Chapter Title : ഇരുട്ടിലെ ആത്മാവ് 1 [ FREDDY N ]
രണ്ടു കിന്നാരം പറച്ചിലും ഒക്കെ ആയപ്പോൾ എന്റെ മനസ്സ് നിറഞ്ഞു.... മനസ്സിത്തിരി തണുത്തു.
അതിന്റെ ആലസ്യം വിട്ടു മാറാതെ..... അപ്പോഴും ആ കവിളിൽ തലോടിക്കൊണ്ട് ഞാൻ ആ കിടന്ന കിടപ്പിൽ ഓരോ സ്വപ്‌നങ്ങൾ നെയ്തു കൂട്ടി... യാത്രാക്ഷീണം നല്ല പോലെ ഉണ്ടായത് കാരണം, ഉറക്കം എന്റെ കണ്ണുകളെ വളരെ പെട്ടെന്ന് തഴുകി. ഇതു പോലൊരു കല്യാണ പാർട്ടി ഞങ്ങളുടെ ജീവിതത്തിൽ എന്നാണാവോ വരിക എന്നൊക്കെ ആലോചിച്ചും, നമ്മുടെ സ്വപ്നങ്ങളെയും മാറോടണച്ചു താലോലിച്ച്,, ആ കിടന്ന കിടപ്പിൽ, ഞാനങ്ങുറങ്ങി പോയി.
തുടരും...........
💬 Comments
View all comments