Chapter Title : ഇരുട്ടിലെ വഴി പുലരും വരെ [ആരോഒരാൾ]
.. അഞ്ചു എന്തിയെ.. ഞാൻ ചോദിച്ചു... ഞാൻ വീട് വൃത്തിയാക്കുവാ അവൾക് dust അലര്ജി ആണ് എന്ന് അമ്മായിയോട് പറഞ്ഞു അമ്മായി ഇങ്ങോട്ട് വരാതിരിക്കാൻ അപ്പുറത്തേക്ക് പോയി...
പിന്നെ ഞാൻ പറഞ്ഞു... ഞാൻ ഇനി നിന്റെ ആണ് അതുകൊണ്ട് തന്നെ അവൾക്കിവിടെ സ്ഥാനം ഇല്ല .. അതല്ല അവളെയും വായിനോക്കാം എന്നാണെങ്കിൽ കുത്തി പൊട്ടിക്കും ആ കണ്ണ്....അവളെ കളിക്കുന്ന കാണാൻ ഇന്നലെ പാവമല്ലേ എന്ന് കരുതി സമ്മതിച്ചതാണ്... അത് ഇനി വേണ്ട, ... .
നീ എന്റെ മാത്രം ആണ്...
അതിനപ്പുറം 7 വർഷം കഴിഞ്ഞു... രണ്ടു വർഷങ്ങൾക് മുമ്പ് ഞാൻ വിവാഹം കഴിച്ചു.. ഭാര്യ അതെ ഐഷു തന്നെ... വലിയ സമ്മർദ്ദങ്ങൾക്കും ജാതക കോലാഹലങ്ങൾ കൊണ്ടും 5 വർഷം കാത്തിരുന്നു ഒന്നാകാൻ... ഇപ്പോൾ ബാംഗ്ലൂരിൽ ഞാൻ ഒരു ബാങ്കിലും അവൾ ഒരു IT കമ്പനിയിലും... അഞ്ചു വീടിനടുത്തുള്ള ഒരു തോഴിൽ രഹിതനുമായി 6 വർഷങ്ങൾക് മുമ്പ് ഒളിച്ചോടി... അരുണുംമായുള്ള സൗഹൃദം ഇപ്പോഴും ഉണ്ട് അവന്റെ കല്യാണം ഉറപ്പിച്ചിരിക്കുവാ....
💬 Comments
View all comments