0%

Chapter Title : ഇരുട്ടും നിലാവും 3 [നളൻ]

Author : Kambikathakal Read All Parts 520
രവീന്ദർ സിംഗ് എഴുതിയ "I too had a love story" എന്നാ പുസ്തകം തന്നു.അത് തുറന്നു നോക്കിയാൽപ്പോൾ ആദ്യത്തെ താളിൽ മനുവേട്ടന്റെ ഒപ്പും പുള്ളിയുടെ വക രണ്ടു വാചകവും. കൂടെ ഒരു ബുള്ളെട്ടിന്റെ ഫോട്ടോയും ഉണ്ടായിരുന്നു.അതും മനുവേട്ടന്റെ അതെ പോലത്തെ ബുള്ളെറ്റ്.വായനശാലയിൽ നിന്നും ഞാൻ നേരെ മനുവേട്ടന്റെ വീട്ടിലേക്ക് വിട്ടു.വീടിനു മുമ്പിലുള്ള മാവിന്റെ ചുവട്ടിൽ  ചേട്ടന്റെ ബുള്ളറ്റ്  വച്ചിട്ടുണ്ടായിരുന്നു.അതിന്റെ ഹാൻഡിൽ ബാറിൽ ഒരു ചെറിയ സഞ്ചി തൂക്കി ഇട്ടിട്ടുണ്ടായിരുന്നു.ഞാൻ ഓടി ചെന്ന് അത് തുറന്നു നോക്കി.അതിൽ മറ്റൊരു സമ്മാനമാണ് ഉണ്ടായിരുന്നത്.ഫ്രെയിം ചെയ്ത എന്റെ ഒരു ഫോട്ടോ.ഞാൻ അറിയാതെ ആരോ എടുത്ത എന്റെ ഫോട്ടോ.അത് കണ്ടിട്ട് എനിക്ക് വിശ്വാസം വരുന്നില്ലയിരുന്നു.ഫോട്ടോയിൽ എന്നെ കാണാൻ നല്ല ഭംഗിയുണ്ട്.എന്ന് എടുത്തതാണെന് എനിക്ക് ഊഹിക്കാൻ പറ്റുന്നില്ല.കൂടെ വീണ്ടും ഒരു ചെറിയ കുറിപ്പ്."എന്റെ മുറി" എന്ന് മാത്രം അതിൽ എഴുതിയിട്ടുണ്ടായിരുന്നുള്ളൂ.ഞാൻ വീടിന്റെ അകത്തേക്ക് കയറി.. "അമ്മെ...അമ്മെ.........."
രണ്ടു മൂന്ന് തവണ വിളിച്ചു നോക്കി.ആരുടേയും അനക്കം ഉണ്ടായിരുന്നില്ല. മനുവേട്ടന്റെ മുറി തുറന്നു കിടക്കുന്നുണ്ടായിരുന്നു. വീട്ടിൽ ആകെ ഒരു നിശബ്ദത ആയിരുന്നു.നടക്കുമ്പോൾ എന്റെ കാലൊച്ച എനിക്ക് തന്നെ കേൾക്കാമായിരുന്നു. ഞാൻ മനുവേട്ടന്റെ മുറിയിലേക്കു കയറി.കയറി ചെന്നപ്പോൾ കണ്ട കാഴ്ച എന്റെ മനസ്സ് നിറച്ചു. അന്ന് ഞാൻ വരച്ചു പെയിന്റ് ചെയ്തു കൊടുത്ത ചിത്രം ചേട്ടൻ ഫ്രെയിം ചെയ്തു മതിലിൽ തൂക്കിയിരിക്കുന്നു. അത് നോക്കി നിന്നപ്പോൾ പെട്ടെന്ന് ആരോ പിന്നിൽ നിന്ന് വാതിലടച്ചു കു്റ്റിയിടുന്ന ശബ്ദം കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ മനുവേട്ടൻ. തല ഒരു ഭാഗത്തേക്ക് ചരിച്ചു കൈ പുറകിലോട്ടക്കി നിക്കുന്നു. അടഞ്ഞ ശബ്ദത്തിൽ ഹാപ്പി ബര്ത്ഡേ

💬 Comments

View all comments