Chapter Title : ഇരുട്ട് [വാസുകി]
അയാൾക്ക്
വണ്ടി നിർത്തി... ഗേറ്റിൽ ഹൌസ് നമ്പർ നോക്കി..
House No 24/06
റഫീക്ക് വണ്ടിയിൽ നിന്നും ഇറങ്ങി ചുറ്റും നോക്കി...ഒരു പഴയ വീടാണ്...
ഒരുപക്ഷെ ഇതൊരു കൊലപാതകമാണെങ്കിൽ അതിലേക്ക് വിരൽ ചൂണ്ടുന്ന ഏതെങ്കിലും എവിടെ ഈ വീട്ടിൽ നിന്നും തനിക്ക് കിട്ടും എന്ന് അയാൾക്കു ഉറപ്പായിരുന്നു....
മാസം 30, 000 രൂപയിൽ താഴെ മാത്രം വരുമാനമുള്ള ഒരു ചെറുപ്പക്കാരൻ എന്തിനാണ് എറണാകുളം പോലെയൊരു നഗരത്തിൽ ഇത്രയും വാടകയുള്ള ഒരു വീട് എടുത്ത് ഒറ്റക്ക് താമസിക്കുന്നത് എന്തിനാകും.... അയാൾക്ക് ഇവിടെ കൂട്ടുകാർ ആരുമില്ലേ....
അയാൾ എന്തിനാ ഒറ്റക്ക്......
അയാൾ ഒരു നിഘൂടതയാണ്...
എവിടെ നിന്നെ ഒരു അശരീരി പോലെ ആ വാക്കുകൾ അയാളുടെ ഉള്ളിൽ പതിഞ്ഞു..
അയാൾ വീടിന്റെ ചുറ്റും നോക്കി... പുറത്ത് സ്ത്രീകൾ ഉപയോഗിക്കുന്ന ചെരുപ്പുകൾ കണ്ട് അയാൾ വാതിലിൽ തട്ടി....
2-3 മിനിറ്റ് കഴിഞ്ഞു ഏതാണ്ട് 50ന് അടുത്ത് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ വന്ന് വാതിൽ തുറന്നു..
പുറത്ത് കിടക്കുന്ന ജീപ്പ് അവർ കണ്ടെന്നു തോന്നി...മുഖവരയുടെ ആവശ്യം ഒന്നും വേണ്ടി വന്നില്ല...
'എന്താ സാറേ പ്രശ്നം...'
'ഞാൻ റഫീക്ക് ഇവിടെ ഒരു മരണം നടന്നിരുന്നു... അതിന്റെ അന്വേഷണം....'
പറഞ്ഞു അവസാനിപ്പിന്നുന്നതിനു മുന്നേ ഏതാണ്ട് 25 അടുത്ത് പ്രായം വരുന്ന ഒരു പെൺകുട്ടി അവിടേക്ക് വന്നു...
'എന്റെ മകളാണ്...ശ്രീപ്രിയ..'
ഞാൻ എന്റെ വരവിനെ പറ്റി അവരോട് പറഞ്ഞു.. ആ പയ്യൻ മരിച്ചുകിടന്ന മുറി കണ്ട് എല്ലാം ഒന്നുകൂടെ ഒന്ന് തിരക്കാനായിരുന്നു എന്റെ ലക്ഷ്യം....
അവൾ വീടിന്റെ അകത്തെ ഒരു മുറിയിലേക്ക് വിരൽ ചൂണ്ടി..
'നിങ്ങൾ
💬 Comments
View all comments