0%

Chapter Title : ഇരുട്ടിലെ ആത്മാവ് 6 [Freddy]

Author : Freddy Nicholas Read All Parts 503

അങ്ങിങ്ങായി ഈറന്റെ അംശമുള്ള നെഞ്ചിലേ രോമക്കാട്ടിൽ ഞാൻ മുഖവും ചെവിയും ചേർത്തു വച്ചു....

അപ്പോൾ വളരെ ധ്രുതഗതിയിൽ മിടിക്കുന്ന ചേട്ടന്റെ ഹൃദയസ്പന്ദനം ഞാൻ കേട്ടു..... !

ആ വീതിയേറിയ നെഞ്ചിൽ എന്റെ നെഞ്ചിടം കൂടി വച്ച് ഞാൻ ഏട്ടനെ ചുമരിലേക്ക് വച്ച് ചേർത്തമർത്തി.

എന്റെ കൈകൾ ഞാൻ ഏട്ടന്റെ ബുജങ്ങളിൽ വച്ച് ഓടിച്ചു....

മ്മ് ച്ച്...... എയ്...... നിമ്മി, നീ എന്തായീ കാണിക്കുന്നേ...... ?

ഏട്ടാ..... കുറച്ചു നേരം.... പ്ലീസ്. !

അധികം താമസിയാതെ തന്നെ എന്റെ ചുമലുകളിൽ തൊട്ടും തൊടാതെയും നിശ്ചലമായി നിന്നിരുന്ന ഏട്ടന്റെ കൈകൾക്ക് അൽപ്പാൽപ്പമായി ചലനം ശേഷി വന്നു തുടങ്ങി,

വിരലുകൾ എന്റെ ചുമലുകളിൽ നിന്ന് പതുക്കെ പിന്കഴുത്തിലേക്ക് ചലിച്ചു....

ഭയത്തിന്റെയും സംശയത്തിന്റെയും ലാഞ്ചന ആ കൈകളിൽ അറിയാനുണ്ടായിരുന്നു.....

അൽപ്പം പോലും വിട്ടുവീഴ്ചയില്ലാതെ ഞാൻ തുടങ്ങിവച്ച ആ ഉദ്യമം പൂർത്തീകരിക്കാൻ ഞാൻ മനസ്സ് കൊണ്ട് തയ്യാറെടുക്കുകയായിരുന്നു.

അവിടെ നിന്ന് ആ കൈകൾ പേടിയുടെ ബ്രേക്ക് ഇട്ടോണ്ട് പതുക്കെ ടീഷർട്ടിന്റെ പുറമേക്കൂടി എന്റെ പുറം തലോടി.

ഞാൻ ഉള്ളിലണിഞ്ഞ ബ്രായുടെ കൊളുത്തിൽ ചേട്ടന്റെ വിരലുകൾ ഉടക്കി....

ഒട്ടും പ്രതീക്ഷിക്കാത്ത വേളയിൽ ആ കൈകൾ എന്റെ ടീഷർട്ന്റെ അകത്തേക്ക് കടന്ന് എന്റെ നഗ്നമായ ഉടലിൽ പുറം അമർത്തി തടവി തുടങ്ങി.....

ഇക്കിളിയേക്കാൾ സ്പർശന സുഖം കൊണ്ട് ഞാൻ കോരിത്തരിച്ചു. എന്റെ സജിയേട്ടാ....

എന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നും അറിയാതെ ഒരു സ്വരം വന്നു....

അതോടെ എന്നിലെയും ചിന്തകൾക്കും ചിറകുകൾ മുളച്ചു....

നൂല് പൊട്ടിയ പട്ടംപോലെ ഞാൻ എങ്ങോട്ടെന്നറിയാതെ പാറി നടന്നു....

അനിയന്ത്രിതമായി സഞ്ചരിക്കുന്ന രണ്ടു മനസ്സുകളുടെ

💬 Comments

View all comments