ഇരുട്ടും നിലാവും [നളൻ]

📝 Ongoing

👁 103457 views ❤ 182 likes 💬 3 comments

ഹായ്...
എല്ലാ വായനക്കാർക്കും എന്റെ നമസ്കാരം. ആദ്യമേ പറയാം ഇതൊരു സമ്പൂർണ ഗേ പ്രണയ കഥ ആണ്. ഉള്ളിൽ പറയാൻ പറ്റാത്ത സ്വവർഗ പ്രണയം സൂക്ഷിക്കുന്നവർക്കും പ്രണയം തുറന്നു പറഞ്ഞു പരസ്പരം സ്നേഹിക്കുന്നവർക്കും ഞാൻ ഈ കഥ സമർപ്പിക്കുന്നു. അല്ലാത്തവർ ഇങ്ങോട് നോക്കണമെന്നില്ല.  ഒരുപാട് കാമാസക്തി കൊണ്ട് ഒന്ന് വാണം അടിച്ചു കളയാമെന്ന് കരുതി വരുന്ന bisexual ആയ ആളുകൾക്കും ഇത് ചിലപ്പോൾ ഇഷ്ടപെട്ടെന്നു വരില്ല. കാരണം ഇതിൽ കളിയുടെ കോൺടെന്റ് കുറവായിരിക്കും.എന്ന് കരുതി മൊത്തത്തിൽ അങ്ങ് പൈകിളി ആകുന്നില്ല കേട്ടോ..ആവശ്യത്തിന് മസാലയും എരിവും പിന്നെ പ്രണയത്തിന്റെ മധുരവും ചേർത്തിണക്കിയ ഒരു കഥ.ഈ കഥയും കഥാപാത്രവും മുൻപ് കേട്ട പരിചയം തോന്നുന്നുവെങ്കിൽ പിന്നീട് തുടർന്നു വായിക്കരുത്.കാരണം പണ്ടെപ്പോഴോ എഴുതി മറഞ്ഞ ഒരു കഥയിലേക് പരിമിതമായ മാറ്റങ്ങൾ വരുത്തി എഴുതിയ കഥ ആണിത്.
ഉദയനാണ് താരം എന്ന സിനിമയിലെ പോലെ ഏതോ ഒരു ഉദയന്റെ കഥാസാരത്തെ വീണ്ടും പൊടിതട്ടി മാറ്റങ്ങൾ വരുത്തി അവതരിപ്പിക്കുന്ന രാജപ്പൻ ആണ് ഞാൻ.
എത്രത്തോളം ഇത് നിങ്ങളിലേക് എത്തിക്കാമെന്ന് എനിക്ക് അറിയില്ല.നിങ്ങളുടെ സപ്പോർട്ട് പ്രധീക്ഷിക്കുന്നു.
അല്ലെങ്കിലും ഓരോ കഥയും ജനിക്കുന്നത് മറ്റൊരു കഥയുടെ വേരിൽ നിന്നാണല്ലോ അല്ലേ...അപ്പോ എല്ലാവരുടെയും അനുഗ്രഹത്തോടെ ഉർവശ്ശി തീയേറ്റേഴ്സ് അഭിമാനപുരസ്സരം കാഴ്ച വയ്ക്കുന്ന പുതിയ കഥ
❤ ഇരുട്ടും നിലാവും ❤
Eruttum Nilaavum | Author : N

📚 Chapters

1 published

Related Stories

💬 Comments

View all comments