0%

Chapter Title : ഇരുപത്തിനാല് സ്വപ്നങ്ങൾ [ഓനിക്സ് വിസ്പർ]

Author : Kambikathakal Read All Parts 259

കളിയാക്കൽ ഒന്നിനുപുറകെ ഒന്നായി സ്നേഹയിൽ നിന്ന് കേൾക്കേണ്ടി വന്നു.

“ചീ പോടീ ”
അശ്വതി ചിരിച്ചു കൊണ്ട് അവളുടെ ഇടുപ്പിൽ നുള്ളി.

“എന്നാൽ മോളു ഇന്നത്തെ പണി തുടങ്ങിക്കോ, ഞാൻ രാത്രി വിശദമായിട്ട് കാര്യങ്ങളറിയാൻ വിളിക്കുന്നുണ്ട് ” എന്ന് പറഞ്ഞുകൊണ്ടുവൾ തൊട്ടടുത്ത കേബിനിൽ ഇരുന്നു.

അശ്വതി കമ്പ്യൂട്ടർ ഓൺ ചെയ്ത് ഫയലുകൾ തപ്പുന്നതിനിടയിലാണ്,ടെക് ഹെഡ് അവിടെക്ക് വന്നത്.

“ഹലോ എവരിവൺ, ഇന്ന് നമുക്ക് പുതിയ ഇൻ ചാർജ് ഉണ്ട്. മീറ്റ് Mr.രാജീവ്‌
ഇദ്ദേഹം ഇനിമുതൽ നമ്മുടെ സ്റ്റാഫ്‌ ആണ്. ആൾസോ ഹി ക്യാൻ ബി എ മെന്റർ ടു ഓൾ ഓഫ് യൂ ”
ടെക് ഹെഡ് അനിൽ കാര്യം അവതരിപ്പിച്ചു കഴിഞ്ഞതും എല്ലാവരും രാജീവിനെ നോക്കി.അയാൾ ഒരു പുഞ്ചിരിയോടെ അവിടെ നിൽക്കുന്നുണ്ടായിരുന്നു. നിഷ്കളങ്ക മുഖഭാവത്തിൽ ആയാൾ ഏവരെയും നോക്കികൊണ്ടിരുന്നു.

മീറ്റിംഗ് കഴിഞ്ഞ ശേഷം എല്ലാവരും അവരവരുടെ കേബിനിലേക്ക് പോയി.

“വയസ്സ് 33 ആയി കണ്ടാൽ പറയില്ല. ആവറേജ് ബോഡി, നൈസ് ഷേപ്പ് ” സ്നേഹ സ്വപ്ന ലോകത്തിലെന്ന പോലെ പറഞ്ഞു.

“ഡീ ഡീ മതി. കെട്ടി ഒന്ന് പെറ്റതാ” അശ്വതി അടക്കം പറഞ്ഞു.

“ആയിനെന്താ വായിനോട്ടം അല്ലെ മോളെ,കണ്ടിട്ട് ഹോട് ആണെന്ന് തോന്നി, അത്രേയുള്ളൂ” സ്നേഹ തിരിച്ചടിച്ചു.

“മതി മതി നിന്റെ അവിഞ്ഞ വായിനോട്ടം ”

“ടെക് ഹെഡിന്റെ ഭാര്യ ലേഖ പറഞ്ഞിട്ടാണ് രാജീവിന്റെ അപ്പോയിന്റ്മെന്റ് എന്ന് കേട്ടു” സ്വകാര്യം പോലെ സ്നേഹ പറഞ്ഞു.

“എന്റെ പോന്നു മോളെ നീ അടക്കം പറഞ്ഞത് മതി. എനിക്കിവിടെ ഒരുകൂട്ടം പണിയുണ്ട്, ബാക്കി പിന്നെ ” അശ്വതി അവളുടെ

💬 Comments

View all comments