ഇരുപത്തഞ്ചുകാരി മച്ചുനത്തിയും മാധവികുട്ടിയും [ഋഷി ശശി]
📝 Ongoing
👁 57256 views ❤ 137 likes 💬 7 comments
ഇരുപത്തഞ്ചുകാരി മച്ചുനത്തിയും മാധവികുട്ടിയും
Erupathiyanchukari Machunathiyum Madhavikuttiyum | Author : Rishi Shashi
ഒരിക്കൽ ഞാനുമായി സംബാഷണത്തിലേര്‍പ്പെട്ടഎന്റെ ഒരു മച്ചുനത്തിയോട് ഞാൻ പറയുകയുണ്ടായി, "ഞാനൊരു കന്യകനാണെന്ന് എനിക്ക് തോന്നുന്നില്ല. ഇരുപത്തിരണ്ട് വയസായി എനിക്ക്.ഞാൻ ഇതിനോടകം രണ്ട് സ്ത്രീകളുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നു. രണ്ടുപേരും എന്റെ പ്രിയസുഹൃത്തുക്കളാണ്". ഈ സാമ്പാഷണങ്ങളിലെല്ലാം ഇരുപത്തിയഞ്ചുകാരിയായ എന്റെ മച്ചുനത്തി മൂളിക്കൊണ്ടിരുന്നു. ഫോൺ വെക്കുകയാണെന്ന് പറഞ്ഞു പിന്നീട് പോവുകയും ചെയ്തു. പിറ്റേന്ന് ഉച്ചക്കും ഇവിടെ നല്ല തണുപ്പാണ്. ഒരു കഞ്ചാവിന്റെ ബീഡി പുകച്ചുകൊണ്ടിരിക്കുമ്പോൾ എനിക്ക് ഒരു ഫോൺ കാൾ വരികയുണ്ടായി."ഇരുപത്തഞ്ചുകാരി മച്ചുനത്തി....." ഫോൺ എടുത്തു. "ഇന്നലെ രാത്രി ഞാൻ മൂളിക്കൊണ്ട് കേട്ടതിനു മറുപടി പറയാനാണ് നിന്നെ വിളിക്കുന്നത് ". എനിക്ക് കാര്യം മനസ്സിലായില്ല."നീ ഒരു കന്യകൻ അല്ല., നിന്റെ കന്യകത്വം നഷ്ടപ്പെട്ടു എന്നെന്നോട് പറയാനുള്ള ധൈര്യം നിനക്കെവിടുന്ന് കിട്ടി? ഞാൻ നിന്റെ ഇരുപത്തഞ്ചുകാരിയായ ജേഷ്ഠത്തി ആണ്! മറ്റൊരുവന്റെ ഭാര്യയാണ് ! മരുമകളാണ് ! ഇത്തരം കാര്യങ്ങൾ ഒരു സ്ത്രീയോട് പറയുവാൻ നിനക്ക് ലവലേശം ഉളുപ്പ് തോന്നിയില്ലേ? ഈ ചെറിയ പ്രായത്തിൽ തന്നെ ലൈംകീകതയിലേക്ക് പോയി എന്നുള്ളത്തിലും നിനക്ക് ഉളുപ്പ് തോന്നിയില്ലേ? രണ്ട് പെൺകുട്ടികളെ ശാരീരികമായി ഉപയോഗി
💬 Comments
View all comments