25-12-2021 14:44

Ullath idu bro

Kabuki • 18-12-2021 06:16

എന്തായി???

Antu Paappan • 18-12-2021 19:09

വരും. ഉടനെ

Kamikan • 04-12-2021 17:29

Enthayi bro

രാത്രിഞ്ചരൻ • 21-11-2021 21:44

രണ്ട് മൂന്ന് വര്ഷമായിട്ട് ഇവിടെ ഒരുപാട് കഥകൾ വായിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരു കഥക്ക് കമന്റിടുന്നത്. നല്ലൊരു attempt. വായിക്കുമ്പോ തന്നെ വല്ലാത്തോരു ഫ്രഷ്‌നസ്സ് ഫിൽ ചെയ്യുന്നു.waiting for the next part...

Achillies • 18-11-2021 21:04

അന്തു...❤❤❤

ആദ്യം വായിച്ചപ്പോൾ സത്യത്തിൽ നിനക്ക് ഇതെഴുതി വട്ടായിപോയോ എന്ന് കരുതിപ്പോയി...
അയാമി സോറി അളിയാ...

Kgf ഉം ഇരുമുഖനും കൂടെ നിന്റെ ചിന്തയും കൂടി ആയപ്പോൾ ആംബുലൻസ് അയക്കേണ്ടി വരുമോ എന്ന് ശെരിക്കും തോന്നി...???

ബട്ട് പാസ്റ് ഇപ്പോൾ കണക്ട് ആയി..
അരുണിമ അവൾ ഒരു നോവായി മാറി...
അവൾക്ക് കാവൽ നിൽക്കുന്ന വിഷ്ണുവും.
അരുണിന് വേണ്ടി ഉള്ള കയറു ഒരുങ്ങുന്നത് കാണാൻ കാത്തിരിക്കുന്നു...
ഒപ്പം ആര്യയുടെയും ശ്രീയുടെയും അരുണിമയുടെയും മുന്നോട്ടുള്ള വഴികൾ കൂടിച്ചേരുമോ എന്നറിയാനും...

സ്നേഹപൂർവ്വം...❤❤❤

Antu paappan • 18-11-2021 22:56

kgf മനഃപൂർവം സർക്കാസ്റ്റിക്കായി എഴുതിയതാ. എനിക്ക് ആദ്യമായി ഒരു സീൻ മാറിപ്പോയി, എനിക്കൊരു അഹങ്കാരം ഇണ്ടാർന്നു ഈ കഥയിൽ എനിക്ക് തെറ്റില്ലന്ന്. Kgf ലെ കഥ പറയുന്ന ആളിന്റെ അവസ്ഥ. അങ്ങനെ തെറ്റിയപ്പോ ഞാൻ എന്നേ തന്നെ ട്രോളിയതാ ??.

കൂടി ചേരുമോ എന്ന് നമുക്ക് നോക്കാം.

സ്നേഹം മാത്രം ❤️❤️❤️❤️

Lucky • 17-11-2021 17:38

Beyond expectations. All the best, awaiting further bombarding parts

Antu paappan • 18-11-2021 22:57

Thanks bro

Rickey Raj • 17-11-2021 13:18

?❣️❣️❤️????????♥️?????????????????❤️??❤️????????❤️??????????❤️❤️???????????????
????????????????????????????????????????????????????????????????????????????????
Waiting for next part..

Antu paappan • 17-11-2021 16:57

താങ്ക്സ് ബ്രോ. സ്നേഹം മാത്രം ❤️❤️❤️

VISHNU • 17-11-2021 10:32

പൊളിച്ചു??❤️

Antu paappan • 17-11-2021 16:58

❤️❤️❤️ താങ്ക്സ് ബ്രോ

SaN • 17-11-2021 09:12

Kidu ❤❤❤

Antu paappan • 17-11-2021 16:58

❤️❤️❤️

Monkey • 17-11-2021 06:10

Thaan oru jinn annu pulle?wai?ting katta support katta lub

Antu paappan • 17-11-2021 17:00

എല്ലാം മായ.... ??❤️❤️ താങ്ക്സ് ബ്രോ

Pream na • 17-11-2021 06:09

E katha complete cheyyathe pokaruthe kutta appol  aduthe partil vegam kanam ennu paranju kondu bye. All the best

Antu paappan • 17-11-2021 17:11

താങ്ക്സ് ബ്രോ. കംപ്ലീറ്റ് ആക്കണം എന്ന്തന്നെയാ എന്റെയും ഒരിത് 0

Holy • 17-11-2021 06:08

Kidlo kidlo eppozhum parayum pole njangal evide undu #support♥

Antu paappan • 17-11-2021 17:08

Thansk ബ്രോയ്, സ്നേഹം മാത്രം ❤️❤️❤️

Ha • 17-11-2021 06:08

Awesome excellent ?

Uff • 17-11-2021 06:07

Vannuvello ethra late akathe aduthe part tharumo?

Antu paappan • 17-11-2021 17:08

നോക്കട്ടെ ബ്രോ

Kabuki • 17-11-2021 06:07

Eppol e katha വയച്ചപ്പോൾ   എനിക്ക്  മനസ്സിൽ  ആയി ഞാൻ ഒരു ഭ്രാന്തനാണ് എന്ന്. അപ്പോൾ  എനിക്ക്  വട്ട് ആണ്

Kamikan • 17-11-2021 06:05

Entha eppol evide nadanne? waiting

Kamuki • 17-11-2021 06:04

ഇപ്പോ എന്റെ മൊത്തം കിളിയും പോയി പോയതെല്ലാം കൂടെ കൂട്ടി ഒരു പെറ്റ് ഷോപ്പ് തുടങ്ങാൻ ഉള്ള അത്ര കിളി ആയി. Anyway waiting nxt part

Antu paappan • 17-11-2021 17:06

????? ന്നാ കൊറച്ചുണ്ട് ??

അരുൺ മാധവ് • 16-11-2021 23:33

Antu paappan ?

സത്യം പറഞ്ഞാൽ വായിച്ചു കിളിപ്പോയ അവസ്ഥയിൽ ആണ്.....
മനോഹരം എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും അതിമനോഹരം ???❤

Antu paappan • 17-11-2021 17:05

താങ്ക്സ് ബ്രോ❤️❤️❤️

Vichu • 16-11-2021 23:13

Paapa. Nth item aanith.  Scene.  Ningal pwoliya

Antu paappan • 17-11-2021 17:04

എനിച്ചു വയ്യാ ??

Mr. Jack • 16-11-2021 21:14

സത്യം പറയാമല്ലോ കിളി പോയി
????

Antu paappan • 17-11-2021 17:03

????? അഞ്ചെണ്ണം ഞാൻ തന്നിട്ടുണ്ട്

Antu paappan • 16-11-2021 20:27

അടുത്ത പാർട്ടിൽ ശ്രെമിക്കാം

Inked • 17-11-2021 15:41

അന്യായ ഐറ്റം തന്നെ ബ്രോ ???ചുറ്റിലും കിളികൾ ഒക്കെ പറക്കുന്ന പോലെ.. ???

പടയാളി? • 16-11-2021 19:57

എടൊ ദുഷ്ട്ടാ ഇച്ചിരി കൂടി പേജ് കൂട്ടാമായിരുന്നു????

Antu paappan • 17-11-2021 17:01

അടുത്ത പാർട്ടിൽ ഉറപ്പായും ബ്രോ ❤️❤️