Chapter Title : ഇരുട്ടിലെ വഴി പുലരും വരെ [ആരോഒരാൾ]
സദാചാരക്കാരൻ അറിയാനാണ് എന്ന് ഐശ്വര്യ പ്രോത്സാഹിപ്പിച്ചു. "
ഞങ്ങളുടെ പ്രശനം അതിനൊരു സ്ഥലം ഇല്ലത്തതാണെന്നും ഹോട്ടലിൽ മുറിയെടുക്കാനും മറ്റുമുള്ള ദൈര്യം ഞങ്ങൾക്കില്ല എന്നും അഞ്ചു ഐശ്വര്യയോട് തുറന്നു പറഞ്ഞു.
ദിവസങ്ങൾക്കിപ്പുറം ഒരു ആശയം ഐശ്വര്യ തന്നെ പറഞ്ഞു, അവളുടെ പേരെന്റ്സ് ബഹറിനിൽ ആണ്, വീട് അടക്കിയിട്ടിരിക്കുക ആണ് അവധികാലത്തു അവൾ അവടെ അമ്മായിടെ വീട്ടിൽ ആണ് പോയി നിക്കുന്നത്, രണ്ടു വീടുകൾ ഒരു മതിലിനപ്പുറം ആയതിനാൽ അഞ്ചു അവിടെ ഒരു ദിവസം വന്ന് നിന്നാൽ രണ്ടാൾക്കും ഒറ്റക്ക് മറ്റേ വീട്ടിൽ രാത്രി ചിലവാക്കാം. രാത്രി മതില് ചാടി ഞാനും അവിടെ എത്തുക എന്നതാണ് പ്ലാൻ.
പ്ലാൻ കേട്ട പാടെ എനിക്ക് സമ്മതം പക്ഷെ എന്റെ വീട്ടിൽ നിന്നും ഒറ്റക്ക് കോട്ടയം വരെ പോകാൻ കാരണം ഇല്ലാതെ സമ്മതിക്കില്ല. അതിന് ഞാൻ ഇട്ട പ്ലാൻ ഞങ്ങളുടെ തന്നെ സഹപാഠി ആയ അരുണിന്റെ വീട്ടിൽ ഒരുദിവസം നിക്കാൻ എന്ന വ്യാജേന ഇറങ്ങുക എന്നതായിരുന്നു, അവനോട് കാര്യം പറഞ്ഞു കൂടെ വരാൻ നിർബന്ധിക്കുകയും ചെയ്തു, കൂട്ടിനു ഒരു സുഹൃത്തിനെ കൂടെ കൂട്ടാൻ അവരും സമ്മതിച്ചു... മതിലുചാടാൻ ഒരു കൈക്കാരൻ എനിക്ക് ആവശ്യം ആയിരുന്നു. ഒരു ബോട്ടിൽ ഞാൻ വാങ്ങാം എന്നും ഒരുമിച്ചു അടിക്കുമെന്നും വാക്ക് കൊടുത്തപ്പോൾ അവനും സമ്മതം.
പോരാത്തതിന് വരുമ്പോൾ രണ്ടു ബിയർ കൂടെ വാങ്ങി വരണം എന്നുള്ള ഐശ്വര്യയുടെ ഡിമാൻഡും. അഞ്ജുവിന് ബിയർ ടേസ്റ്റ് ചെയ്യണം എന്ന ആഗ്രഹം കൂടെ സഫലമാക്കാൻ അവർ അന്ന് തീരുമാനിച്ചിരുന്നു.
സംഭവദിവസത്തിന് ഒരു ദിവസം മുമ്പ് അഞ്ചു ഐശ്വര്യ യുടെ വീട്ടിൽ എത്തി,
💬 Comments
View all comments