0%

Chapter Title : ഇരുട്ടിലെ ആത്മാവ് 2 [Freddy]

Author : Freddy Nicholas Read All Parts 517

എന്റെ നിയന്ത്രണതിലല്ലതായി. എന്റെ ശരീരം മൊത്തം അദ്ദേഹത്തിന്റെ ഉടലിൽ ചാഞ്ഞമർന്നു.

ഞങ്ങൾ രണ്ടുപേരിലെയും വികാരങ്ങൾ എലിവാണം വിട്ടപോലെ കുത്തനെ ആകാശത്തോളം ഉയർന്നു...

അതിക്രമം കാട്ടി ജനലഴികളിൽ കൂടി ഞാൻ എന്റെ റെജിയേട്ടന് സമ്മാനിച്ച ചുംബനതിന്റെ പരിണത ഫലമായി, തുടക്കത്തിൽ തന്നെ എന്റെ ഉള്ളിൽ നിന്ന് നേരിയ നീരുറവ പുറപ്പെട്ടു തുടങ്ങിയിരുന്നുവെന്ന്, ഞാൻ കുറച്ചു മുൻപ് മനസിലാക്കി........

കാരണം ഓരോ കാൽ ചുവട് വയ്ക്കുമ്പോഴും എന്റെ "സംഗമസ്ഥാന" മദ്ധ്യേ ഒരു "കിളുകിളുപ്പ് " നേരത്തെ അനുഭവപ്പെട്ടിരുന്നു,

ഇപ്പോൾ എന്റെ ലോങ്ങ്‌ സ്കേർട്ട്ന്റെ ഉള്ളിലേക്ക് അടിച്ചു കയറിയ നേരിയ തണുത്ത കാറ്റ് കൂടി ആയപ്പോൾ,.... അതിന്റെ അളവ് എത്ര കൂടുതലാണെന്ന് എനിക്ക് മനസിലായി.

ശോ... ഒത്തിരി അധികം വന്നോ..... ?! ഒന്ന് തൊട്ട് നോക്കണമെന്നുണ്ട്, പുള്ളീടെ മുൻപിൽ വച്ച് എങ്ങനെ........ ?!

നേരം പോകെ പോകെ, ഞാൻ ധരിച്ച ഷഡിയുടെ മധ്യമം ആകെ നനഞ്ഞു അളിപിളിയായിരിക്കയാണ്..... എന്ന ഫീൽ തുടകളിലും അറിയാൻ തുടങ്ങി.......

ആ ഷർട്ട്ന്റെ ബട്ടൺ ഓരോന്നായി ഞാൻ കടിച്ചു വലിച്ചു തുപ്പി....

നെഞ്ചിലെ സമൃദ്ധമായ രോമക്കാട്ടിൽ ഞാൻ എന്റെ മുഖം വച്ച് ശക്തമായ് ഉരച്ചു.

കൊതി തീരെ ആ നെഞ്ചിലെ ''കുഞ്ഞിരട്ട മൊട്ടുകൾ" ഞാൻ എന്റെ മൃദുവദനം കൊണ്ട് നുണഞ്ഞുറുഞ്ചി.

ഏറെ നാൾകൊണ്ട് കൊതിച്ച ഒരു ആലിംഗനസുഖം, ആ ബലിഷ്ട്ടമായ കരങ്ങളിൽ നിന്ന് ഇന്ന് എനിക്ക് ലഭിച്ചു. അത് ഇത്ര മധുരതരമാണെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.

ബ്ലൗസിന്റെയും പാവാടയുടെയും മദ്ധ്യേയുള്ള ആ നഗനമായ പുറത്തും ഇടുപ്പിലും ആ നട്ടെല്ലിന്റെ കുഴിവുള്ള പ്രാദേശത്ത് ആ വിരലുകൾ ചിത്രം വരച്ചു.......

💬 Comments

View all comments