Chapter Title : ഇരുട്ടിനെ പ്രണയിച്ചവൾ [ആൽബി]
ചോദിച്ചു.
"അതൊക്കെ ഒരു കഥയാണ് ഭായ്
ഒരിക്കൽ മടിവാളയിൽ ബസ് നോക്കിനിന്നതാ.അപ്പഴാ ഒരു നെടുവരിയൻ സാധനം ലിഫ്റ്റ് ഓഫർ ചെയ്യുന്നത്.അന്നവരുടെ ഫ്ലാറ്റിൽ തുടങ്ങിയതാ.ഇന്നും തുടരുന്നു."
അപ്പോഴേക്കും അവർക്കിടയിൽ മഞ്ഞുരുകിത്തുടങ്ങിയിരുന്നു.
ഒറ്റക്ക് കഴിച്ചുതുടങ്ങിയ അവർ ഒന്നിച്ചു കഴിച്ചുതുടങ്ങി.ഒപ്പം ജിമിൽ തന്റെ കഥ പറഞ്ഞത് അതിനൊരു മേമ്പൊടിയായി.
"ഭായ്.........കുറച്ചു പണം പോയി അല്ലെ?ഇനി ജോലിയും പോകുമോ?"ജിമിലിന്റെ കഥകളും അവസ്ഥയും കേട്ടശേഷം മനീഷ് ചോദിച്ചു.
"കുറച്ചധികം.പക്ഷെ ജോലിയുടെ കാര്യം......അതിപ്പോൾ എന്തും സംഭവിക്കാം."ജിമിൽ മറുപടി നൽകി.
"അപ്പോൾ ഭായി ശരിക്കും പെട്ടു അല്ലെ"മനീഷ് ഒന്ന് ചിരിച്ചിട്ട് വീണ്ടും ചോദിച്ചു.
"ചെറുതായിട്ട്........"ജിമിലും ഒന്ന് ചിരിച്ചു.
"ഭായ് ഏത് മേഘലയിലും ഉള്ളത് പോലെ ചീറ്റിങ് ഈ മേഖലയിലും ഉണ്ട്.ആണുങ്ങളുടെ അടങ്ങാത്ത ലൈംഗികാസക്തി ഇന്ന് വല്ലാതെ ചൂഷണം ചെയ്യപ്പെടുന്നുമുണ്ട്.
ഓൺലൈൻ എസ്കോർട്ടിലാണ്
തട്ടിപ്പ് കൂടുതൽ.ഒന്നൊ രണ്ടോ പിക് കാണിച്ച് പേയ്‌മെന്റ് ചെയ്‌താൽ സ്ഥലം പറയാമെന്ന് പറഞ്ഞും,ന്യുട് വീഡിയോ ചാറ്റ് റെക്കോർഡ് ചെയ്തും,ഭായിക്ക് പറ്റിയതുപോലെ പണവും സെക്സ് ചെയ്യാനുള്ള അവസരം വാഗ്ദാനം ചെയ്തും ഒക്കെ ഈ മേഘലയിലും ചൂഷണങ്ങൾ കലശലായിക്കഴിഞ്ഞു.
അവർക്കറിയാം മാനക്കേട് ഭയന്ന് ഒട്ടുമിക്കവരും ഇത്തരം ചീറ്റിങ് കേസുകളിൽ പോലീസിലോ കോടതിയിലോ പോവില്ലെന്ന്.
നമ്മുടെ ലൈംഗികതൃഷ്ണയാണ് അവർ മുതലെടുക്കുന്നത്.മുതൽ
മുടക്കൊന്നുമില്ല,എല്ലാം ലാഭം മാത്രം.അതിൽ നല്ലൊരു വിഭാഗം ആണുങ്ങളും ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ ചൂഷണത്തിന് വിധേയരാവുന്നുണ്ട്.
പണ്ട് പാരിസിൽ തുടങ്ങിയ ഒരു ഏർപ്പാടാ ഇത്.അന്ന് സമ്പന്ന സ്ത്രീകൾക്ക് ബിസിനസുകാരായ തങ്ങളുടെ ഭർത്താക്കന്മാരെ
തിരക്കൊഴിഞ്ഞു കിട്ടുക എന്നത് അപൂർവ്വമായിരുന്നു.അവർ പാർട്ടികളിലും ക്ലബ്ബിൽ പോകുന്ന കാര്യത്തിലും ഒക്കെ താത്പര്യം ഉള്ളവരുമായിരുന്നു.
അതിനിടയിൽ ഡാൻസ് ചെയ്യാനും മറ്റും ഒരു പാർട്ട്ണർ
ഇല്ലാതിരിക്കുക എന്നത് വലിയ ഒരു കുറവ് തന്നെയായിരുന്നു.
അതിനായി അവർക്കിടയിലേക്ക് പണം വാങ്ങി ചെറുപ്പക്കാരായ
ചുള്ളൻമാർ എത്തിതുടങ്ങി. അവരെ ലോകം ജിഗോളോ എന്ന് വിളിച്ചു.
പിന്നീടതിന്റെ കളർ മാറി.പതിയെ
രതിയുടെ അതിപ്രസരം അവിടെ
കടന്നെത്തിയതോടെ സാഹചര്യം മുഴുവൻ മാറി.
നിങ്ങൾ പുറമെ നിന്ന് നോക്കുന്ന കളറൊന്നുമില്ല ഭായ്.പലപ്പോഴും നമ്മുടെ മനസ്സിന് പിടിക്കാത്ത ചിലരെയാവും കിട്ടുക.പണവും അടങ്ങാത്ത കാമവുള്ള ചില കൊച്ചമ്മമാർ എന്നെപ്പോലെയുള്ള ആൺ വേശ്യകളെ ഉപയോഗിക്കുന്നു.
അവർക്ക് പിടിച്ചാൽ അവരുടെ
ഫ്രണ്ട് സർക്കിളിൽ
💬 Comments
View all comments