Chapter Title : ഇരുപത്തഞ്ചുകാരൻ കീഴടക്കിയ അൻപതുകാരി [Neelima]
തന്ന ആൾ"
അവൻ ഒട്ടും ഗൗരവം വിടാതെ "ഓഹ് നിങ്ങളോ, ഒരുമാസം കഴിഞ്ഞല്ലോ, ഇപ്പോഴാണോ വിളിക്കുന്നേ, അന്നുതന്നെ വിളിക്കുമെന്ന് കരുതിയിരുന്നു ഞാൻ"
എന്തോ അവകാശം പോലെയുള്ള ആ സംസാരം എനിക്കിഷ്ടപ്പെട്ടില്ല, എങ്കിലും നീരസം കാട്ടാതെ ചോദിച്ചു "നിനക്കെന്നെ മുൻപേ അറിയുമോ"
അവൻ "ഇല്ല, അന്നാണ് ആദ്യം കാണുന്നത്"
ഞാൻ "പിന്നെയെന്താ അന്ന് മുഴുവൻ സമയവും എന്നെ നോക്കിയിരുന്നേ" ഞാൻ ചോദിച്ചു
"കാറിൽ നിന്നും ഇറങ്ങി നടന്നു വരുന്നത് കണ്ടപ്പോഴേ അനുരാഗം തോന്നി, പിന്നെയത് കാമമായി"
അവന്റെ പെട്ടെന്നുള്ള മറുപടി എനിക്ക് ഒരു ഷോക്ക് ആയെങ്കിലും അമ്പരപ്പ് കാട്ടാതെ ഞാൻ ചോദിച്ചു "ഒരു മുൻ പരിചയവുമില്ലാത്ത, നിന്നെക്കാളും പ്രായം കൂടിയ ആളിനോട് ഒരറപ്പുമില്ലാതെ ഇങ്ങനെ പറയാൻ എങ്ങനെ തോന്നും, അതോ ഇനി കാമം എന്നതിന്റെയർത്ഥം മനസ്സിലാകാഞ്ഞാണോ"
അവൻ "അർത്ഥം അറിഞ്ഞുകൊണ്ട് തന്നെയാണ് പറഞ്ഞത്, പിന്നെ പരിചയം അത് മുന്ജന്മത്തിലാണെന്ന് കരുതിയാൽ മതി, അടുത്തത് പ്രായം, ഇതിനൊരു തടസ്സമാകില്ല"
ചുട്ടമറുപടിയിൽ ഞാൻ ശരിക്കും അമ്പരന്നു, ആദ്യമായി പരിചയപ്പെടുന്ന ഒരു സ്ത്രീയോട് ഒരുമറയും ഇല്ലാതെ ലൈംഗികബന്ധം ആവശ്യപ്പെടുന്നത് മാനസികരോഗമാണോ എന്ന സംശയത്തിൽ ഞാൻ ചോദിച്ചു "എന്തെങ്കിലും പ്രശ്നമുണ്ടോ നിനക്ക്"
അവൻ "എനിക്കൊരു പ്രശ്നവുമില്ല, എനിക്കിഷ്ടമായി, തുറന്ന് പറഞ്ഞു"
ഞാൻ ആകെ വല്ലാതായി, എന്ത് മറുപടിപറയണമെന്നറിയാതെ ഫോൺ പിടിച്ചങ്ങനെയിരുന്നു.
ഡോക്ടറിന്റെ കാർ വന്ന് നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ അവനോട് "പിന്നെ വിളിക്കാം" എന്നുപറഞ്ഞ് ഫോൺ കട്ട് ചെയ്തു.
ഡോക്ടറുടെ അടുത്തേക്ക് നടക്കുമ്പോൾ അവന്റെ വാക്കുകളായിരുന്നു മനസ്സിൽ, അവന്റെ ഉദ്ദേശം അവൻ വ്യക്തമാക്കിയ സ്ഥിതിക്ക് ഒരു കാര്യം ഉറപ്പായി ഇത് തുടർന്നാൽ അവിഹിതമായി മാറും,
💬 Comments
View all comments