0%

Chapter Title : ഇരുട്ടും നിലാവും 3 [നളൻ]

Author : Kambikathakal Read All Parts 509
അയാൾ ആ പടം മേശ പുറത്ത് കൊണ്ടുപോയി വച്ച്. "നീ എന്തിനാ ഈ പടം വരച്ചതു?????" "ഒന്നുമില്ല,ചുമ്മാ...." അത് കേട്ട പാടെ "നീ നുണ പറയണ്ട "എന്നും പറഞ്ഞ് അയാൾ എന്റെ അടുത്തേക്ക് വന്നു.എന്റെ ദേഹത്തിൽ മുട്ടി നിന്നു. എനിക്ക് ആകെ പേടി ആയി...എന്റെ നെഞ്ച് നിയന്ത്രണം ഇല്ലാതെ ഇടിക്കാൻ തുടങ്ങി.
"സത്യം പറ" എന്നും പറന്നു കൊണ്ട് എന്റെ മുന്നിൽ മിഴിച്ചു നിന്നു.പെട്ടെന്ന് അയാളുടെ മുഖം ആകെ മാറുന്നത് പോലെ എനിക്ക് തോന്നി. അയാൾ വീണ്ടും വീണ്ടും എന്നോടു കാര്യം അന്വേഷിച്ചു.. അവസാനം പിടിച്ചു നില്ക്കാൻ വയ്യാതെ ഞാൻ അങ്ങ് തുറന്നു പറഞ്ഞു."എനിക്ക് ചേട്ടനെ ഇഷ്ടമാണ്.. എന്താണെന്ന് അറിയില്ല.പക്ഷെ എനിക്ക് ഇയാളെ വളരെ ഇഷ്ടം ആണ്.." കടുപ്പത്തിൽ ഒരു മറുപടി ചോദ്യം ആയിരുന്നു കിട്ടിയത്. "ഏതു തരത്തിലുള്ള ഇഷ്ടം????" അതിനുള്ള മറുപടി എന്താ കൊടുക്കേണ്ടത് എന്ന് അറിയാതെ ഞാൻ കുഴഞ്ഞു. "അത്.....അത് പിന്നെ....എനിക്ക് ഇയാളെ വല്ലാത്ത ഒരു ഇഷ്ടം ആണ്.." അയാൾ അത് കേട്ടതും കുറച്ച നേരം മിണ്ടാതെ നിന്ന്.എന്നിട്ടു എന്റെ നേരെ തിരിഞ്ഞ് അയാൾ ദേഷ്യത്തിലാണോ അതോ ആശയകുഴപ്പത്തിലാണോ എന്നറിയാത്ത മട്ടിൽ സംസാരിച്ചു. "മോൻ എന്തും ഭാവിച്ചാണ് ഇറങ്ങി തിരിച്ചേക്കുന്നെ??? നിനക്ക് എന്താ ഇപ്പൊ ഇങ്ങനെ ഒക്കെ തോന്നാൻ കാരണം?? നിനക്ക് വട്ടായോ?? ഇതൊക്കെ ഈ പ്രായത്തിൽ കുട്ടികൾക്ക് തോന്നുന്നു ഓരോരോ വട്ടാണ്.നീ എല്ലാം മനസ്സിന് മായ്ച്ചു കളഞ്ഞേക്.." അത് കേട്ടതും എന്റെ ഹൃദയം രണ്ടായി പിളർന്നു പോയത് പോലെയാണ് തോന്നിയത്.മനസ്സിൽ ഇടിമിന്നൽ ഏറ്റ ഒരു പ്രതീതി. കണ്ണുനീർ അണപൊട്ടി ഒഴുകുമെന്ന വിധം എന്റെ

💬 Comments

View all comments