Chapter Title : ഇരുമുഖി 2 [Hunt]
അതുകൊണ്ട് തന്നെ ഏകമകനായ അവന്റെ എല്ലാ കാര്യത്തിലും അവൾക്ക് ആധിയായിരുന്നു.
" ഉമ്മയുണ്ടാക്കുന്ന ഇഡ്ഡലിക്ക് ഒരു പ്രത്യേക സ്വാദാണ്"
തീരെ അർത്ഥത്തം െവചച് അല്ലായിരുന്നു അവൻ അത് പറഞ്ഞത്. മറിച്ച് റസിയയെ സോപ്പ് അടിക്കുക മാത്രമായിരുന്നു ലക്ഷ്യം.
" നിനക്കിനിയും വേണോ"
പ്ലേറ്റ് കാലി ആയിരിക്കുന്നത് കണ്ട് റസിയ ചോദിച്ചു.
" വേണ്ടുമമാ . ഇഡ്ഡലി നല്ലതാണെങ്കിൽ ഒരുപാടൊന്നും കഴിക്കേണ്ട മനസ് നിറഞ്ഞാൽ മതി"
മകൻറെ നിഷ്കളങ്കമായ മറുപടികേട്ട മാതൃഹൃദയം നിറഞ്ഞു.
" എവിടെനിന്നാണ് സാഹിത്യ എല്ലാം പറയാൻ പഠിച്ചത്" " വിദ്യ അഭ്യസിക്കുന്ന ചുമ്മാതല്ല, ഇപ്പോ മനസ്സിലായ ഉമ്മാക്ക" " എന്നിട്ടാണോ പത്താം ക്ലാസ്് പരീക്ഷയ തട്ടിമുട്ടി ജയിച്ചത്, ഇപ്പോ പഠിക്കുന്ന സ്കൂളിലെ പ്രധാന അധ്യാപകൻ ബാപ്പയുടെ സുഹൃത്തായത് കൊണ്ട് അവിടെ ഒരു സീറ്റ് കിട്ടി, ഇല്ലെങ്കിൽ കാണായിരുന്നു" അവനെ ഒന്നാക്കി കൊണ്ട് അവൾ പറഞ്ഞു.
" നമ്മളില്ലേ"
ഇതും പറഞ്ഞ് അവൻ ഉമ്മയുടെ അടുത്ത് ചോദ്യത്തിൽനിന്ന് രക്ഷപെടാനായി വേഗം കൈകഴുകി പുറത്തിറങ്ങി.
" പറഞ്ഞത് മറക്കണ്ട നീ"
"ആ" പോകുംവഴി മൂത്തമ്മ കദീജ വീട്ടുവരാന്തയിൽ പത്രം വായിക്കുന്നതു കണ്ടു. അബ്ദുവും മകനും ഗൾഫിൽ ആയതുകൊണ്ട് രാവിലെ എഴുന്നേറ്റ് ഒരുപാടൊന്നും ചെയ്യാനായി അവൾക്കുണ്ടായിരുന്നിലല. അതുകൊണ്ടുതന്നെ പത്രം വായിച്ചും ബാക്കിസമയം ചെടി വളർത്തൽ, റസിയയുടെ കൂടെ കുടുംബശ്രീയിൽ പോവൽ തുടങ്ങിയതായിരുന്നു പ്രധാന ഹോബി.
" എങ്ങോട്ടാ"
മൂത്തമ്മ് എന്ന അധികാരത്തിൽ പത്രം ഒന്നു ചെരിച്ചു പിടിച്ച് അവർ ചോദിച്ചു.
" ഇപ്പോ വരാം"
അവർക്കത് വ്യക്തമായ ഒരു മറുപടി അല്ല എന്ന അവന് അറിയാമായിരുന്നു.
" എവിടെനിന്നാണ് സാഹിത്യ എല്ലാം പറയാൻ പഠിച്ചത്" " വിദ്യ അഭ്യസിക്കുന്ന ചുമ്മാതല്ല, ഇപ്പോ മനസ്സിലായ ഉമ്മാക്ക" " എന്നിട്ടാണോ പത്താം ക്ലാസ്് പരീക്ഷയ തട്ടിമുട്ടി ജയിച്ചത്, ഇപ്പോ പഠിക്കുന്ന സ്കൂളിലെ പ്രധാന അധ്യാപകൻ ബാപ്പയുടെ സുഹൃത്തായത് കൊണ്ട് അവിടെ ഒരു സീറ്റ് കിട്ടി, ഇല്ലെങ്കിൽ കാണായിരുന്നു" അവനെ ഒന്നാക്കി കൊണ്ട് അവൾ പറഞ്ഞു.
" നമ്മളില്ലേ"
ഇതും പറഞ്ഞ് അവൻ ഉമ്മയുടെ അടുത്ത് ചോദ്യത്തിൽനിന്ന് രക്ഷപെടാനായി വേഗം കൈകഴുകി പുറത്തിറങ്ങി.
"
💬 Comments
View all comments