Chapter Title : ഇരുട്ടിലെ ആത്മാവ് അവസാന ഭാഗം [Freddy]
ശബ്ദം പോലും ഞാൻ വ്യക്തമായി കേട്ടു..
അവശേഷിച്ച, വൈകി ഒഴുകിയെത്തിയ ജലകണങ്ങൾ കൂടി ഒട്ടും അവശേഷിക്കതെ ആ ചുണ്ടുകൾ ഒപ്പി നുണഞ്ഞെടുത്തു കുടിച്ചു....
എന്റെ ജീവിതത്തിലെ അപൂർവങ്ങളിൽ അപൂർവ നിമിഷങ്ങളിലെ ഒന്നായിരുന്നു അത്.
അതിന്റെ സുഖാലസ്യത്തിൽ മുഴുത്ത മോഹാലസ്യത്തിലായി ഞാൻ...
അർദ്ധബോധത്തിൽ ശയിക്കുന്ന എന്നിൽ പിന്നീട് എന്തൊക്കെയോ പ്രവർത്തനം നടക്കുന്നുണ്ട്....
എന്റെ നെറ്റിയിലും കന്നതിലും ചുണ്ടുകളിലും ഒക്കെ ആ മുഖം ഓടിനടന്നു ചുംബിച്ചു.
പുതിയ അനുഭവങ്ങളുടെ കലവറ തുറന്നപോലെ..... അവിടെ നിന്നും താഴോട്ടു ഉടലിൽ....
എന്റെ തുടുത്ത മുലയിണകളിൽ മുൻപ് പെരുമാറിയതിൽ നിന്നും വ്യത്യസ്തമായ അനുഭവം.....
ഞാൻ അണിഞ്ഞ ടോപ് പൊക്കി അതിനകത്തെ നഗ്നമായ മാറുകളിൽ കടുത്ത പ്രഹരം നടന്നു അവിടെ നിന്ന് പൊക്കിളിൽ എല്ലാം നക്കലിന്റെയും മുത്തങ്ങളുടെയും ഘോഷയാത്രയായിരുന്നു....
അർദ്ധ ബോധത്തിൽ നിന്ന് പൂർണ്ണമായ അബോധാവസ്ഥ യിലേക്ക് പോകുന്നത് പോലെ എനിക്ക് തോന്നി.......
പക്ഷെ അതിന് മുൻപ് എന്റെ ചെവിയിൽ ആ ഒരു മന്ത്രം പതിച്ചു......
"'എന്റെ പോന്നു ശാലുമോളെ നിന്നെ ഞാൻ എത്ര നാളായി കൊതുക്കുന്നു "'......
ഇന്നെങ്കിലും എന്റടുത്തേക്ക് വരാൻ തോന്നിയല്ലോ നിനക്ക് ഞാൻ കാത്തിരിക്കുകയായിരുന്നു....
ആ ഒരവസ്ഥയിൽ എന്റെ ഓർമ്മകളിൽ മുൻപെങ്ങോ കേട്ടു മറന്ന ആ ശബ്ദം...
ഞാൻ എന്റെ മനോമുകുരത്തിൽ ചികഞ്ഞു നോക്കി....
അതിന് ശേഷം എന്റെ തുടകൾ വീണ്ടും അകന്നു.....
ഞാൻ സ്വയം അകറ്റാതെ തന്നെ, എന്റെ രതി പുഷ്പം വീണ്ടും പിളർന്നകന്നു.....
എന്റെ മേൽ ഭാരിച്ച ആളിന്റെ പെരുമാറ്റം.....
എന്റെ മുഖത്തും കഴുത്തിലും തുടർച്ചയായി ചുടു നിശ്വാസം പതിച്ചു.....
എന്റെ തുടയിടുക്കിൽ കട്ടിയുള്ള പൊരുളിന്റെ അധിനിവേശം അറിവായി.
💬 Comments
View all comments