Chapter Title : ഇരുട്ടിലെ ആത്മാവ് 3 [Freddy]
എനിക്ക് താങ്ങില്ലെന്ന് എനിക്കറിയാം രക്ഷപെടാനായി ഗുസ്തിക്കാർ കമിഴ്ന്നു കിടക്കുന്നത് പോലെ അഥവാ അട്ട പറ്റിയപോലെ ആ കട്ടിലിൽ ഞാൻ പറ്റിപ്പിടിച്ചു കമിഴ്ന്നു കിടന്നു.....
അപ്പോഴും അവൾ എന്നെ വിടുന്ന മട്ടില്ല..... ബ്രാ മാത്രം അവശേഷിക്കുന്ന എന്റെ അരക്കു മുകളിൽ ഉള്ള ഭാഗത്ത് അവൾ മൃദുലമായി തഴുകി തലോടി.....
പ്രതികാര നടപടിയായി എന്റെ ബ്രായുടെ ഹുക്കുകൾ അഴിച്ചു വിട്ടു. എന്നിട്ട് നഗ്നമായ എന്റെ പുറത്ത് ചുണ്ടുകൾ വച്ചു ഉരച്ചു മുത്തമിട്ടു നക്കി. ...... ഈശ്വരാ..... ഇത് ഇക്കിളിയുടെ വേറെ ഒരു വേർഷൻ ആണെന്നേയുള്ളു ഇക്കിളി ഇക്കിളി തന്നെ.....
പക്ഷെ ഈ ഇക്കിളിക്ക് ഒരു പ്രത്യേക സുഖമുണ്ട്. എങ്കിലും ഞാൻ ചിരിക്കാതെ പിടിച്ചു നിന്നു....
എന്തടീ.... നിനക്കൊന്നും തോന്നുന്നില്ലേ.....
മ് ഹമ്.... ഇല്ല..... ഞാൻ പറഞ്ഞു....
എന്റെ ഇരു വശങ്ങളിലും കാലുകൾ ഊന്നി ചന്തികൾക്ക് മേലേ അമർന്നിരിക്കുന്ന അവൾ പതുക്കെ ക മ്പികു ട്ടന്‍നെ റ്റ്എന്റെ പുറത്ത് കമിഴ്ന്നു കിടന്നു.....
അവളുടെ നഗ്നമായ ഉടലും ആ നിറഞ്ഞ പതുപതുത്ത മാറിടങ്ങളും വച്ച് അവൾ എന്റെ മുതുകത്തു ചാഞ്ഞമർന്നു കിടന്നു.
എന്റെ മുടി വകഞ്ഞു മാറ്റി, എന്റെ പിൻകഴുത്തിൽ അവളുടെ മുഖവും ചുണ്ടുകളുമിട്ടുരസി....
എന്നിലടങ്ങിയിരിക്കുന്ന വികാരത്തെ ഉണർത്താൻ അവൾക്ക് പാടുപെടേണ്ടിവന്നില്ല,
എന്നിൽ ആനുഭവപ്പെടുന്ന ചില മാറ്റങ്ങൾ എനിക്ക് തന്നെ മനസിലായി..... എന്നിട്ടും ഞാൻ ഒന്നും മിണ്ടാതെ കിടന്നു.....
പക്ഷെ അവളുടെ ആ ഭാരിച്ച നഗ്നമായ ഉടൽ എന്റെ ഉടലിൽ ചേർത്തമർത്തി എന്റെ പിൻകഴുത്തിൽ ലോലമായി അവൾ ചുംബിച്ചപ്പോൾ ഞാൻ അറിയാതെ, എന്റെ ഉള്ളിന്റെ ഉള്ളിൽ ഒരു സുഖത്തിന്റെ നാമ്പ് പൊട്ടി മുളച്ചു......
💬 Comments
View all comments