Chapter Title : ഇരുട്ടിന്റെ വഴിയിലൂടെ [ആൽബി]
ഇവിടെ.ദേ നോക്കിയേ മൂങ്ങയുടെ പടം വരച്ചുവച്ചേക്കുന്നു.എൻട്രൻസ് ഭാഗത്തു കണ്ടു ഒരു തലയോട്ടി.
അതൊക്കെയെന്തിനാ അറിയുന്നെ. കുറഞ്ഞചിലവിൽ മാക്സിമം അടിച്ചു പൊളിക്കണം.അത് ഇവിടുണ്ട്.മറ്റു പബ്ബിൽ ഉള്ളതിനെക്കാൾ കൂടുതൽ ഇവർ തരുന്നുണ്ട്.അതും ഓഫറിൽ. നമ്മുക്കത് നോക്കിയാൽ പോരെ.
ഒന്ന് നോക്കിയാൽ അതും ശരിയാ, പിന്നെ നല്ല ചരക്ക് പെൺപിള്ളേരും.
മോനെ ഊതല്ലേ.തടിയുണ്ടന്നെയുള്ളൂ അവളുമാരെക്കാൾ കൂടുതലെനിക്കാ അവളുമാരുടെ കൂടെ പയ്യന്മാരുമുണ്ട് നിന്റെപോലെയല്ല.ജിം ബോഡിയാ. മണലിറങ്ങാനും വലിയ താമസം വേണ്ട സൊ കിട്ടിയതുകൊണ്ട് ഉഷാർ ആക്ക് അതാ നല്ലത്.
നമ്മുക്ക് യോഗമില്ല.വന്നാദ്യം പെട്ടത് നിന്റെ കൂട്ടിലല്ലെ,എന്തുചെയ്യാം.
മോനെ കൂടുതൽ ചൊറിയല്ലെ.ഒരു കുത്തുവച്ചുതരും ഞാൻ....
അവർക്കു സമീപത്ത്,അല്പം മാറി രണ്ടുപേർ ആലിംഗനത്തിൽ ലയിച്ചു പരസ്പരം പുണരുന്നുണ്ട്.പെണ്ണിന്റെ ഇടുപ്പിൽ ഞെരിച്ചവൻ അവളുടെ ചുണ്ടുകൾ കടിച്ചുനുണയുന്നുണ്ട്. അതാസ്വദിച്ചവൾ അവനെ വളരെ ആവേശത്തോടെ പുണരുന്നു."ഇവൻ ഇങ്ങനെയായിപ്പോയല്ലോ.ഇവിടെ ഒരുത്തി നിന്നിട്ടും വല്ലവരും ചെയ്യുന്ന നോക്കി നിക്കുന്നു."അവന്റെ മുഖം തിരിച്ചവൾ അവന്റെ ചുണ്ട് നുകർന്നു അവന്റെ കൈകൾ അവനറിയാതെ അവളുടെ ഇടുപ്പിലമർന്നു.നന്നായി ഇഴുകിച്ചേർന്ന് ആവേശത്തോടെ ചുംബനത്തിൽ മുഴുകി.ഇടക്കവന്റെ കൈകൾ അവളുടെ മുഴുത്ത മുലദ്വയങ്ങൾ കശക്കിയുടക്കുന്നുണ്ട്. അതിനൊപ്പം അവളുടെ ചുംബനം തീവ്രമായി.കണ്ണുകളിൽ കത്തുന്ന കാമത്തോടെ അവന്റെ ചുണ്ടുകൾ നുണഞ്ഞുതിന്നു.
ആ രാത്രിയാഘോഷത്തിന്റിടയിൽ സൗഹൃദം കാമത്തിന് വഴിമാറി.ചിൽ ബീയറിനൊപ്പം മദ്യവും അവർ ആസ്വദിച്ചുനുണഞ്ഞു.കൗണ്ടറിന് മുന്നിലും പരസ്പരം വാരിപ്പുണർന്നു അവർ.ലഹരിയിൽ മതിമറന്ന് ആറാടുന്ന യുവമിഥുനങ്ങൾ ചുറ്റിലും. രാത്രി കടുത്തിരിക്കുന്നു.ആഘോഷം വീട്ടിൽ എത്തിയാവാമെന്ന് കരുതി അവൾ അവനെയും കൂട്ടിയിറങ്ങി.
ബൈക്കിൽ അവന്റെ അരയിൽ ചുറ്റിപ്പിടിച്ചിരിക്കുകയാണ് അഞ്ചു. അവന്റെ തോളിൽ മുഖം ചേർത്ത് ഇറുകെപ്പുണർന്നു അവൾ.മുലകൾ അവന്റെ മുതുകിൽ ഞെരിഞമർന്നു. "ഇവൻ ഇതുവരെ താന്നില്ലെ?പബ്ബിൽ വച്ചേ ശ്രദ്ധിക്കുന്നതാ"
അതുപിന്നെ
💬 Comments
View all comments