0%

Chapter Title : ഇരുട്ടിലെ ആത്മാവ് 5 [Freddy]

Author : Freddy Nicholas Read All Parts 499

വലിഞ്ഞു.....

അടുക്കളയിൽ പോയി നിന്നിട്ട് ഉറക്കെ വിളിച്ചു.....

സജിയേട്ടാ..... സജിയേട്ടാ.... ! ബാത്റൂമിലാണോ... ?

ങാ.... എന്താടീ .... ???

എന്ത് ചെയ്യുവാ ഇത്രയും നേരം ബാത്റൂമില്.... ?

നിനക്കെന്താടീ വേണ്ടത്..... ?

ങാ..... ഞാൻ ലൈറ്റണച്ച് പുറക് വശത്തെ കതകടയ്ക്കയാമ്പോവ്വുവ........

ഞാനത് പറഞ്ഞു അടുത്ത നിമിഷം ബാത്റൂമിന്റെ കതക് മലർക്കെ തുറക്കപ്പെട്ടു....

പുള്ളി വാതിലിൽ കടന്ന് അകത്തേക്ക് കയറി വന്നു.........

എന്നിട്ടു എന്നെ തറപ്പിച്ചൊരു നോട്ടം...... ഞാൻ എങ്ങും തൊടാത്തത് പോലെ പുള്ളീടെ മുഖത്തു നോക്കി ഒന്ന് ചിരിച്ചു

നിനക്കെന്തെടി വേണ്ടത്.... ?

മ്മച്ച്..... എയ്.. ഒന്നും വേണ്ട... ഞാൻ ഒന്ന് കണ്ണടച്ച് തലയാട്ടി....

പിന്നെന്താ... ഒരു ആക്കിയ ചിരി... ?

ഏയ്.... ഒന്നുല്ല്യാ.... ബാത്റൂമില് പോയാ ഇത്രയും നേരം വേണോ എന്നായിരുന്നു ഞാൻ ആലോചിക്കുന്നത്.... !!!

അത്രയും പറഞ്ഞു ഒടക്കുണ്ടാക്കി പുള്ളി മെല്ലെ അകത്തേക്ക് പോയി.....

നടത്തിക്കൊണ്ടിരുന്ന പരിപാടിയുടെ ഇടയ്ക്കു വച്ച് വിളിച്ചത് കൊണ്ടുള്ള ദേഷ്യം ചില്ലറയൊന്നുമല്ല പുള്ളീടെ മുഖത്തു.... !!!

ഹാ ഹാ..... ഞാൻ ഉള്ളുകൊണ്ട് ചിരിച്ചു.... ഇതിനെയാണ് പണി കൊടിക്കുക, എന്ന് പറയുന്നത്......

അപ്പൊ... എനിക്ക് സന്തോഷമായി.... എന്നാലും അതിന്റെ വലിപ്പം അപാരം തന്നെ...

ഇത്രേം വലിപ്പം കൊണ്ടു എങ്ങനെയാണാവോ......

മ്മച്ച്.... ഞാൻ എന്തിനാ അതൊക്കെ ശ്രദ്ധിക്കുന്നേ.... ആ എന്തേലും ചെയ്യട്ടെ നമ്മക്കെത്താ അതിൽ കാര്യം...... ?

ഞാൻ അടുക്കളയിലെ പാത്രങ്ങൾ കഴുകിയ ശേഷം, നേരെ ഹാളിൽ കൂടി മുകളിലേക്കുള്ള ആ പഴയ ഗോവണി കയറുമ്പോൾ എന്റെ ഏട്ടൻ കോപത്തോടെയോ ഈർഷ്യയോടെയോ എന്നെ തറപ്പിച്ചു നോക്കി....

പുള്ളിയെ ചൂടാക്കാൻ ഞാൻ ചിരിച്ചു

💬 Comments

View all comments