← Back to ഇരുട്ടിലെ ആത്മാവ് 3 [Freddy]

Comments

ഇരുട്ടിലെ ആത്മാവ് 3 [Freddy] · approved reader discussion

asuran • 03-12-2017 10:27

I was lucky enough to be the first person to read and like this episode of your story. But due to job pressure couldn't comment then. Great going. Could feel the subtle horror in this story.

Also please don't be disappointed due to the cold response. Always remember that ma varika like manorama has the maximum circulation but that doesn't mean that those are the best. This is one of the great stories that I have read and really waiting for the remaining episodes.

Freddy. N • 04-12-2017 19:27

Dear Asuran,
That was true that, I was little disturbed when i published my first episode, but all those readers (friends) motivated me so much. So that gave me an inspiration, and  it got on a  turning point.
A nasty, non sense is also acceptable for publics,  I changed my concept too.
I realised  that nothing make  difference  if I'm disappointed.
You gave me a real and mass
Encouragement by this way....
Thanks a lot

Regards
Freddy.

macho • 30-11-2017 01:08

ഇൗ പതിനഞ്ച് തികയാത്ത പൽക്കരൻമരുടെ ഒക്കെ ഒരു യോഗമെ.ഞാൻ ഇനി കറവക്ക് പോയാലോ എന്നാണ് ആലോചിക്കുന്നത്.ബ്രോ കഥ ലെവൽ മാറി മാറി വരുന്നുണ്ട്.പെടിപ്പിക്കുമോ.ബ്രോ പിന്നെ അഖിൽ പറഞ്ഞത് ശരിയാ. ബ്രോടെ എഴുത്ത് ശൈലി ഒരു പ്രത്യേകത ഉണ്ട്. ഇജ്ജ് തകർക്ക് മുത്തെ ഞങ്ങ പിന്നെ ഉണ്ട്.

Freddy. N • 01-12-2017 03:30

Thanks machu....

അങ്ങനെ ഒരു അഭിപ്രായം പറഞ്ഞത്തിന് പ്രത്യേകം thanks.....

shoN • 29-11-2017 23:59

വളരെ വളരെ നന്നായിട്ടുണ്ട്.. ബ്രോ

Freddy. N • 30-11-2017 01:02

Thank you shon,.

jo • 29-11-2017 17:19

ചെറിയൊരു ലാഗ് തോന്നിയെങ്കിലും സംഭവം കിടുക്കി കേട്ടോ.... വേഗം ബാക്കിയിട്ടൊ

Freddy. N • 29-11-2017 23:09

Thank you jo,
അടുത്തതിൽ പരമാവതി ശ്രദ്ധിക്കാം.

Vijayakumar • 29-11-2017 15:15

Kollam , super akunnundu katto. Freddy ..adipoli avatharanam. Keep it up and continue dear freddy ..

Freddy. N • 29-11-2017 23:08

Thank you vijaykumar,

Vish • 29-11-2017 11:49

Thanks bro.  for a wonderful story..
Please continue..

Freddy. N • 29-11-2017 22:52

Thank you vish.
Be with me for next part.
ഇത്തരം കഥകൾ എല്ലാവരും ഇഷ്ട്ടപെടണമെന്നില്ല, അതു കൊണ്ടു ഞാൻ എന്റെ concept മാറ്റി താങ്കളെ പോലെ ഇത്തരം കഥകളെ ഇഷ്ടപ്പെടുന്നവർ ഇത് വായിക്കട്ടെ, നല്ല കമെന്റ് ന്  നന്ദി.

samudrakani • 29-11-2017 22:57

ഡിയർ... ബ്രോ... വെറുതെ പറയുന്നത് അല്ല... ശെരിക്കും... മനസ്സിൽ തട്ടി... നിങ്ങളുടെ എഴുത്തു..... എല്ലാ ഭാവുകങ്ങളും

Freddy. N • 01-12-2017 03:31

Thanks mr: സമുദ്രക്കനി....

അർജ്ജുൻ ദേവ് • 29-11-2017 11:05

ആദ്യം തന്നെ വായനക്കാരുടെ ഭാഗത്തു നിന്ന് കൊണ്ട് ഞാൻ താങ്കളോട് മാപ്പ് ചോദിക്കുന്നു,ഇത്രയും നല്ലൊരു കഥക്ക് അത് അർഹിക്കുന്ന അംഗീകാരം ലഭിക്കാത്തതിൽ.
പിന്നെ താങ്കളോടുളള നന്ദി.....that how can I express bro??....I don't know.... thnq....thnq so much for giving an opportunity to read this kind of an extraordinary work....simply says  its one of the beautiful story that I ever read.
ഈ അവസരം ഒരുക്കി തന്ന ഫ്രെഡ്ഡി താങ്കൾക്ക് ഈ സുഹൃത്തിൻറെ വകയായി കെട്ടി പിടിച്ചും കൊണ്ട് ഇരു കവിളിലും ഓരോ ചുടു ചുംബനം.
നന്ദി... നന്ദി... നന്ദി.....
തുടർന്നും കാത്തിരിക്കുന്നു.......

Freddy. N • 29-11-2017 22:45

Thank you അർജുൻ ദേവ്,

Motivation ഒരു കഥാകൃത്തിനെ സംബന്ധിചിടത്തോളം, ഒരു importent ഘടകമാണ്, തോറ്റു വീണിടത്തു നിന്ന് എന്നെ പിടിച്ചെഴുന്നേൽ പ്പിക്കാനും, നല്ല വാക്ക് പറയാനും അറ്റ്ലീസ്റ്റ് ഒറ്റഒരാളെങ്കിലും ഉണ്ടായാമതി..... താങ്കളും അതുപോലെ കുറച്ചു നല്ല സുഹൃത്തുക്കളും എനിക്ക് തന്നെ പിന്തുണ വളരെ വലുതാണ്‌.... ഞാൻ കഥയെഴുതുന്ന കാര്യത്തിൽ അത്ര കേമനൊന്നുമല്ല.... ഈ site ലാണ് ആദ്യമായി എഴുതുന്നതും. അതിനുള്ളത്ര അറിവേയുള്ളു എനിക്ക്. സ്വാഭാവികമായി വരുന്ന ചില lags പൊറുക്കുമെന്ന് വിശ്വസിക്കുന്നു....

സസ്നേഹം
ഫ്രഡ്‌ഡി.

Kochu • 29-11-2017 10:40

അടിപൊളി, നല്ല ഫീൽ ഉണ്ട്‌ വായിക്കാൻ.

Freddy. N • 29-11-2017 22:30

Thanks കൊച്ചു...

thamashakaran • 29-11-2017 10:40

ഈ പാർട്ട്‌ ഫാസ്റ്റ് തുറന്ന് നോക്കിയിട്ട് ആദ്യം പോയത് ലാസ്റ്റ് പേജിലാ. തുടരും എന്ന് കണ്ടപ്പോ സന്തോഷമായി .ഈ പാർട്ടും കിടുക്കി ബ്രോ. ബട്ട്‌ ന്തോ എനിക്ക് ചെറിയ ഒരു ലാഗ് ഫീൽ ചെയ്യുന്നുണ്ട്.അടുത്ത പാർട്ട്‌ പെട്ടന്ന് പോരട്ടെ.

Freddy. N • 29-11-2017 21:39

Thanks Thamaashakkaara, നിങ്ങൾക്കറിയാമല്ലോ, ഇത് ഞാൻ ഒരു വാശിപ്പുറത്ത് എഴുതിയതാണ്.... ഒന്ന് വലിച്ചു നീട്ടാൻ തന്നെ.... അങ്ങിനെ lag feel  ചെയ്തെങ്കിൽ ദയവായി പൊറുക്കണം.... ഒരു പിൻബലം കിട്ടിയപ്പോൾ എഴുതിക്കൂട്ടിയതാണ്.... നിങ്ങൾ പറഞ്ഞ സംഭവം എഴുതുമ്പോഴേ എനിക്ക് തോന്നി..... Anyway thanks a lot.

macho • 30-11-2017 00:58

ഞാനും

RDX • 29-11-2017 05:15

Super,continue

Freddy. N • 29-11-2017 21:32

Thank you RDX.

Akh • 29-11-2017 02:18

ഫ്രെഡി  ബ്രോ കഥ സൂപ്പർ ആകുന്നുണ്ട് ,നിമ്മിയും ആയിട്ടുള്ള  ഡയലോഗ്സ് അടിപ്പൊളി ആയിരുന്നു നല്ല ഫീൽ വായിക്കാൻ , സജി യാണല്ലെ  ഇരുട്ടിലെ ആത്മാവ്, എന്തൊ ഒരു പ്രതേക ത ഉണ്ട് ബ്രോയുടെ എഴുത്തിന് വായിക്കാൻ നല്ല രസം ആണു പേജ് തിരുന്നത് അറിയു നെ ഇല്ല ,

അടുത്ത ഭാഗം അധികം വൈകിപ്പിക്കാതെ ഇട്ടോള്ളു  ഇത് ബ്രോ യോട് പ്രത്യേകം പറയണ്ട കാര്യമില്ല എന്നറിയാം എന്നാലും പറഞ്ഞതാ.

Freddy. N • 29-11-2017 21:31

AKH bro,

ഈ കഥ ശരിക്കും ചെറിയ കഥയായിരുന്നു കഴിഞ്ഞ ഒരു എപ്പിസോടോടുകൂടി ഇതിനെ ഞാൻ അൽപ്പം കൂടി വലിച്ച് നീട്ടി....  കാരണം അത് എനിക്ക് ഒരു വാശിയായിരുന്നു. എല്ലാവരും ഒരുപാട് സപ്പോട് ചെയ്തു എന്നത് തന്നെ വലിയ ഒരു കാര്യമാണ് 3 ൽ നിറുത്താൻ ഉദ്ദേശിച്ചതാണ്. അടുത്തതിൽ എല്ലാം ശരിയാക്കാം..... പോരെ.. ?? Thanks a lot for giving me a good comment.

macho • 30-11-2017 00:57

മൂന്നിൽ നിർത്തിയിരുന്നേൽ പിന്നെ എഴുതണ്ടായിരുന്നു.കഴിഞ്ഞ പര്ട്ടിൽ അത്രയും പേര് ആശ്വസിപ്പിച്ചു എന്നിട്ടും ഒരു ഭീരുവിനെ പോലെ അടിയറവ് പറഞ്ചിരുന്നെൽ ഞാൻ അഡ്രസ്സ് തപ്പിവന്ന് തിരണ്ടി വാലിന് അടിച്ചെനെ.

Freddy. N • 01-12-2017 14:26

ഹാ ഹാ ഹാ...... Thanks machu motivation, Thats very importent  തല്ലരുത് ഒന്ന് ചെറുതായി പേടിച്ചു വിട്ടാമതി ഞാൻ നന്നായിക്കൊള്ളാം.