0%

Chapter Title : ഇരുട്ടിലെ ആത്മാവ് 3 [Freddy]

Author : Freddy Nicholas Read All Parts 479

ഇരുട്ടിലെ ആത്മാവ് 3

Eruttile Aathmaav Part 3 | Author : Freddy N | Previous Part

അന്നത്തെ ആ സംഭവത്തിന് ശേഷം ഞാൻ ഒരു ദിവസം മുഴുവനും പനി പിടിച്ച് കിടന്നു.... പിന്നെ രണ്ടു ദിവസം തറവാട്ടിൽ തന്നെയുണ്ടായിരുന്നു .....

പനി ആണെന്നറിഞ്ഞ റെജിയേട്ടൻ പിറ്റേ ദിവസം വൈകീട്ട് എന്നെ കാണാൻ വന്നിരുന്നു........

അധികം നേരം അവിടെ നിന്നില്ലങ്കിലും.... എന്നോട് ഒരു ചെറിയ ഡയലോഗ് പൊട്ടിച്ച്.......

ഹും..... നല്ല പാർട്ടിയ.....മനുഷ്യനെ കാത്തു നിർത്തുന്നതിനും ഒരതിരുണ്ട്..... ഇങ്ങനെയും ആളെ വാടിയാക്കരുത് കേട്ടോ.....

അത്രയും കൂടി കേട്ടപ്പോൾ എന്റെ മനസ്സിൽ വല്ലാത്തൊരു അരക്ഷിതാവസ്ഥ ഉടലെടുത്തു.....

പക്ഷെ എന്നെ ആകെകൂടെ ഭയപെടുത്തിയതും അമ്പരപെടുത്തിയതും മറ്റൊന്നുമല്ല.....

റെജിയേട്ടൻ അന്ന് വൈകീട്ട് എന്നെ കാണാൻ അവിടെ വന്നിരുന്നു എന്നത് സത്യം തന്നെ ആയിരുന്നു.

പക്ഷെ ഇടക്ക് വച്ച് അമ്മായി ചായ ഒഴിച്ചു വച്ച ഗ്ലാസ്സുകൾ കോലായിൽ കൊണ്ടുപോയി കൊടുത്തപ്പോൾ, കാരണവന്മാറുടെ വക യുണ്ടായ ചോദ്യങ്ങൾ നീണ്ടു പോയി, എന്നകാര്യം പുള്ളിക്ക് അറിയില്ലല്ലോ....

എന്നെ ഏറെ നേരം കാത്തിരുന്നു മുഷിഞ്ഞ റെജിയേട്ടൻ ഇനി ഞാൻ വരില്ല എന്ന് കരുതി അതേ വഴിക്ക് തിരിച്ചു പോവുകയും ചെയ്തു എന്നാണ് എന്നോട് പറഞ്ഞത്.......

ഇങ്ങനെ ഒരു സംഭവം എനിക്ക് അനുഭവപ്പെട്ടു എന്ന് പോലും ഞാൻ പുള്ളിക്കാരനോട് പറഞ്ഞില്ല....

11 മണിയോടെ ചെറുക്കനും കൂട്ടരും എത്തി, ഗൾഫുകാരനാണ് ചെറുക്കൻ ...

ഫോട്ടോ ഗ്രാഫർമാരും വീഡിയോ ഗ്രാഫർമാരുടെ ഒരു ബഹളം തന്നെയായിരുന്നു .

പെണ്ണിനെ വീട്ടിൽ നിന്നിറക്കി മണ്ഡപത്തിൽ താലി ചാർത്തി. ആ ഒരു ചടങ്ങ് വളരെ

💬 Comments

View all comments