Chapter Title : ഇരുട്ടിലെ ആത്മാവ് 3 [Freddy]
ഒരു കൈ തലയ്ക്കു കുത്തി കിടന്നിട്ട് അവൾ ചോദിച്ചു....
എന്ത്.... ? കണ്ടവളോ... ? എടീ.... കെഴങ്ങേ.... നീ എനിക്ക് കണ്ടവളാണോ.... ? നീ എന്റെ സ്വന്തം കസിനല്ലെടീ... ?
ആയതു കൊണ്ട് എന്റെ ചന്തിക്ക് ഉമ്മവയ്ക്കാൻ ഞാൻ പറഞ്ഞോ...... ഞാൻ ദേഷ്യം ഭാവിച്ചു.
ഹഹ... നിന്റെ ദേഷ്യം കാണാൻ ഒരുപാട് ഇഷ്ട്ടമാ ടീ എനിക്ക്..... ഇങ്ങനെ അടികൂടാൻ നല്ല രസമല്ലേ.....
ഓ എനിക്കങ്ങനെ രസമൊന്നും തോന്നുന്നില്ല.......
ടീ... ആ കൈകൊണ്ട് നീ എന്നെ തൊടരുത്... കൈ കഴുകീട്ടു വാ....
അതിന് ഇവിടെ മറയ്ക്കകത്ത് വെള്ളമില്ല..... (രാത്രി കാലങ്ങളിൽ മാത്രം മൂത്രമൊഴിക്കാൻ ഉള്ള സംവിധാനം )
നിന്റെ പൈപ്പ് തുറന്ന് താ ഞാൻ കൈ കഴുകാം....
ഏതു പൈപ്പ്.... ഞാൻ ചോദിച്ചു.
അവൾ എന്റെ മിഡിയുടെ മുകളിൽ കൂടി അവളുടെ ചുണ്ട് വിരൽ എന്റെ ത്രികോണത്തിൽ ചൂണ്ടി കുത്തി കാട്ടി....
അതിന് തന്നത്താൻ അങ്ങ് ഒഴിച്ചോണ്ടാ മതി... എന്നോട് ചോദിക്കണ്ട.....
എടീ..... മണ്ടൂസേ..... നീ ഇങ്ങനെ എന്നോട് അടികൂടാൻ വേണ്ടിയല്ലെടീ ഞാൻ ഇങ്ങനെയൊക്കെ പറയുന്നത്.....
ഇതൊക്കെയല്ലേ നമ്മുടെ ജീവിതത്തിൽ ഒരു രസം അല്ലാതെ ഞാൻ തെക്കോട്ടും, നീ വടക്കോട്ടും തിരിഞ്ഞു കിടന്നുറങ്ങിയാൽ നാളെ നേരം വെളുക്കുമ്പോൾ "നീ" അല്ലല്ല... ഞാൻ മരിച്ചു കിടക്കുന്നത് കണ്ടാൽ നിനക്ക് സങ്കടം തോന്നുമോ..... ?
പ്ഫ..... ദുഷ്ട്ടത്തി..... നാക്ക് വളച്ചൊന്നും പറയണ്ട......
ഹ ഹ ഹ...... കണ്ടോ കണ്ടോ.... ദേഷ്യം വരുന്ന വഴി കണ്ടോ....... എന്ന് പറഞ്ഞു അവൾ സ്നേഹം കൊണ്ട്, എന്നെ ഒന്ന് വരിഞ്ഞു മുറുക്കി ചുംബിച്ചു...
എടീ.... അത്
💬 Comments
View all comments